രണ്ടോ
അതിലധികമോ ആള്‍ക്കാര്‍ തമ്മില്‍ സംസാരിക്കുന്നതിനെ Direct
Speech എന്ന് പറയുന്നു. ഈരണ്ടോ അതിലധികമോ ആള്‍ക്കാര്‍ സംസാരിച്ച
അതെ കാര്യം അതിരൊരാളോ കേട്ടുനിന്ന ആളൊ ചില മാറ്റം വരുത്തി മൂന്നാമാതോരാളോട് പറയുന്നതിനെ
Reported
speech / Indirect speech എന്ന് പറയുന്നു. Direct
Speech ല്‍ Double inverted comma (“
“) ഉണ്ടായിരിക്കുമെങ്കില്‍ Reported
speech ല്‍ അത് ഉണ്ടായിരിക്കില്ല. ഇന്ഗ്ലീഷിലെ നാലുവിഭാഗം sentence
( Statement, Interrogative, Imperative, Exclamatory
എന്നിവ) കളയും നാലുവിധത്തിലാണ് report ചെയ്യുന്നത്.
Reported
speech ന് ഇന്‍ഗ്ലീഷില്‍ വളരെ പ്രാധാന്യം ഉള്ളത് കൊണ്ടുതന്നെ ഇവ
മത്സര പരീക്ഷകളില്‍ പതിവായി ചോദിച്ചു കാണുന്നു
Direct
Speech ല്‍ കണ്ടുവരുന്ന ചിലവാക്കുകള്‍ Reported
speech ല്‍ ഉപയോഗിക്കാറില്ല. ഉപയോഗികാവുന്ന വാക്കുകള്‍ ചുവടെ
കൊടുത്തിരിക്കുന്നു
DIRECT SPEECH
|
REPORTED SPEECH
|
now
|
then
|
here
|
there
|
hereafter
|
thereafter
|
ago
|
before
|
thus
|
so
|
night
|
that night
|
this
|
that
|
these
|
those
|
today
|
that day
|
yester day
|
the previous day / the day
before
|
the day before yesterday
|
two days before
|
tomorrow
|
the next day / the following day
|
the day after tomorrow
|
in two day’s time
|
last
|
previous
|
was / were
|
had been
|
Statement
Sentence
ഒരു
Statement
Sentence നെ എങ്ങനയാണ് Reported
speech ലേക്ക് മാറ്റുന്നതെന്ന് നമുക്ക് പരിശോധിക്കാം.
സാധാരണയായി
ഒരു subject / noun (Ramu / Sita / he / she / it / they /
you / we / My Cat etc.) കൊണ്ട് ആരംഭിക്കുന്ന
വാക്യങ്ങളാണ് Statement Sentence .
ഇവിടെ Double
inverted comma യ്ക്കകത്ത് subject / noun
കൊണ്ട് തുടങ്ങിയിട്ടുണ്ടോ എന്ന് നോക്കണം. അങ്ങനയെങ്കില്‍ അതൊരു Statement
Sentence ആയിരിക്കും.
Sneha
said to me “ I can do it” ഈ വാക്യത്തെ എങ്ങനെ Reported
speech ലോട്ട് മാറ്റാം എന്നതിന് ചുവടെ പറയും പ്രകാരം ഉള്ള
കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.
1) Double
inverted comma ക്ക് പുറത്തുള്ളത് ആദ്യം എടുത്തെഴുത്തണം
2) Double
inverted comma ക്ക് പുറത്തുള്ള reporting
verb ആയ said നോടൊപ്പം
to
ഉണ്ടെങ്കില്‍
said
to എന്നതിനെ told
ആക്കി മാറ്റണം
3) Double
inverted comma മാറ്റുമ്പോള്‍ conjunction
ആയി that എന്ന് ചേര്‍ക്കണം
4) Double
inverted comma ഉപേക്ഷിക്കണം
5) ചോദ്യത്തിലെ
Double
inverted comma യ്ക്കകത്ത് Pronoun ( I, we, you, he,
she, it, they) എന്നിവയില്‍ ഏതെങ്കിലും ഒന്ന് ഉണ്ടെങ്കില്‍ അവ, ആര്,
ആരോട് സംസാരിക്കുന്നു എന്നതിനനുസരിച്ച് മാറ്റണം,. മേല്‍ ഉദാഹരണത്തില്‍ Sneha
എന്നോടാണ് ( പരീക്ഷ എഴുതുന്നയാള്‍ ആതായത് താങ്കളോട്) സംസാരിക്കുന്നത്. Sneha,
I (ഞാന്‍) എന്ന് പറഞ്ഞാല്‍ അത് Sneha
തനായാണ്.
