- ജീവകം എന്ന പദം നാമകരണം ചെയ്തത് – കാസിമര്‍ ഫങ്ക്
- ജലത്തില്‍ ജയിക്കുന്ന ജീവകങ്ങള്‍ - B, C
- കൊഴുപ്പില്‍ ലയിക്കുന്ന ജീവകങ്ങള്‍ - A, D, E, K
- കണ്ണിന്റെ ആരോഗ്യത്തിന് ആവശ്യം വേണ്ട ജീവകം – A
- പാലില്‍ സുലഭാമായിട്ടുള്ള ജീവകം – ജീവകം A
- പ്രോ- വൈറ്റമിന്‍ A എന്നറിയപ്പെടുന്ന വര്‍ണ്ണ വസ്തു – ബീറ്റാകരോട്ടിന്‍
- അരിയുടെ തവിടില്‍ ധാരാളമായി കാണപ്പെടുന്ന ജീവകം – ജീവകം B1
- ചുവന്ന രക്താണുക്കളുടെ നിര്‍മാണത്തിന് സഹായിക്കുന്ന ആസിഡ് – ഫോളിക് ആസിഡ് (B9)
- ആന്‍റി പെല്ലഗ്ര വൈറ്റമിന്‍ എന്നറിയപ്പെടുന്നത് – B3
- നേരിട്ടുള്ള സൂര്യപ്രകാശം ഏല്‍ക്കുമ്പോള്‍ നശിക്കുന്ന പാലിലെ ജീവകം – B2
ജീവകം
|
രാസനാമം
|
A
|
റെറ്റിനോള്‍
|
B1
|
തയാമിന്‍
|
B2
|
റൈബോഫ്ലാവിന്‍
|
B3
|
നിക്കോട്ടിനിക് ആസിഡ്(നിയാസിന്‍)
|
B5
|
പാന്റോതെനിക് ആസിഡ്
|
B6
|
പിരിഡോക്സിന്‍
|
B7
|
ബയോട്ടിന്‍
|
B9
|
ഫോളിക് ആസിഡ്
|
B12
|
സയാനോ കൊബാലുമിന്‍
|
C
|
അസ്കോര്‍ബിക് ആസിഡ്
|
D
|
കാല്‍സിഫെറോള്‍
|
E
|
ടോക്കോഫിറോള്‍
|
K
|
ഫില്ലോക്വിനോന്‍
|
- ഭക്ഷ്യ വസ്തുക്കളില്‍ നിന്നും ലഭിക്കാത്ത ജീവകം – ജീവകം D
- സൂര്യപ്രകാശത്തില്‍ നിന്നും ലഭിക്കുന്ന ജീവകം – ജീവകം D
- കാല്‍സ്യത്തിന്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം – ജീവകം D
- നിരോക്സീകാരി കൂടിയായ ജീവകം – ജീവകം E
- ബ്യൂട്ടി വൈറ്റമിന്‍ എന്നറിയപ്പെടുന്നത് - ജീവകം E
- ഹോര്‍മോണായി കണക്കാക്കപ്പെടുന്ന ജീവകം - ജീവകം E
- രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന വൈറ്റമിന്‍ - ജീവകം K
- ആഹാരപദാര്‍ത്ഥങ്ങള്‍ ചൂടാക്കുന്നതിലൂടെ നഷ്ടപ്പെടുന്ന ജീവകം.
- കൃതൃമമായി നിര്‍മിച്ച ആദ്യ ജീവകം
- മൂത്രത്തിലൂടെ വിസര്‍ജിക്കുന്ന ജീവകം
- നാരങ്ങ, ഒറഞ്ച് തുടങ്ങിയ ഫലങ്ങളില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ജീവകം
- മുറിവുണങ്ങാന്‍ സഹായിക്കുന്ന ജീവകം
- രോഗപ്രതിരോധ ശക്തിക്ക് ആവശ്യമായ ജീവകം
- മോണയിലെ രക്തസ്രാവത്തിന് കാരണം
- ശരീരത്തില്‍ ഇരുമ്പിന്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം
- ജീവകം A – നിശാന്ധത
- ജീവകം B1 – ബെറിബെറി
- ജീവകം B3 – പെല്ലഗ്ര
- ജീവകം B9 – വിളര്‍ച്ച
- ജീവകം B12 – പെര്‍നീഷ്യസ് അനീമിയ
- ജീവകം C – സ്കര്‍വി
- ജീവകം D – കണ
- ജീവകം E – വന്ധ്യത
- ജീവകം K – രക്തസ്രാവം
No comments:
Post a Comment