Latest

an>

Wednesday, 21 November 2018

നാഷണൽ ഫുഡ് ഫോർ വർക്ക് പ്രോഗ്രാം


·       വർഷം 2004 നവംബർ 14
·       പ്രധാനമന്ത്രി ഡോ. മൻമോഹസിംഗ്
·       പഞ്ചവത്സര പദ്ധതി പത്ത്
·       നാഷണൽ ഫുഡ് ഫോർ വർക്ക് പ്രോഗ്രാം ന്റെ പൂർ നേതൃത്വം വഹിക്കുന്നത് കേന്ദ്രസർക്കാ
·       പിന്നാക്ക നിലവാരത്തിലുള്ള ഏകദേശം 150 ജില്ലകൾക്ക് കൂടുതൽ മെച്ചമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് പ്രധാന ലക്ഷ്യം
·       ജില്ലാതലത്തിൽ പദ്ധതികളുടെ ചുമതല വഹിക്കുന്നത് ജില്ലാകളക്ടർ
·       ജോലിക്ക് കൂലിയായി ഭക്ഷണസാധനങ്ങൾ കൂടി നൽകുന്ന ഈ പദ്ധതി ആദ്യമായി ആരംഭിച്ചത് 1977 (ഫുഡ് ആൻഡ് വർക്ക് പ്രോഗ്രാം)
·       നിലവിലെ നാഷണൽ ഫുഡ് ഫോർ വർക്ക് പ്രോഗ്രാം പദ്ധതിയെ എം.ജി.എൻ.ആർ.ഇ.ജി.എസ് പദ്ധതിയിൽ ലയിപ്പിച്ചിരിക്കുന്നു

No comments:

Post a Comment