ആയതിനാല്‍ I
എന്നത് She (Sneha
എന്നത്പെണ്‍കുട്ടി ആയതിനാല്‍) ആയി മാറുന്നു
6) മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ Double
inverted comma യ്ക്കകത്ത് I, we
(അവയുടെ വിവിധ രൂപങ്ങളായ me, my, us, our)
എന്നിവ വന്നാല്‍ അത് സംസാരിക്കുന്ന ആളിനും / ആളുകള്‍ക്കും അനുസരിച്ചും you
(your) എന്ന് വന്നാല്‍ കേട്ടുനില്‍ക്കുന്ന ആളിനും / ആള്‍ക്കാര്‍ക്കും
അനുസരിച്ച് മാറണം.
7) Third
Person (he, she, it, they എന്നിവ )
ല്‍ മാറ്റങ്ങള്‍ വരില്ല
8) Double
inverted comma യ്ക്കകത്ത് ഇനിയും Pronoun
ഉണ്ടെങ്കില്‍ ആര് ആരോട് സംസാരിക്കുന്നുവെന്നതിന്റെ അടിസ്ഥാനത്തിലും Pronoun
കളുടെ subject forms (his, her, it, them, you, me, us)
Possesive forms (his, her, its, their, your, my, our)
രൂപങ്ങള്‍ക്കനുസരിച്ച് എഴുതണം
9) തന്നിരിക്കുന്ന
വാക്യത്തില്‍ Auxilliary Verb ഉണ്ടെങ്കില്‍
അതിന്റെ മാത്രം past tense
എഴുതണം. Auxilliary Verb
ഇല്ലായെങ്കില്‍ മാത്രം verb
ന്റെ past tense എഴുതണം. Auxilliary
Verb ഇല്ലാതെവരികയും verb തന്നെ
past
ലുമാണെങ്കില്‍ ( അതായത് simple past
) verb ന്റെ past
perfect form (had + ppv ) എഴുതേണ്ടതാണ്.
10)
Did + not + simple past ഉണ്ടെങ്കില്‍
did
എഴുതരുത്
പകരം had + not + ppv (past perfect )
എഴുതേണ്ടതാണ്
11)
Direct Speech
ല്‍ was / were വന്നാല്‍ അത് Indirect
Speech ലേക്ക് മാറ്റുമ്പോള്‍ had
been എന്നായി മാറുന്നു.
അപ്പോള്‍
മുകളിലത്തെ ചോദ്യമായ Sneha said to me “ I can do it”
എന്നത് Sneha told me that she could do it
എന്നായി മാറുന്നു.
കൂടുതല്‍
ഉദാഹരണങ്ങള്‍
1. “I
am leaving for Madras tomorrow” Tom said
Tom
told me that he was leaving for Madras next day
2.
“You can
get the photos day after tomorrow” said the photographer to me
The photographer told me that I could get the photos in
two days time
3.
He said “I
met her last year”
He said that he had met her the previous year
4.
She said
“I mailed to him yesterday”
She said that she had mailed to him the previous day
5.
“I did not
tell him truth “ she told me
She told me that she had not told him the truth
6.
“You are
cheating me” she said to him
She told him that he was cheating her (are എന്ന auxiliary verb ന്റെ past tense, were ആണെങ്കിലും subject
ആയി he ഉത്തരത്തില്‍ വരുന്നത് കൊണ്ടും അത് ഏകാവചനമായത്
കൊണ്ടും were
ന് പകരമായി അതിന്റെ ഏകവചനമായ was
ഉപയോഗിക്കണം)
7. She
said “Ramesh, I shall tell you everything tomorrow”
She
told Ramesh that she should tell him
everything the next day
8. “I
can complete this work within two days” Raju said to his officer
Raju
told his officer that he could complete that work with in two days
9. Tintumon
said to his friend “I do not go to school”
Tintumon
told his friend that he did not go to school
10.
