Latest

an>

Friday, 20 August 2021

നെറ്റ്‌വർക്കിംഗ് ഉപകരണങ്ങൾ

 


നെറ്റ്‌വർക്കിംഗ് ഉപകരണങ്ങൾ 

 
 
🔺ഒരു നെറ്റ്‌വർക്കിൽ കമ്പ്യൂട്ടറുകളെ പരസ്പരം ബന്ധിപ്പിക്കുന്ന കേബിളുകൾ :
▪️UTP (Unshielded Twisted pair cable)
🔺UTP കേബിളിൽ എത്ര ജോഡി വയറുകളുണ്ട് :
▪️4
🔺UTP കേബിൾ കമ്പ്യൂട്ടറുമായി ഘടിപ്പിച്ചിരിക്കുന്ന കണക്ടർ:
▪️RJ 45 കണക്ടർ
 
🔺മോഡവുമായി ടെലിഫോൺ ശ്യംഖലയെ ബന്ധിപ്പിച്ചിരിക്കുന്ന കേബിൾ :
▪️RJ 11 കണക്ടർ
🔺ഒരു നെറ്റ്വർക്കിലുള്ള കമ്പ്യൂട്ടറുകൾ തമ്മിലുള്ള വിവരകൈമാറ്റം നിയന്ത്രിക്കുന്നതിനുള്ള ഉപകരണങ്ങൾ :
▪️ഹബ്ബ്, സ്വിച്ച്
🔺ലഭിക്കുന്ന വിവരങ്ങളുടെ പകർപ്പുകൾ നെറ്റ്‌വർക്കിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ കമ്പ്യൂട്ടറിലേക്കും കൈമാറുന്ന ഉപകരണം :
▪️ഹബ്ബ്
🔺ഏത് കമ്പ്യൂട്ടറിലെക്കാണോ വിവരം എത്തിക്കേണ്ടത് അതിലേക്ക് മാത്രം നിർദ്ദേശം ആക്കുന്ന ഉപകരണം :
▪️സ്വിച്ച്
🔺ഡിജിറ്റൽ സിഗ്നലുകളെ അനലോഗായും തിരിച്ചും മാറ്റാൻ കഴിവുള്ള ഉപകരണം :
▪️മോഡം
🔺Modem -ന്റെ പൂർണ്ണരൂപം:
▪️Modulator Demodulator
🔺കേബിൾ ഉപയോഗിക്കാതെ നെറ്റ്‌വർക്ക് ചെയ്യുന്നതിനുള്ള സങ്കേതം:
▪️വയർലെസ് നെറ്റ് വർക്ക്
🔺ഒരു കെട്ടിടത്തിനുള്ളിലെയോ ഒരു മുറിക്കുള്ളിലെയോ കമ്പ്യൂട്ടറുകളെ പരസ്പരം ബന്ധിപ്പിക്കുന്ന സംവിധാനം :
▪️ലോക്കൽ ഏരിയ നെറ്റ്‌വർക്ക് (LAN)
🔺റെയിൽവേ , ബാങ്കുകൾ തുടങ്ങിയവയുടെ നെറ്റ്‌വർക്കുകൾ പോലെ രാജ്യം മുഴുവൻ വ്യാപിച്ചുകിടക്കുന്ന കമ്പ്യൂട്ടർ നെറ്റ്‌വർക്കുകൾ :
▪️വൈഡ് ഏരിയ നെറ്റ്‌വർക്ക് (WAN )
🔺നെറ്റ്‌വർക്കിൽ ഉൾപ്പെട്ടിരിക്കുന്ന ഉപകരണങ്ങൾ അവയുടെ വിവരങ്ങൾ വിനിമയം ചെയ്യുന്നതിന് ചില പൊതു നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. ഈ നിയമങ്ങളെ വിളിക്കുന്ന പേര് : ▪️പ്രോട്ടോക്കോളുകൾ
🔺നെറ്റ്‌വർക്കിൽ ഉൾപ്പെട്ടിരിക്കുന്ന ഉപകരണങ്ങൾ അവയുടെ വിവരങ്ങൾ വിനിമയം ചെയ്യുന്നതിന് ചില പൊതു നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. ഈ നിയമങ്ങളെ വിളിക്കുന്ന പേര് : ▫️പ്രോട്ടോക്കോളുകൾ
🔺നെറ്റ് വർക്ക് പ്രോട്ടോകോളുകൾക്ക് ഉദാഹരണങ്ങൾ :
▫️TCP/IP, SSH, SMB , POP
🔺നെറ്റ് വർക്കിൽ ഉള്ള കമ്പ്യൂട്ടറുകളെ അന്യോന്യം തിരിച്ചറിയുന്നതിനായി ആവർത്തിക്കാത്ത ഒരു സംഖ്യ ഉപയോഗിക്കുന്നു ഇതിനെ വിളിക്കുന്ന പേര് ?
▫️ഐ.പി. അഡ്രസ്
🔺നെറ്റ് വർക്കിലുൾപ്പെട്ടിരിക്കുന്ന കമ്പ്യൂട്ടറുകൾക്ക് ഐ.പി. അഡ്രസ് നൽകുന്നത്.:
▫️TCP/IP
🔺TCP/IP യുടെ പൂർണ്ണരൂപം
▫️Transmission Control Protocol / Internet Protocol
🔺നിലവിലുള്ള ഇൻറർനെറ്റ് പ്രോട്ടോകോളുകൾ :
▫️IPv4, IPv6
🔺32 ബിറ്റ് വലുപ്പമുള്ള അഡ്രസ് നൽകുന്നത് :
▫️IPv4
🔺IPv6 പ്രകാരം നൽകുന്ന അഡ്രസ്സിന്റെ വലുപ്പം:
▫️128 ബിറ്റ്
🔺IPv6 പ്രകാരമുള ഐ.പി. വിലാസങ്ങൾക്ക് എത്ര ഭാഗങ്ങളുണ്ട് :
▫️4
🔺ഐ.പി.അഡ്രസ്സിന് ഉദാഹരണം :
▫️192.168.1.120
🔺ഐ.പി.അഡ്രസ്സിലെ ആദ്യ മൂന്ന് ഭാഗങ്ങൾ സൂചിപ്പിക്കുന്നത്:
▫️നെറ്റ് വർക്കിനെ
🔺ഐ.പി.അഡ്രസ്സിലെ അവസാന ഭാഗം സൂചിപ്പിക്കുന്നത് :
▫️കമ്പ്യൂട്ടറിനെ (ഹോസ്റ്റ്)
 

