നെറ്റ്‌വർക്കിംഗ് ഉപകരണങ്ങൾ

ഒരു നെറ്റ്‌വർക്കിൽ കമ്പ്യൂട്ടറുകളെ പരസ്പരം ബന്ധിപ്പിക്കുന്ന കേബിളുകൾ :

UTP (Unshielded Twisted pair cable)

UTP കേബിളിൽ എത്ര ജോഡി വയറുകളുണ്ട് :

4

UTP കേബിൾ കമ്പ്യൂട്ടറുമായി ഘടിപ്പിച്ചിരിക്കുന്ന കണക്ടർ:

RJ 45 കണക്ടർ

മോഡവുമായി ടെലിഫോൺ ശ്യംഖലയെ ബന്ധിപ്പിച്ചിരിക്കുന്ന കേബിൾ :

RJ 11 കണക്ടർ

ഒരു നെറ്റ്വർക്കിലുള്ള കമ്പ്യൂട്ടറുകൾ തമ്മിലുള്ള വിവരകൈമാറ്റം നിയന്ത്രിക്കുന്നതിനുള്ള ഉപകരണങ്ങൾ :

ഹബ്ബ്, സ്വിച്ച്

ലഭിക്കുന്ന വിവരങ്ങളുടെ പകർപ്പുകൾ നെറ്റ്‌വർക്കിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ കമ്പ്യൂട്ടറിലേക്കും കൈമാറുന്ന ഉപകരണം :

ഹബ്ബ്

ഏത് കമ്പ്യൂട്ടറിലെക്കാണോ വിവരം എത്തിക്കേണ്ടത് അതിലേക്ക് മാത്രം നിർദ്ദേശം ആക്കുന്ന ഉപകരണം :

സ്വിച്ച്

ഡിജിറ്റൽ സിഗ്നലുകളെ അനലോഗായും തിരിച്ചും മാറ്റാൻ കഴിവുള്ള ഉപകരണം :

മോഡം

Modem -ന്റെ പൂർണ്ണരൂപം:

Modulator Demodulator

കേബിൾ ഉപയോഗിക്കാതെ നെറ്റ്‌വർക്ക് ചെയ്യുന്നതിനുള്ള സങ്കേതം:

വയർലെസ് നെറ്റ് വർക്ക്

ഒരു കെട്ടിടത്തിനുള്ളിലെയോ ഒരു മുറിക്കുള്ളിലെയോ കമ്പ്യൂട്ടറുകളെ പരസ്പരം ബന്ധിപ്പിക്കുന്ന സംവിധാനം :

ലോക്കൽ ഏരിയ നെറ്റ്‌വർക്ക് (LAN)

റെയിൽവേ , ബാങ്കുകൾ തുടങ്ങിയവയുടെ നെറ്റ്‌വർക്കുകൾ പോലെ രാജ്യം മുഴുവൻ വ്യാപിച്ചുകിടക്കുന്ന കമ്പ്യൂട്ടർ നെറ്റ്‌വർക്കുകൾ :

വൈഡ് ഏരിയ നെറ്റ്‌വർക്ക് (WAN )

നെറ്റ്‌വർക്കിൽ ഉൾപ്പെട്ടിരിക്കുന്ന ഉപകരണങ്ങൾ അവയുടെ വിവരങ്ങൾ വിനിമയം ചെയ്യുന്നതിന് ചില പൊതു നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. ഈ നിയമങ്ങളെ വിളിക്കുന്ന പേര് :

പ്രോട്ടോക്കോളുകൾ

നെറ്റ്‌വർക്കിൽ ഉൾപ്പെട്ടിരിക്കുന്ന ഉപകരണങ്ങൾ അവയുടെ വിവരങ്ങൾ വിനിമയം ചെയ്യുന്നതിന് ചില പൊതു നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. ഈ നിയമങ്ങളെ വിളിക്കുന്ന പേര് :

പ്രോട്ടോക്കോളുകൾ

നെറ്റ് വർക്ക് പ്രോട്ടോകോളുകൾക്ക് ഉദാഹരണങ്ങൾ :

TCP/IP, SSH, SMB , POP

നെറ്റ് വർക്കിൽ ഉള്ള കമ്പ്യൂട്ടറുകളെ അന്യോന്യം തിരിച്ചറിയുന്നതിനായി ആവർത്തിക്കാത്ത ഒരു സംഖ്യ ഉപയോഗിക്കുന്നു ഇതിനെ വിളിക്കുന്ന പേര് ?

ഐ.പി. അഡ്രസ്

നെറ്റ് വർക്കിലുൾപ്പെട്ടിരിക്കുന്ന കമ്പ്യൂട്ടറുകൾക്ക് ഐ.പി. അഡ്രസ് നൽകുന്നത്.:

TCP/IP

TCP/IP യുടെ പൂർണ്ണരൂപം

Transmission Control Protocol / Internet Protocol

നിലവിലുള്ള ഇൻറർനെറ്റ് പ്രോട്ടോകോളുകൾ :

IPv4, IPv6

32 ബിറ്റ് വലുപ്പമുള്ള അഡ്രസ് നൽകുന്നത് :

IPv4

IPv6 പ്രകാരം നൽകുന്ന അഡ്രസ്സിന്റെ വലുപ്പം:

128 ബിറ്റ്

IPv6 പ്രകാരമുള ഐ.പി. വിലാസങ്ങൾക്ക് എത്ര ഭാഗങ്ങളുണ്ട് :

4

ഐ.പി.അഡ്രസ്സിന് ഉദാഹരണം :

192.168.1.120

ഐ.പി.അഡ്രസ്സിലെ ആദ്യ മൂന്ന് ഭാഗങ്ങൾ സൂചിപ്പിക്കുന്നത്:

നെറ്റ് വർക്കിനെ

ഐ.പി.അഡ്രസ്സിലെ അവസാന ഭാഗം സൂചിപ്പിക്കുന്നത് :

കമ്പ്യൂട്ടറിനെ (ഹോസ്റ്റ്)
No comments:
Post a Comment