·
ഇന്ത്യയുടെ തീരദേശ
ദൈർഘ്യം 7516. 6 കി.മി
·
ഇന്ത്യയുടെ മേജർ
തുറമുഖങ്ങളുടെ എണ്ണം 13
·
ഇന്ത്യയിൽ പതിമൂന്നാമതായി
വന്ന മേജർ തുറമുഖം പോർട്ട് ബ്ലെയർ
·
മേജർ തുറമുഖങ്ങളുടെ
ഭരണനിർവഹണം നടത്തുന്നത് കേന്ദ്ര തുറമുഖ വകുപ്പ്
·
മൈനർ തുറമുഖങ്ങളുടെ
ഭരണനിർവഹണം നടത്തുന്നത് അതത് സംസ്ഥാനങ്ങൾ
·
ഇന്ത്യയിൽ സമുദ്ര
തീരമുള്ള സംസ്ഥാനങ്ങൾ 9 (ഗുജറാത്ത്, മഹാരാഷ്ട്ര,
ഗോവ, കർണാടക, കേരളം, തമിഴ്നാട്,
ആന്ധ്ര പ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാൾ)
·
ഇന്ത്യയിൽ ഏറ്റവും
കൂടുതൽ മേജർ തുറമുഖങ്ങൾ ഉള്ള സംസ്ഥാനം തമിഴ്നാട്
·
ഇന്ത്യയിൽ ഏറ്റവും
കൂടുതൽ തുറമുഖങ്ങളുള്ള സംസ്ഥാനം മഹാരാഷ്ട്ര
·
കാണ്ട്ല തുറമുഖം
സ്ഥിതി ചെയ്യുന്നത് കച്ച് (ഗുജറാത്ത്)
·
ഇന്ത്യയിലെ ഏക
വേലിയേറ്റ തുറമുഖം കാണ്ട്ല തുറമുഖം
പശ്ചിമതീരത്തെ തുറമുഖങ്ങള്‍
|
കൊച്ചി - കേരളം
|
ന്യൂ മാംഗ്ലൂര്‍ - കര്‍ണ്ണാടക
|
മര്‍മ്മഗോവ - ഗോവ
|
ജവഹര്‍ലാല്‍ നെഹ്‌റു - മഹാരാഷ്ട്ര
|
മുംബൈ - മഹാരാഷ്ട്ര
|
കാണ്ട്ല - ഗുജറാത്ത്
|
പൂര്‍വ്വതീര തുറമുഖങ്ങള്‍
|
ചെന്നൈ - തമിഴ്നാട്
|
കാമരാജ് പോര്‍ട്ട് - തമിഴ്നാട്
|
വി.ഒ ചിദംബരം പോര്‍ട്ട് - തമിഴ്നാട്
|
വിശാഖപ്പട്ടണം - ആന്ധ്രാപ്രദേശ്
|
പാരദ്വീപ് - ഒഡീഷ
|
കൊല്‍ക്കത്ത ഹാല്‍ഡിയ - പശ്ചിമബംഗാള്‍
|
പോര്‍ട്ട്‌ബ്ലെയര്‍ - ആന്‍ഡമാന്‍ നിക്കോബാര്‍
|
·
സ്വതന്ത്ര ഇന്ത്യയിൽ
നിർമിച്ച ആദ്യ തുറമുഖം കണ്ട്ല തുറമുഖം
·
ഇന്ത്യാ വിഭജനത്തിന്റെ
സന്തതി എന്നറിയപ്പെടുന്ന തുറമുഖം കണ്ട്ല തുറമുഖം
·
ജവഹർലാൽ നെഹ്റു തുറമുഖം സ്ഥിതി ചെയ്യുന്നത് മഹാരാഷ്ട്ര
·
ജവഹർലാൽ നെഹ്റു തുറമുഖത്തിന്റെ ആദ്യകാലനാമം നവഷേവ
·
ഇന്ത്യയിലെ ഏറ്റവും
വലിയ കണ്ടെയ്നർ തുറമുഖം ജവഹർലാൽ നെഹ്റു തുറമുഖം
·
ഇന്ത്യയിലെ ഏറ്റവും
വലിയ കൃത്രിമ തുറമുഖം ജവഹർലാൽ നെഹ്റു തുറമുഖം
·
ഇന്ത്യയിലെ ഏറ്റവും
വലിയ തുറമുഖം മുംബൈ
·
ഗേറ്റ് വേ ഓഫ്
ഇന്ത്യ എന്നറിയപ്പെടുന്നത് മുംബൈ
·
