Latest

an>

Wednesday, 21 November 2018

മഹിള സമൃദ്ധി യോജന



 വർഷം -1993 ഒക്ടോബർ 2
 പ്രധാനമന്ത്രി - പി.വി നരസിംഹറാവു
 പഞ്ചവത്സര പദ്ധതി - എട്ട്
·       ഗ്രാമീണ വനിതകളുടെ സമ്പാദ്യശീലം, നിക്ഷേപ സ്വഭാവം വളർത്തുക, സാമ്പത്തിക സുരക്ഷിതത്വം നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി മഹിളാ സമൃദ്ധി യോജന
·       മഹിളാ സമൃദ്ധി യോജനയിലെ അംഗത്തിന്റെ പ്രായപരിധി 16 - 30
·       പരിശീലനകാലയളവ് ആറുമാസം
·       ഓരോ അംഗത്തിനും ലഭിക്കുന്ന വായ്പാതുക 25000 രൂപ
·       അനുവദിക്കുന്ന തുകക്ക് ഈടാക്കുന്ന പലിശ 4%
·       പദ്ധതിക്ക് നേതൃത്വം നൽകുന്നത് വനിതാ-ശിശുക്ഷേമ മന്ത്രാലയം
·       ഇന്ദിരാ മഹിളാ യോജന എന്നുമറിയപ്പെടുന്ന പദ്ധതി മഹിളാ സമൃദ്ധി യോജന
·       മഹിളാ സമൃദ്ധി യോജന പദ്ധതി നടപ്പിലാക്കുന്ന ഏജൻസി സ്റ്റേറ്റ് ചാനലിങ് ഏജൻസി (ദേശീയ പിന്നാക്ക വികസന ധനകാര്യ കോർപറേഷൻ)

No comments:

Post a Comment