ഭൗതിക
വസ്തുക്കളയും ഊര്‍ജ്ജത്തയും കുറിച്ചുള്ള പഠനമാണ് ഭൗതികശാസ്ത്രം അഥവാ ഊര്‍ജ്ജതന്ത്രം
പദാര്‍ത്ഥം (ദ്രവ്യം)
·
സ്ഥിതിചെയ്യാന്‍ സ്ഥലം
ആവശ്യമുള്ളതും ഭാരമുള്ളതുമായ ഏതൊരു വസ്തുവിനെയും പറയുന്ന പേരാണ് ദ്രവ്യം
·
പദാര്‍ഥത്തിന് പ്രധാനമായും
എഴ് അവസ്ഥകള്‍ ഉണ്ട് – ഖരം, ദ്രാവകം, വാതകം, പ്ലാസ്മ, ബോസ് ഐന്‍സ്റ്റീന്‍ കണ്ടന്‍സേറ്റ്,
ഫെര്‍മിയോണിക് കണ്ടന്‍സേറ്റ്, ക്വാര്‍ക്ക് ഗുവോണ്‍ പ്ലാസ്മ
1.
ഖരം
·
ഒരു നിശ്ചിത ആകൃതിയും നിശ്ചിത
വ്യാപ്തവും ഉള്ളത്
·
തന്മാത്രകള്‍ വളരെ അടുത്ത്
സ്ഥിതിചെയ്യുന്നു
·
തന്മാത്രകളുടെ ആകര്‍ഷണബലം
വളരെ കൂടുതലാണ്
2.
ദ്രാവകം
·
നിശ്ചിത വ്യാപ്തം ഉണ്ട്
·
നിശ്ചിത ആകൃതി ഇല്ലാത്തത്
3.
വാതകം
·
ആകൃതിയോ വ്യാപ്തമോ ഇല്ലാത്തത്
·
തന്മാത്രകള്‍ വളരെ അകലത്തില്‍
സ്ഥിതിചെയ്യുന്നു
·
തന്മാത്രകളുടെ ആകര്‍ഷണബലം
കുറവാണ്
4.
പ്ലാസ്മ
·
സൂര്യനിലും മറ്റ്
നക്ഷത്രങ്ങളിലും ദ്രവ്യം സ്ഥിതിചെയ്യുന്ന അവസ്ഥ
·
തന്മാത്രകള്‍ ഏറ്റവും കൂടുതല്‍
ക്രമരഹിതമായി കാണുന്ന അവസ്ഥ
·
വളരെ ഉയര്‍ന്ന ഊഷ്മാവിലാണ്
പദാര്‍ത്ഥം പ്ലാസ്മ അവസ്ഥയില്‍ എത്തുന്നത്
·
ഒരു വസ്തുവില്‍
അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവ് – പിണ്ഡം
5.
ബോസ് ഐന്‍സ്റ്റീന്‍ കണ്ടന്‍സേറ്റ്
·
ദ്രവ്യത്തിന്റെ ആറാമത്തെ
അവസ്ഥ
·
ബോസോണുകളുടെ ഒരു വാതകത്തെ
ബാഹ്യമായ ഒരു പൊട്ടന്‍ഷ്യനില്‍ നിലനിര്‍ത്തിക്കൊണ്ട് കെല്‍വിന് വളരെ അടുത്ത
താപനിലയില്‍ തണുപ്പിക്കുമ്പോഴുണ്ടാകുന്ന ദ്രവ്യത്തിന്റെ അവസ്ഥ
·
ദ്രാവകങ്ങള്‍ ഈ അവസ്ഥയില്‍
സൂപ്പര്‍ ഫ്ല്യൂയിഡിറ്റി കാണിക്കും
·
ബോസ് ഐന്‍സ്റ്റീന്‍ കണ്ടന്‍സേറ്റ്
കണ്ടെത്തിയത് – സത്യേന്ദ്രനാഥ് ബോസ്, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍
6.
ഫെര്‍മിയോണിക് കണ്ടന്‍സേറ്റ്
·
സൂപ്പര്‍ ഫ്ല്യൂയിഡിറ്റി
കാണിക്കും
·
താഴ്ന്ന താപനിലയിലുള്ള
ദ്രവ്യത്തിന്റെ അവസ്ഥ
7.