ഇന്ത്യയിലെ ഏറ്റവും
വലിയ പ്രകൃതിദത്ത തുറമുഖം മുംബൈ
·
മർമ ഗോവ തുറമുഖം സ്ഥിതി ചെയ്യുന്നത് ഗോവ (സുവാരി നദി)
·
ഇന്ത്യയിൽ ഏറ്റവും
കൂടുതൽ ഇരുമ്പയിര് കയറ്റുമതി ചെയ്യുന്നത് മർമഗോവ
·
കർണാടക സംസ്ഥാനത്തിലെ ഒരേയൊരു മേജർ തുറമുഖം ന്യൂ മാംഗ്ലൂർ തുറമുഖം
·
പ്രധാനമായും
കുദ്രേമുഖ് ഇരുമ്പയിര് കയറ്റുമതി ചെയ്യുന്നതിന് വേണ്ടി നിർമ്മിച്ച തുറമുഖം ന്യൂ മാംഗ്ലൂർ തുറമുഖം
·
വി.ഒ ചിദംബരം
തുറമുഖം സ്ഥിതി ചെയ്യുന്ന സംസ്ഥാനം തമിഴ്നാട്
·
ഇന്ത്യയുടെ മുത്ത്
എന്നറിയപ്പെടുന്ന തുറമുഖം വി.ഒ ചിദംബരം തുറമുഖം (ആദ്യകാലനാമം തൂത്തുകുടി)
·
ഇന്ത്യയിൽ വലുപ്പത്തിൽ
രണ്ടാം സ്ഥാനത്തുള്ള തുറമുഖം ചെന്നൈ തുറമുഖം
·
ഗേറ്റ് വേ ഓഫ്
സൗത്ത് ഇന്ത്യ എന്നറിയപ്പെടുന്നത് ചെന്നൈ തുറമുഖം
·
വിശാഖപട്ടണം
തുറമുഖം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ആന്ധ്രാപ്രദേശ്
·
കിഴക്കൻ തീരത്തിന്റെ
രത്നം എന്നറിയപ്പെടുന്നത് വിശാഖപട്ടണം
·
ഏറ്റവും ആഴംകൂടിയ
കരബന്ധിത തുറമുഖം വിശാഖപട്ടണം
·
ഇന്ത്യയുടെ ആദ്യ
തദ്ദേശീയ ആണവ അന്തർവാഹിനി ആയ അരിഹന്ത്
നിർമ്മിച്ചത് വിശാഖപട്ടണത്തെ കപ്പൽ നിർമ്മാണശാലയിലാണ്
·
പാരദ്വീപ് തുറമുഖം
സ്ഥിതി ചെയ്യുന്നത് ഒഡീഷ
·
സ്വതന്ത്ര ഇന്ത്യയിലെ
ആദ്യ പൂർവ്വ തീര തുറമുഖം
പാരദ്വീപ്
·
ജപ്പാനിലേക്ക്
ഇരുമ്പയിര് കയറ്റി അയക്കുന്നത് പാര ദ്വീപിൽനിന്ന്
·
ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്നതും ഇപ്പോഴും പ്രവർത്തനത്തിലുള്ളതുമായ തുറമുഖം കൊൽക്കത്ത - ഹാൽഡിയ തുറമുഖം
·
ഇന്ത്യയിലെ ഏക
നദി ജന്യ മേജര്‍ തുറമുഖം കൊൽക്കത്ത
·
ഇന്ത്യൻ കോസ്റ്റ്
ഗാർഡിന്റെ ആസ്ഥാനം കൂടിയായ മേജർ തുറമുഖം
കൊൽക്കത്ത
·
ഇന്ത്യയിലെ ആദ്യ
കോർപ്പറേറ്റ് തുറമുഖം കാമരാജ് തുറമുഖം (ആദ്യകാലനാമം
എണ്ണൂർ തുറമുഖം)
·
എനര്‍ജി
പോര്‍ട്ട് ഓഫ് ഏഷ്യ എന്നറിയപ്പെടുന്ന തുറമുഖം കാമരാജ് തുറമുഖം
·
പരിസ്ഥിതി
സൗഹൃദ തുറമുഖം കാമരാജ് തുറമുഖം
·
കേരളത്തിലെ മേജർ
തുറമുഖം കൊച്ചി തുറമുഖം
