Latest

an>

Saturday, 24 November 2018

കഥാപാത്രം-കൃതികള്‍





കഥാപാത്രം
കൃതി
കര്‍ത്താവ്
·       അനന്തപദ്മനാഭന്‍
·       ഭ്രാന്തന്‍ ചന്നാന്‍

മാര്‍ത്താണ്ഡവര്‍മ


സി. വി രാമന്‍പിള്ള

·       ചന്ത്രക്കാരന്‍
·       ത്രിപുരസുന്ദരി കുഞ്ഞമ്മ

ധര്‍മ്മരജ

സി. വി രാമന്‍പിള്ള

·       പെരിഞ്ചക്കോടെന്‍
·       പറപ്പാണ്ട
·       കൊടന്തയാശന്‍     

രാമരാജബഹദൂര്‍

സി. വി രാമന്‍പിള്ള

·       പങ്കിപണിക്കര്‍
 പ്രേമാമൃതം
 സി. വി. രാമന്‍പിള്ള
·       കൈതോരിമാക്കം
കേരളസിംഹം
സര്‍ദാര്‍ കെ. എം. പണിക്കര്‍
·       സൂരിനമ്പൂതിരിപ്പാട്
 ഇന്ദുലേഖ
ചന്ദുമേനോന്‍
·       വൈത്തിപട്ടര്‍
ശാരദ
ചന്ദുമേനോന്‍
·       ചെമ്പന്‍കുഞ്ഞ്
·       കറുത്തമ്മ

 ചെമ്മീന്‍

തകഴി
·       തൈരുകാരെത്തി എരുമ

ഒരു ദേശത്തിന്റെ കഥ

എസ്. കെ പൊറ്റക്കാട്

·       ഓമഞ്ചി
ഒരു തെരുവിന്റെ കഥ
എസ്. കെ പൊറ്റക്കാട്

·       കുഞ്ഞേനാച്ചന്‍
അരനാഴികനേരം
പാറപ്പുറം
·       ഫാദര്‍ മന്തോപ്പന്‍
ആല്‍ത്താര
പൊന്‍കുന്നം വര്‍ക്കി
·       ചുടലമുത്തു
തോട്ടിയുടെ മകന്‍
തകഴി
·       പപ്പു
 ഓടയില്‍ നിന്ന്
കേശവദേവ്‌
·       സൈമണ്‍
സ്വര്‍ഗ്ഗദൂതന്‍
പോഞ്ഞിക്കര റാഫി
·       ആവണിമുത്തു
 കവിതക്കേസ്
 ഇ. വി. കൃഷ്ണപിള്ള
·       പള്ളി ബാണന്‍
ഭൂതരായര്‍
അപ്പന്‍ തമ്പുരാന്‍
·       മാധവിക്കുട്ടി
ദോരശ്ശിണി
കെ. എം പണിക്കര്‍
·       മായന്‍
ഉമ്മാച്ചു
ഉറൂബ്
·       ഇരുമ്പന്‍ ഗോവിന്ദന്‍ നായര്‍ 