Sherin
said to her mother “I saw two snakes in the garden”
Sherin told her mother that she had seen two snaekes in
the garden
മേല്‍
നിയമങ്ങളില്‍ നിന്ന് വ്യത്യസ്തമായ കാര്യങ്ങള്‍
1. Reporting
verb ആയി said ന്
പകരം say / says / tell / tells / ask / asks
വന്നാല്‍ pronoun
മാത്രം ആര് ആരോട് സംസാരിക്കുന്നു എന്നതിനനുസരിച്ച് മാറ്റിയാല്‍ മതി. verb
ന്റെ tense ല്‍ മാറ്റം വരുത്തേണ്ട
കാര്യം ഇല്ല.
eg:
My father says “ I have seen the film”
My father says that he has seen the film
2. ഒരു പ്രകൃതി സത്യത്തെ ആണ് Direct
Speech ല്‍ സൂചിപ്പിക്കുന്നത് എങ്കില്‍ Reported
Speech ലേക്ക് മാറ്റുമ്പോള്‍ tense
ല്‍ മാറ്റം വരുത്തേണ്ട ആവശ്യം ഇല്ല
eg:
The teacher said “ The earth revolves round the sun”
The
teacher said that the earth revolves round the sun
ഇനി Reported speech
എങ്ങനയാണ് PSC
പരീക്ഷകള്‍ക്ക് ചോദിക്കുന്നത് എന്ന് ഉദാഹരണങ്ങള്‍ വഴി മനസ്സിലാക്കാം
1. I told
the candidate “we will publish the results tomorrow”-Change into reported
speech
a. I told the candidate that we
would publish the results tomorrow
b. I told the candidate that we
would publish the results tomorrow
c. I told the candidate that we will
publish the results the next day
d. I told the candidates that we
would publish the results the next day
Ans : D
2.
She
said that her father had gone abroad the previous month –This sentence is the
Reported speech of
a. She said “your father went abroad
last month”
b. She said “my father had gone
abroad last month”
c. She said “your father went abroad
last month”
d. She said “my father went abroad
last month”
Ans : D
3. They said “we were playing for
the country”
They
said ____
a. that they were played for the
country
b. that they had played for the country
c. that they had been playing for the country
d. That they are playing for the
country
Ans : C
4.
Find
the error part:
a. Balu said that
b. He has learnt
c. That non sense a long time before
d. No error
Ans : B(he had learnt)
5.
He
said that he ____ lost his laptop
a. Has
b. Had
c. would
d. did not
Ans : B
6.
john
told me that _____
a. I am his best friend
b. I have been his best friend
c. I was his best friend
d. None of these
Ans : C
7.
Manoj
says “I am fed up with her” is the direct speech of
a. Manoj says that he is fed up with
her
b. Manoj said that he was fed up
with her
c. Manoj says that he is fed up with
her
d. Manoj says that he is fed up with her
Ans : D
8.
Find
the error part :
a. The teacher said
b. that the stars
c. Give us light
d. No error
Ans : D
9.
He
told his daughter ____ he had often told her not to play the fire
a. as
b. but
c. that
d. which
Ans : C
10.
the
teacher promised (a) / that if would come (b) / before school next day (c) she
will explain it. Find out the error part
Ans : D (she would explain it)
11.
find
out the error part in the sentence
The old man said (a)/that he is
going (b)/to leave his properties (c)no error (d)
Ans : B(that he was going)
12.
Choose
the correct sentence
a. My mother said that she will give
me a nice present
b. My mother said that she will be
given me a nice present
c. My mother said that she would
give me a nice present
d. My mother said that she may give
me a nice present
Ans : C
13.
Rishika
said that she_____ her friend the previous day
a. Will see
b. see
c. was seeing
d. had seen
Ans : D
14.
“I
don’t like tea” he said-change this statement into indirect speech
a. He said that he not like tea
b. He said that he did not like tea
c. He said that he did not liked tea
d. He said that he had not liked tea
Ans : B
15.
When
my father came into my room I_____ a movie
a. Am watching
b. Will be watching
c. Was watching
d. Have been watching
Ans : C
No comments:
Post a Comment