Latest

an>

Tuesday, 4 December 2018

വൈദ്യ ശാസ്ത്രരംഗത്തെ അതികായകര്‍


  • ·       രോഗപ്രതിരോധ ശാസ്ത്രത്തിന്റെ ഉപജ്ഞാതാവ് – എഡ്വേര്‍ഡ് ജന്നര്‍
    ·       വസൂരി വാക്സിന്‍ കണ്ടെത്തിയത് – എഡ്വേര്‍ഡ് ജന്നര്‍ 
    ·       മൈക്രോബയോളജിയുടെ പിതാവ് – ലൂയി പാസ്ചര്‍
    ·       ആദ്യ കോളറാ വാക്സിന്‍ വികസിപ്പിച്ചെടുത്തത് – ലൂയി പാസ്ചര്‍
    ·       സട്രെപ്ട്റ്റോ മൈസിന്‍ കണ്ടെത്തിയത് – സെല്‍മാന്‍ വാക്സ്മാന്‍
    ·       ലോകത്തില്‍ ആദ്യമായി കണ്ടെത്തിയ ആന്റിബയോട്ടിക് – പെന്‍സിലിന്‍
    ·       പെന്‍സിലിന്‍ കണ്ടുപിടിച്ചത് – അലക്സാണ്ടേര്‍ ഫ്ലെമിംഗ്
    ·       ആന്‍റിബയോട്ടിക്കുകളുടെ രാജാവ് – പെന്‍സിലിന്‍
    ·       ഇന്‍സുലിന്‍ കണ്ടെത്തിയത് – ഫ്രെഡറിക് ബാന്റിംഗ്, ചാള്‍സ് ബെസ്റ്റ്
    ·       രോഗാണു വിമുക്ത ശസ്ത്രക്രിയയുടെ പിതാവ് – ജോസഫ് ലിസ്റ്റര്‍
    ·       ഹോമിയോപ്പതിയുടെ പിതാവ് – സാമുവല്‍ ഹാനിമാന്‍
    ·       ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ പിതാവ് – ഹിപ്പോക്രാട്ടാസ്
    ·       ആയുര്‍വേദത്തിന്റെ പിതാവ് – ആത്രേയ മഹര്‍ഷി
    ·       പ്ലാസ്റ്റിക് സര്‍ജറിയുടെ പിതാവ് – സുശ്രുതന്‍
    ·       ഹൃദയ ശസ്ത്രക്രിയയുടെ പിതാവ് – ക്രിസ്റ്റ്യന്‍ ബര്‍ണാഡ്
    ·       ആധുനിക അനാട്ടമിയുടെ പിതാവ് – ആന്‍ട്രി വെസേലിയസ്
    ·       പോളിയോ വാക്സിന്‍ കണ്ടെത്തിയത് – ജോനാസ് ഇ സാല്‍ക്ക്
    ·       ഓറല്‍ പോളിയോ വാക്സിന്‍ കണ്ടെത്തിയത് – ആല്‍ബര്‍ട്ട് സാബിന്‍
    ·       ക്ഷയ രോഗാണുവിനെ കണ്ടെത്തിയത് – റോബര്‍ട്ട് കോക്ക്
    ·       ജനിതക ശാസ്ത്രത്തിന്റെ പിതാവ് – ഗ്രിഗര്‍ മെന്‍ഡല്‍
    ·       ക്ലോണിങ്ങിന്റെ പിതാവ് – ഇയാന്‍ വില്‍മുട്ട്
    ·       രക്ത ഗ്രൂപ്പുകള്‍ Rh ഫാക്ടര്‍ ഇവ കണ്ടെത്തിയത് – കാള്‍ ലാന്‍ സ്റ്റെയിനര്‍
    ·       മലേറിയക്ക് കാരണമാകുന്ന രോഗാണുവിനെ തിരിച്ചറിഞ്ഞത് – റൊണാള്‍ഡ് റോസ്
    ·       രക്ത നിവേശന മാര്‍ഗങ്ങള്‍ അവലംബിച്ചത് – ജയിംസ് ബ്ലണ്ടന്‍
    ·       ഇ.സി.ജി കണ്ടെത്തിയത് – വില്യം ഐന്തോവന്‍
    ·       ഇ.ഇ.ജി കണ്ടെത്തിയത് – ഹാന്‍സ് ബെര്‍ജാന്‍
    ·       കൃതൃമ ജീന്‍ കണ്ടെത്തിയത് – ഹര്‍ഗോവിന്ദ് ഖൊരാന
    ·       മനശാസ്ത്ര അപഗ്രഥനത്തിന്റെ പിതാവ് – സിഗ്മണ്ട് ഫ്രോയിഡ്
    ·       സ്വപ്നങ്ങളുടെ വ്യാഖ്യാനം എന്ന പുസ്തകത്തിന്റെ കര്‍ത്താവ് – സിഗ്മണ്ട് ഫ്രോയിഡ്

No comments:

Post a Comment