- ആമിനാ ബീവി , ചാണക്യൻ എന്നീ തൂലികാനാമങ്ങളിൽ എഴുതിയിരുന്ന സാഹിത്യകാരൻ വി ടി ഇന്ദുചൂഡൻ
- വിശ്വമാനവൻ എന്ന വിശേഷണം ലഭിച്ച ചിത്രകാരൻ ലിയാനാർഡോ ഡാവിഞ്ചി
- ഹൈഡ്രജൻ ബലൂൺ വായുവിൽ ഉയർന്നു പോകാൻ കാരണമായ ബലം പ്ലവക്ഷമബലം
- സ്ലെവസ് ഓഫ് ദി ഗോഡ് എന്ന ബുക്ക് രചിച്ചത് കാതറിൻ മേയോ
- സെല്ലുലോയിഡ് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ അലക്സാണ്ടർ പാർക്കർ
- ഇന്ത്യൻ നാഷണൽ ക്രിക്കറ്റ് കൗൺസിലിൻറെ മികച്ച ക്രിക്കറ്റ് താരത്തിനുള്ള അവാർഡ് ആദ്യമായി ലഭിച്ചത് ആർക്കാണ് രാഹുൽ ദ്രാവിഡ്
- ലോകത്തിലെ വിവിധ രാജ്യങ്ങളിലെ മൃഗശാല കളുടെ ഏകോപനം സാധ്യമാക്കുന്ന വേൾഡ് അസോസിയേഷൻ ഓഫ് സൂസ് ആൻഡ് അക്കോറിയം എന്ന സ്ഥാപനത്തിൻറെ ആസ്ഥാനം ഗ്ലാന്‍ഡ് (സ്വിറ്റ്സര്‍ലന്‍ഡ്)
- പെട്രോൾ കൈയ്യിൽ ആയാൽ തണുപ്പ് അനുഭവപ്പെടാൻ കാരണമാകുന്ന പ്രതിഭാസം ബാഷ്പീകരണം
- സൈബർ സ്പേസ് എന്ന പേര് ആദ്യമായി ഉപയോഗിച്ചത് വില്യം ഗിബ്സൺ
- ഫാസ്റ്റിംഗ് ഫീസ്റ്റിംഗ് എന്ന കൃതി രചിച്ചത് അനിതാ ദേശായി
- കൊളംബിയ ബഹിരാകാശ വാഹനം ദുരന്തം അന്വേഷിച്ച കമ്മീഷൻ ഹരോൾഡ് ഗെഹ്മാൻ പാനൽ
- ഹിന്ദു പാട്രിയോട്ട് എന്ന പ്രസിദ്ധീകരണത്തിന് ആദ്യ എഡിറ്റർ ഗിരിഷ് ചന്ദ്ര ഘോഷ്
- സ്വാതന്ത്ര്യത്തിലേക്ക് എന്നുകൂടി അറിയപ്പെടുന്ന ആത്മകഥ ആരുടേതാണ് ജവഹർലാൽ നെഹ്റു
- ചേരിചേരാ പ്രസ്ഥാനത്തിൻറെ കോർഡിനേറ്റിംഗ് ബ്യൂറോ സ്ഥിതിചെയ്യുന്നതെവിടെ ന്യൂയോർക്ക്
- ഡിഫ്ത്തീരിയ , ടെറ്റനസ് എന്നിവയ്ക്ക് വാക്സിൻ കണ്ടെത്തിയത് എമിൽ അഡോൾഫ് വോൻ ബെറിങ്ങ്
- ഇന്ത്യൻ പശ്ചാത്തലത്തിൽ ഹെർമ്മൻ ഹെസ്സേ എഴുതിയ നോവൽ സിദ്ധാർത്ഥ
- ഹിറ്റിംഗ് എക്രോസ് ദി ലൈൻ എന്ന കൃതി രചിച്ചത് വിവിയൻ റിച്ചാർഡ്
- 1862 ല്‍ ഡച്ചുകാർ സെമിനാരി സ്ഥാപിച്ചത് എവിടെ വരാപ്പുഴയിൽ
- മക്കാൻസ എന്ന സാങ്കല്പിക പ്രദേശം സൃഷ്ടിച്ച എഴുത്തുകാരൻ ഗബ്രിയേൽ ഗാർഷ്യ മാർക്കസ്
- ആദ്യ വിമോചിത വനിത എന്നറിയപ്പെടുന്നതാര് ജോർജ് സാൻഡ്
- ഹിമാലയൻ നദികളെയും തെക്കേ ഇന്ത്യൻ നദികളയും തമ്മിൽ ബന്ധിപ്പിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള ബൃഹത് പദ്ധതി ഗാർലൻസ് കനാൽ പദ്ധതി
- ബ്രോൺസ് വൂൾഫ് അവാർഡ് നൽകുന്ന കമ്മിറ്റി ലോക സ്കൗട്ട് കമ്മിറ്റി
- പാഠകം പറയാൻ വേണ്ടി പ്രയോഗിച്ചിരുന്ന സാഹിത്യരൂപം ചമ്പു
- ചൗധരി ചരൺ സിങ് യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നത് മീററ്റ് ഉത്തർപ്രദേശ്
- റിട്ടേണിങ് ഓഫ് എ കിംഗ് എന്ന കൃതി ആരുടേതാണ് വില്യം ഡാർ ലിംബൽ
