വേദത്തെ സംബന്ധിച്ചത് -
വൈദികം
ഉദ്യോഗത്തെ സംബന്ധിച്ചത് –
ഔദ്യോഗികം
വ്യക്തിയെ സംബന്ധിച്ചത് –
വൈയക്തികം
ജനങ്ങളെ സംബന്ധിച്ചത് –
ജനകീയം
കാലത്തിന് യോജിച്ചത് – കാലോചിതം
ലോകത്തെ സംബന്ധിച്ചത് –
ലൗകികം
ശരീരത്തെ സംബന്ധിച്ചത് –
ശാരീരികം
പ്രപഞ്ചത്തെ സംബന്ധിച്ചത് –
പ്രാപഞ്ചികം
പ്രദേശത്തെ സംബന്ധിച്ചത് –
പ്രാദേശികം
ഗൃഹത്തെ സംബന്ധിച്ചത് –
ഗാര്‍ഹികം ·
ബുദ്ധിയെ സംബന്ധിച്ചത് –
ബൗദ്ധികം
ഭാരതത്തെ സംബന്ധിച്ചത് –
ഭാരതീയം
സംസ്കാരത്തെ സംബന്ധിച്ചത് –
സാംസ്കാരികം
രാഷ്ട്രത്തെ സംബന്ധിച്ചത് -
രാഷ്ട്രീയം
ഋഷിമാരാല്‍ പറയപ്പെട്ടത്
- ഋഷിപ്രോക്തം
ഇഹലോകത്തെ സംബന്ധിച്ചത് – ഐഹികം
പരലോകത്തെ സംബന്ധിച്ചത് –
പാരത്രികം
പുരാണത്തെ സംബന്ധിച്ചത് –
പൗരാണികം
ദേശത്തെ സംബന്ധിച്ചത് –
ദേശീയം
മനസിനെ സംബന്ധിച്ചത് –
മാനസികം
സഹായിക്കാന്‍ കഴിയാത്തത് –
അസഹ്യം
ഒന്നായിരിക്കുന്ന അവസ്ഥ –
ഏകത്വം
ഉപേക്ഷിക്കാന്‍ കഴിയാത്തത്
–അനുപേക്ഷണീയം
അറിയുവാൻ ആഗ്രഹിക്കുന്ന ആൾ - ജിജ്ഞാസ
ആത്മാവിനെ സംബന്ധിച്ചത് - ആത്മീയം
ഇഹലോകത്തെ സംബന്ധിച്ചത് - ഐഹികം
എല്ലാ കാലത്തേക്കും ഉള്ളത് - സാർവകാലികം
എല്ലാ ജനങ്ങളെയും സംബന്ധിക്കുന്നത് - സാർവജനീനം
എല്ലായിടത്തും വ്യാപിച്ചിരിക്കുന്നത് - സാർവത്രികം
കടന്നുകാണാൻ കഴിവുള്ളവൻ - ക്രാന്തദർശി
കടക്കാൻ ആഗ്രഹിക്കുന്ന ആൾ - തിതീർഷു
കാലത്തിനനുസരിച്ച്ട്ടുള്ളത് - ആനുകാലികം
കുടിക്കുവാൻ ആഗ്രഹിക്കുന്ന ആൾ - പിപാസു
പഠിക്കുവാൻ ആഗ്രഹിക്കുന്ന ആൾ - പിപഠിഷു
പറയുവാനുള്ള ആഗ്രഹം - വിവക്ഷ
പറയുവാൻ ആഗ്രഹിച്ചത് - വിവക്ഷിതം
പറഞ്ഞയക്കുന്ന ആൾ - പ്രേഷകൻ
പാദം മുതൽ ശിരസ്സ് വരെ - ആപാദചൂഡം
പിശാചിനെ സംബന്ധിച്ചത് - പൈശാചികം
പിതാവിനെ സംബന്ധിച്ചത് - പൈതൃകം
പുരാണത്തെ സംബന്ധിച്ചത് - പൗരാണികം
ബാലൻ മുതൽ വൃദ്ധൻ വരെ - ആബാലവൃദ്ധം
ബുദ്ധിയെ സംബന്ധിച്ചത് - ബൗദ്ധികം
ഭക്ഷിക്കാൻ ആഗ്രഹിക്കുന്ന ആൾ - ബുഭുക്ഷു
ഭൂമിയെ സംബന്ധിച്ചത് - ഭൗമം
ഭൂലോകത്തെ സംബന്ധിച്ചത് - ഭൗതികം
മറു പക്ഷത്തേക്ക് പോകൽ - പ്രതിപ്രസ്ഥാനം
മനസ്സിനെ സംബന്ധിച്ചത് - മാനസികം
മാർഗ്ഗം കാണിച്ചു തരുന്ന ആൾ - മാർഗദർശി
മോക്ഷം ആഗ്രഹിക്കുന്ന ആൾ - മുമുക്ഷു
നിയന്ത്രിക്കാൻ കഴിയാത്തത് - അനിയന്ത്രിതം
മിതവും സാരവുമായി സംസാരിക്കുന്ന ആൾ - വാഗ്മി
നിലവിലുള്ള സ്ഥിതി നിലനിർത്തുവാൻ ആഗ്രഹിക്കുന്ന ആൾ -
യാഥാസ്ഥിതികൻ
സഹായിക്കാൻ കഴിയാത്ത അവസ്ഥ - നിസ്സഹായത
പന്ത്രണ്ടു വര്‍ഷം – വ്യാഴവട്ടം
യുദ്ധം ചെയ്യുന്നവന്‍ - യോദ്ധാവ്
ദര്‍ശിക്കാന്‍ കഴിയാത്തത് – അദൃശ്യം
അതിരില്ലാത്തത് – നിസ്സീമം
ഞായര്‍ പടിയുന്ന ദിക്ക് – പടിഞ്ഞാര്‍
മറ്റാര്‍ക്കും ജയിക്കാന്‍ സാധിക്കാത്തവാന്‍ - അജയ്യന്‍
എന്തും സഹിക്കാനുള്ള ശക്തി – സഹനശക്തി
എത്തിച്ചേരാന്‍ സാധിക്കാത്തത് – അപ്രാപ്യം
ക്ഷോഭിച്ചവന്‍ - ക്ഷുഭിതന്‍
മൂന്ന് കവികള്‍ - കവിത്രയം
As students are looking for various ways to access their PSC exam result, we are here digging out one-by-one method to make it possible for the students to check out their marks easily and as early as results are out. psc result
ReplyDelete