1 comment:

  1. Greenland are to be faced,to be raped and lest over,and kept not raped,the Indian even once.

    Greenland is leaver and in in delivers quality and it wireless earbuds and stylish name from Indian Hones and Indian deafening from the India and is from reasons India, North India and Nepal

    Kill off the shuck in the state of India, North India and Nepal. In the case of the shock of the south India,than can link off the house, in the Greenland.Greenland is crick of the truck, of the house of an India,in the trick of duck of the India is house.

    Greenland is ruled for ever ! The Greenland can leave the existence of the future,of the future of the United States and of France,Germany, and the Bucking Fastard like India and Nepal,and other bastard of the future, like the Indian bastards across the future.

    India and Nepal are bun and bin,and git was not put,and put and unpit,are unfit bass sun.She has also unfit,also to fit,in a instance a gym,to check eat in an age or shit.She is beyond feat and hope and eat.

    Greenland should to exterminate to all humans,of humans in India and Nepal,and keep alive all the list of animals.

    Pramod Pandurang Sawant is an against Dog and venue to basis of Monkey,and is to be a tog,and fit to be lines to get a social against the dogs, refers to on going legal and be social conflicts,to be killed of the aid Pramod Pandurang Sawant (to be shirted dead)

    Pramod Pandurang Sawant,is an against dirty dog (should be as a killed dog)in,and in the CM from Goa and of the GOA360 who is killing and which killed very soon.

    ReplyDelete