ക്വാര്‍ക്ക് ഗുവോണ്‍ പ്ലാസ്മ
·
നിര്‍മ്മാണ ഘടകം ക്വാര്‍ക്കുകളാണ്
·
വളരെ ഉയര്‍ന്ന താപനിലയില്‍ നിലനില്‍ക്കുന്നു
·
ദ്രവ്യത്തിന്റെ ക്വാര്‍ക്ക്
മോഡല്‍ കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ - മുറെ ജെല്‍മാന്‍, ജോര്‍ജ് സ്വിഗ്
ഊര്‍ജ്ജം
·
പ്രവൃത്തി ചെയ്യാനുള്ള കഴിവ്
·
ഊര്‍ജത്തിന്റെ സി.ജി.എസ്
യൂണിറ്റ് – എര്‍ഗ്
·
1 ജൂള്‍ -
എര്‍ഗ്
·
ഊര്‍ജ്ജം എന്ന പദം ആദ്യമായി
ഉപയോഗിച്ചത് – തോമസ് യംഗ്
·
ഊര്‍ജ സംരക്ഷണ നിയമത്തിന്റെ
ഉപജ്ഞാതാവ് – ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍
·
വൈദ്യുതിയും കാന്തികതയും തമ്മിലുള്ള
ബന്ധം കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ - ഹാന്‍സ് ഈഴ്സ്റ്റഡ്
· പ്രപഞ്ചത്തിലെ എല്ലാ പദാര്‍ത്ഥങ്ങളിലും
കാണപ്പെടുന്ന അടിസ്ഥാനപരമായ പ്രാഥമിക കണങ്ങള്‍ - ക്വാര്‍ക്ക്
· ക്വാര്‍ക്കുകള്‍ ചേര്‍ന്ന് നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന
കണങ്ങള്‍ - ഹാഡ്രോണ്‍
· ദ്രവ്യത്തിന് പിണ്ഡം എന്ന ഗുണം നല്‍കുന്ന
കണം – ഹിഗ്സ് ബോസോണ്‍
· ബോസോണ്‍ എന്ന പദം ആദ്യമായി പ്രയോഗിച്ചത് –
പോള്‍ ഡിറാക്
· ബോസോണ്‍ പദവുമായി ബന്ധപ്പെട്ടിരിക്കുന്ന
ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ - സത്യേന്ദ്രനാഥ ബോസ്
· ദൈവകണം എന്നറിയപ്പെടുന്നത് –ഹിഗ്സ് ബോസോണ്‍
· ദൈവകണം എന്ന പദം ആദ്യമായി പ്രയോഗിച്ചത് –
ലിയോണ്‍ ലിഡര്‍മാന്‍
|
·
പ്രപഞ്ചത്തിലെ എല്ലാ പദാര്‍ത്ഥങ്ങളിലും കാണപ്പെടുന്ന അടിസ്ഥാനപരമായ
പ്രാഥമിക കണങ്ങള്‍ - ക്വാര്‍ക്ക്
·
ക്വാര്‍ക്കുകള്‍ ചേര്‍ന്ന് നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന കണങ്ങള്‍ -
ഹാഡ്രോണ്‍
·
ദ്രവ്യത്തിന് പിണ്ഡം എന്ന ഗുണം നല്‍കുന്ന കണം – ഹിഗ്സ് ബോസോണ്‍
·
ബോസോണ്‍ എന്ന പദം ആദ്യമായി പ്രയോഗിച്ചത് – പോള്‍ ഡിറാക്
·
ബോസോണ്‍ പദവുമായി ബന്ധപ്പെട്ടിരിക്കുന്ന ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ -
സത്യേന്ദ്രനാഥ ബോസ്
·
ദൈവകണം എന്നറിയപ്പെടുന്നത് –ഹിഗ്സ് ബോസോണ്‍
·