·
ഇന്ത്യയുടെ ഏറ്റവും
വലിയ തടാക തുറമുഖം കൊച്ചി തുറമുഖം
·
1341-ലെ പെരിയാറിലെ
വെള്ളപ്പൊക്കം ആണ് കൊച്ചി തുറമുഖത്തിന്റെ ഉത്ഭവത്തിന് കാരണമായത്
·
ഇന്ത്യയിലെ ആദ്യത്തെ
ഇ പോർട്ട്
·
കൊച്ചി തുറമുഖത്തിന്റെ
ശില്പി റോബർട്ട് ബ്രിസ്റ്റോ
·
കൊച്ചി തുറമുഖം
നിലവിൽവന്നത് 1928
·
കൊച്ചി തുറമുഖത്തെ
മേജർ തുറമുഖമായ പ്രഖ്യാപിച്ചത് 1936 ആഗസ്റ്റിൽ
·
കൊച്ചിൻ പോർട്ട് ട്രസ്റ്റ് നിലവിൽ വന്നത് 1964
·
ഇന്ത്യയിൽ ആദ്യമായി
കണ്ടെയ്നർ കപ്പൽ എത്തിയ സ്ഥലം - കൊച്ചി (പ്രസിഡന്റ്
ടൈലർ)
·
ഏറ്റവും അവസാനം
രൂപം കൊണ്ട തുറമുഖം പോർട്ട് ബ്ലെയർ
·
പോർട്ട് ബ്ലെയർ സ്ഥിതിചെയ്യുന്നത് ആൻഡമാൻ നിക്കോബാർ
·
ഇന്ത്യയിലെ പതിമൂന്നാമത്തെ
മേജർ തുറമുഖം പോർട്ട് ബ്ലെയർ
·
പോർട്ട് ബ്ലെയറിനെ മേജർ തുറമുഖമായ പ്രഖ്യാപിച്ചത് 2010
·
ഇന്ത്യയിലെ ആദ്യ
സ്വകാര്യ തുറമുഖം പിപാവാവ്
·
പിപാവാവ് സ്ഥിതിചെയ്യുന്ന
സംസ്ഥാനം ഗുജറാത്ത്
·
ഇന്ത്യയിലെ ഏറ്റവും
വലിയ സ്വകാര്യ തുറമുഖം മുന്ദ്ര
·
മുന്ദ്ര തുറമുഖം
സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഗുജറാത്ത്
പ്രധാന സ്ഥാപനങ്ങള്‍
|
സെന്‍ട്രല്‍ ഇന്‍ലാന്റ് വാട്ടര്‍ കോര്‍പ്പറേഷന്‍ -
കൊല്‍ക്കത്ത
|
ഫിഷറീസ് സര്‍വ്വേ ഓഫ് ഇന്ത്യ – മുംബൈ
|
സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ട്
– കൊച്ചി
|
സെന്‍ട്രല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഫിഷറീസ്
ടെക്നോളജി – കൊച്ചി
|
ഇന്‍സ്റ്റിട്യൂട്ട് ഓഫ് മാരിടൈം സ്റ്റഡീസ് – ഗോവ
|
മറൈന്‍ എഞ്ചിനിയറിംഗ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ട്
– കൊല്‍ക്കത്ത
|
നാഷണല്‍ ഷിപ് ഡിസൈന്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ -
വിശാഖപ്പട്ടണം
|
ഹിന്ദുസ്ഥാന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് –
വിശാഖപ്പട്ടണം
|
ReplyDeletekerala psc
kerala psc thulasi
kpsc thulasi
kpsc
psc thulasi