സുന്ദരികളും സുന്ദരന്‍മ്മാരും

ഉറൂബ്
·       സുഹുറ
ബാല്യകാലസഖി
ബഷീര്‍
·       അപ്പുണ്ണി
നാലുകെട്ട്
എം. ടി വാസുദേവന്‍ നായര്‍
·       വിമല
മഞ്ഞ്
എം. ടി വാസുദേവന്‍ നായര്‍
·       ഗോവിന്ദന്‍ കുട്ടി
അസുരവിത്ത്‌
എം. ടി വാസുദേവന്‍ നായര്‍
·       സേതു
കാലം
എം. ടി വാസുദേവന്‍ നായര്‍
·       ദേവി മാനമ്പള്ളി
അഗ്നിസാക്ഷി
ലളിതാംബിക അന്തര്‍ജ്ജനം
·       ദാസന്‍
മയ്യഴിപുഴയുടെ തീരങ്ങളില്‍
എം. മുകുന്ദന്‍
·       അല്‍ഫോന്‍സച്ചന്‍
ദൈവത്തിന്റെ വികൃതികള്‍ 
എം. മുകുന്ദന്‍
·       രമേശ്‌ പണിക്കര്‍
ഹരിദ്വാറില്‍ മണിമുഴങ്ങുന്നു
എം. മുകുന്ദന്‍
·       അരവിന്ദന്‍
ഡല്‍ഹി
എം. മുകുന്ദന്‍
·       അപ്പുക്കുട്ടന്‍
കേശവന്റെ വിലാപങ്ങള്‍
എം. മുകുന്ദന്‍
·       ചിയ്യയ്യികുട്ടി
പുലയപ്പാട്ട്
എം. മുകുന്ദന്‍
·       ശിവന്‍
ഉഷ്ണമേഖല
കാക്കനാടന്‍
·       അള്ളാപിച്ച മൊല്ലാക്ക
ഖസാകിന്റെ ഇതിഹാസം
ഒ. വി വിജയന്‍
·       ഒറോത
ഒറോത
കാക്കനാടന്‍
·       പ്രജാപതി
ധര്‍മപുരാണം
ഒ. വി വിജയന്‍
·       നാരായണന്‍
പ്രവാചകന്റെ വഴി
ഒ. വി വിജയന്‍
·       ചാമിയാരപ്പന്‍
തലമുറകള്‍
ഒ. വി വിജയന്‍
·       വെള്ളായിയപ്പന്‍
·        കോടച്ചി
കടല്‍ത്തീരത്ത്
ഒ. വി വിജയന്‍
·       കുന്ദന്‍
മരുഭൂമികള്‍ ഉണ്ടാകുന്നത്
ആനന്ദ്
·       ധര്‍മാധികാരി
വ്യാസനും വിഘ്നേശ്വരനും
ആനന്ദ്
·       രഘു
·       അമ്മാഞ്ചി
വേരുകള്‍
മലയാറ്റൂര്‍

·       ഗുരു
1128 – ല്‍ ക്രൈം 27
സി.ജെ. തോമസ്‌
·       പുയില്യന്‍
·        ടോമി
പരിണാമം
എം.പി. രാമനുണ്ണി
·       സേതുലക്ഷ്മി
അഭയം
പെരുമ്പടവം ശ്രീധരന്‍
·       ജെവരപ്പെരുമാള്‍
മാവേലി മന്‍റം
കെ.ജെ ബേബി
·       കാര്‍ത്തി
സൂഫി പറഞ്ഞ കഥ
കെ. പി രാമനുണ്ണി
·       കുട്ടിപാപ്പന്‍
ആലാഹയുടെ പെണ്‍മക്കള്‍
സാറാ ജോസഫ്‌
·       വടക്കനച്ചന്‍
ലന്തന്‍ ബത്തേരിയിലെ ലൂത്തിനിയകള്‍
എന്‍. എസ് മാധവന്‍

·       ഹാബേലച്ചന്‍
ഗ്രീഷ്മജ്വാലകള്‍
പെരുമ്പടവം ശ്രീധരന്‍
·       നജീബ്
ആടുജീവിതം
ബെന്യാമിന്‍
·       ചേതന
ആരാച്ചാര്‍
കെ. ആര്‍. മീര
·       മദനന്‍
ലീല
കുമാരനാശാന്‍
·       കിട്ടുണ്ണി
പ്ലാസ്റ്റിക്
എം. മുകുന്ദന്‍
·       ഭീമന്‍
രണ്ടാമൂഴം
എം.ടി വാസുദേവന്‍നായര്‍
·       സെയ്ദുമുഹമ്മദ്‌
പാത്തുമ്മയുടെ ആട്
ബഷീര്‍

No comments:

Post a Comment