- ഷേക്സ്പിയറുടെ സിംബലിൻ എന്ന നാടകത്തിൽ നിന്ന് കഥാതന്തു സ്വീകരിച്ച മലയാളത്തിൽ എഴുതപ്പെട്ട നോവൽ കുന്ദലത
- സൈപ്രസ് രാജ്യത്തിൻറെ സ്വാതന്ത്ര സമര നായകൻ ആർച്ച് ബിഷപ്പ് മക്കാറിയോസ്
- ചൗക്കി എന്ന പേരിൽ അറിയപ്പെടുന്ന ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനി പ്രഫുല്ല കുമാർ ചക്രവർത്തി
- ഉത്തരകേരളത്തിൽ പഴുക്ക എറിയൽ എന്ന പേരിലറിയപ്പെട്ടിരുന്ന ആചാരം ഏത് പുലപ്പേടി
- സായുധസമരം ഇല്ലാതെ സ്വാതന്ത്ര്യമില്ല എന്ന മുദ്രാവാക്യം മുഴക്കിയത് വസുദേവ ബൽവന്ത് ഫേസ്‌കെ
- ഡിപിഇപി , ഓപ്പറേഷൻ ബ്ലാക്ക് ബോർഡ് എന്നിവ ആരംഭിച്ചത് ഏതിന്റെ ശുപാർശപ്രകാരമാണ് 1986 ലെ ദേശീയ വിദ്യാഭ്യാസ നയം
- ഒമർഖയ്യാം എഴുതിയ റൂബായത്ത് എന്ന കൃതി ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതാര് എഡ്വേർഡ് ഫിറ്റ്സ് ജെറാർഡ്ർഡ്
- പക്ഷികളും മനുഷ്യരും എന്ന കൃതി രചിച്ചത് കെ കെ നീലകണ്ഠൻ
- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻറർനാഷണൽ ലോ യുടെ ആസ്ഥാനം ബെൽജിയം
- ദേശീയ എയ്ഡ്സ് കൗൺസിൽ ചെയർമാൻ ആര് പ്രധാനമന്ത്രി
- ആർക്കിയോളജിയുടെ പിതാവ് William Flinders Petrie
- ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം ടെൽസ്റ്റാർ
- അളവുതൂക്കങ്ങളെ കുറിച്ചുള്ള പഠനം മെട്രോളജി
- ഇതിഹാസത്തിൽ സൂര്യവംശത്തിന്റെ ഗുരു ആര് വസിഷ്ഠൻ
- Uri party ഏതു രാജ്യത്താണ് ദക്ഷിണകൊറിയ
- Mistress of the Eastern Seas എന്നറിയപ്പെടുന്ന രാജ്യം ശ്രീലങ്ക
- തമോഗർത്തങ്ങളെ ശാസ്ത്രീയമായി ആദ്യം നിർവചിച്ചത് റോബർട്ട് ഓപ്പൺ ഹൈമർ
- രാജ്യസഭയിലെ അംഗങ്ങളെ രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്ന രീതി ഏത് ഭരണഘടനയിൽ നിന്നുമാണ് ഇന്ത്യൻ മാതൃകയാക്കി യിട്ടുള്ളത് അയർലൻഡ്
- പോർച്ചുഗീസ് രാജാവിൻറെ സൈനിക സഹോദരൻ എന്ന ബഹുമതി ലഭിച്ച നാട്ടുരാജാവ് പുറക്കാട് രാജാവ്
- ഫ്രാൻസ് ഗാന്ധി എന്നറിയപ്പെടുന്നത് ആരാണ് പിരേ പരോഡി
- വയലാറിൻറെ ആദ്യ കവിതാസമാഹാരം പാദമുദ്രകൾ
- MENA ഏതു രാജ്യത്തെ വാർത്താ ഏജൻസിയാണ് ഈജിപ്ത്
- ഇന്ത്യയിലെ എയിഡ്സ് നിയന്ത്രണ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടന നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷൻ
- ഹരിതഗൃഹപ്രഭാവം എന്ന വിശേഷണം ആദ്യമായി ഉപയോഗിച്ചത് ജോൺ ബാപ്റ്റിസ്റ്റ് ഫ്യൂരിയർ
- The Immoral Traffic (Prevention) Act പാസാക്കിയ വർഷം 1956
No comments:
Post a Comment