ദൈവകണം എന്ന പദം ആദ്യമായി പ്രയോഗിച്ചത് – ലിയോണ്‍ ലിഡര്‍മാന്‍
ഗതികോര്‍ജ്ജം
·
ഒരു വസ്തുവിന് ചലനം കൊണ്ട്
ലഭ്യമാകുന്ന ഊര്‍ജ്ജം
·
ഗതികോര്‍ജ്ജം =
m = വസ്തുവിന്റെ പിണ്ഡം
v = പ്രവേഗം
·
ചലിച്ചുകൊണ്ടിരിക്കുന്ന ഒരു
വസ്തുവിന്റെ പ്രവേഗം ഇരട്ടിയാകുകയാണെങ്കില്‍ അതിന്റെ ഗതികോര്‍ജ്ജം നാലിരട്ടി ആകും
·
ഭാരവും വേഗതയും കൂടിയാല്‍
ഗതികോര്‍ജ്ജം കൂടുന്നു
സ്ഥിതികോര്‍ജം
·
സ്ഥാനം കൊണ്ടോ രൂപമാറ്റം
കൊണ്ടോ വസ്തുവിന് ലഭിക്കുന്ന ഊര്‍ജമാണ് സ്ഥിതികോര്‍ജം
ഉദാ: അണക്കെട്ടിലെ വെള്ളം
·
സ്ഥിതികോര്‍ജം = mgh
m = പിണ്ഡം
g = ത്വരണം (acceleration due to
gravity)
h = ഉയരം
വസ്തുവിന്റെ ചലനം
|
ഗതികോര്‍ജ്ജം
|
സ്ഥിതികോര്‍ജ്ജം
|
മുകളിലോട്ട്
|
കുറയും
|
കൂടും
|
താഴോട്ട്
|
കൂടും
|
കുറയും
|
അളവുകള്‍
·
പ്രധാനമായും മൂന്ന്
രീതിയിലാണ് അളവുസമ്പ്രദായങ്ങള്‍ - CGS, MKS, FPS
·
ആഗോളതലത്തില്‍
അംഗീകരിച്ചിട്ടുള്ള അളവ് സമ്പ്രദായം – SI സമ്പ്രദായം
·
SI യൂണിറ്റിലെ അടിസ്ഥാന
അളവുകള്‍ -7
·
SI ഘടന ആരംഭിച്ച വര്‍ഷം – 1960
അളവുകള്‍
|
SI യൂണിറ്റുകള്‍
|
നീളം (Length)
|
മീറ്റര്‍ (M)
|
പിണ്ഡം (Mass)
|
കിലോഗ്രാം (Kg)
|
സമയം (Time)
|
സെക്കന്റ് (S)
|
ഊഷ്മാവ് (Temperature)
|
കെല്‍വിന്‍ (K)
|
വൈദ്യുതപ്രവാഹം (Current)
|
ആമ്പിയര്‍ (A)
|
പ്രകാശ തീവ്രത (Luminous intensity)
|
കാന്റല (cd)
|
പദാര്‍ത്ഥത്തിന്റെ അളവ്
|
മോള്‍ (Mol)
|
അദിശ
അളവുകള്‍ (Scalar Quantity)
·
ദിശ ചേര്‍ക്കാതെ പറയുന്ന
അളവുകള്‍
ഉദാ: സമയം, പിണ്ഡം, ദൂരം, വേഗത,
വ്യാപ്തം, സാന്ദ്രത
സദിശ അളവുകള്‍
·
ദിശ ചേര്‍ത്തുപറയുന്ന
അളവുകളാണ് സദിശ അളവുകള്‍
ഉദാ: ത്വരണം, പ്രവേഗം, ബലം
താപം (Heat)
·
താപത്തെ കുറിച്ചുള്ള പഠനം –
തെര്‍മോഡൈനാമിക്സ്
·
വളരെ താഴ്ന്ന താപനിലയക്കുറിച്ചുള്ള
പഠനം – ക്രയോജനിക്സ്
·
ഒരു പദാര്‍ത്ഥത്തിന്റെ എല്ലാ
തന്മാത്രകളുടെയും ആകെ ഗതികോര്‍ജ്ജത്തിന്റെ അളവ് – താപം
·
താപം ഒരു ഊര്‍ജമാണെന്ന്
കണ്ടെത്തിയ ശാസ്ത്രജ്ഞന്‍ - ജെയിംസ് പ്രസ്കോട്ട് ജൂള്‍
No comments:
Post a Comment