Latest

an>

Wednesday 16 January 2019

ഇന്ത്യയിലെ ദേശിയോദ്യാനങ്ങള്‍




    ഇന്ത്യയിലെ ദേശിയോദ്യാനങ്ങള്‍

·        ആവാസവ്യവസ്ഥയ്ക്ക് പ്രത്യേക പരിരക്ഷ നൽകുന്ന സംരക്ഷിതപ്രദേശങ്ങൾ അറിയപ്പെടുന്നത് - ദേശീയോദ്യാനങ്ങൾ
·        ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം - ജിം കോർബറ്റ് ദേശീയോദ്യാനം (ഉത്തരാഖണ്ഡ്)
·        ജിം കോർബെറ്റ് ദേശീയോദ്യാനം നിലവിൽ വന്നവർഷം - 1936
·        ഹെയിലി , രാംഗംഗ എന്നീ പേരുകളിലറിയപ്പെട്ടിരുന്നത് -  ജിം കോർബെറ്റ് ദേശീയോദ്യാനം
·        1957-ലാണ് ജിം കോർബെറ്റ് ദേശീയോദ്യാനം എന്ന പേര് ലഭിച്ചത്
·        ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയോദ്യാനം - ഹെമിസ് ദേശീയോദ്യാനം
·        ഇന്ത്യയിൽ ഹിമപ്പുലികളുടെ ഏക സംരക്ഷണകേന്ദ്രം - ഹെമിസ് ദേശീയോദ്യാനം
·        ഏഷ്യൻ സിംഹങ്ങളുടെ ആവാസകേന്ദ്രമായ ഏക നാഷണൽ പാർക്ക് - ഗിർ നാഷണൽ പാർക്ക് (ഗുജറാത്ത്)
·        കാശ്മീരി മാനുളുടെ ഏക സംരക്ഷിത പ്രദേശം - ഡച്ചിഗം നാഷണൽ പാർക്ക്
·        ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ ഏക സംരക്ഷിത പ്രദേശം -  കാസിരംഗ നാഷണൽ പാർക്ക് (അസം)
ഇന്ത്യയിൽ നിന്ന് യുനെസ്കോയുടെ പൈതൃക പട്ടികയിൽ     
          ഉൾപ്പെട്ടിട്ടുള്ള ദേശീയോദ്യാനങ്ങള്‍
കാസിരംഗ നാഷണൽ പാർക്ക് (1985)
കിയോലാഡിയോ നാഷണൽ പാർക്ക് (1985)
മനാസ് നാഷണൽ പാർക്ക് (1985)
സുന്ദർബൻ നാഷണൽ പാർക്ക് (1987)
നന്ദാദേവി നാഷണൽ പാർക്ക് (1988)
വാലി ഓഫ് ഫ്ലവേഴ്സ് നാഷണൽ പാർക്ക് (1988)
ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക് (2014)


  ഇന്ത്യയിലെ പ്രധാന ദേശീയ ഉദ്യാനങ്ങൾ
·        സൈലന്റ് വാലി - കേരളം
·        ഇരവികുളം - കേരളം
·        മുതുമലൈ - തമിഴ്നാട്
·        ഗൾഫ് ഓഫ് മാന്നാർ മറൈൻ - തമിഴ്നാട്
·        ഗിണ്ടി - തമിഴ്നാട്
·        ഇന്ദിരാഗാന്ധി - തമിഴ്നാട്
·        ബന്നാർഘട്ട - കർണാടക
·        നാഗർഹോള - കർണാടക
·        ബന്ദിപൂർ  -കർണാടക
·        കുദ്രെമുഖ് - കർണാടക
·        മഹാവീർ ഹരിണ വനസ്താലി - തെലങ്കാന
·        മൃഗവാണി - തെലങ്കാന
·        കാസു ബ്രഹ്മാനന്ദ റെഡ്ഢി - തെലുങ്കാന
·        സിംലിപാൽ - ഒഡീഷ
·        ഭിത്തർകണിക - ഒഡീഷ
·        കൻഹ - മധ്യപ്രദേശ്
·        മാധവ് - മധ്യപ്രദേശ്
·        സഞ്ജയ് ഗാന്ധി - മഹാരാഷ്ട്ര
·        ഗിർ - ഗുജറാത്ത്
·        രത്തംബോർ - രാജസ്ഥാൻ
·        ഡെസേർട്ട് - രാജസ്ഥാൻ
·        കിയോലാഡിയോ - രാജസ്ഥാൻ
·        സരിസ്ക - രാജസ്ഥാൻ
·        സുൽത്താൻപൂർ - ഹരിയാന
·        പിൻവാലി - ഹിമാചൽപ്രദേശ്
·        ഗ്രേറ്റ് ഹിമാലയൻ - ഹിമാചൽപ്രദേശ്
·        ജിം കോർബെറ്റ് - ഉത്തരാഖണ്ഡ്
·        വാലി ഓഫ് ഫ്ലവേഴ്സ് - ഉത്തരാഖണ്ഡ്
·        ഗംഗോത്രി - ഉത്തരാഖണ്ഡ്
·        രാജാജി  - ഉത്തരാഖണ്ഡ്
·        സലീം അലി - ജമ്മുകാശ്മീർ
·        ഡച്ചിഗം - ജമ്മു കാശ്മീർ
·        ഹെമിസ് - ജമ്മുകാശ്മീർ
·        ദുദുവ - ഉത്തർപ്രദേശ്
·        വാല്മീകി  - ബീഹാർ
·        ഇന്ദ്രാവതി - ഛത്തീസ്ഗഡ്
·        സുന്ദർബൻസ് - പശ്ചിമബംഗാൾ
·        ബുക്സ - പശ്ചിമബംഗാൾ
·        കാസിരംഗ - ആസാം
·        മനാസ് - അസം
·        കാഞ്ചൻജംഗ - സിക്കിം
·        മൗളിംഗ് - അരുണാചൽപ്രദേശ്
·        നംദഫ - അരുണാചല് പ്രദേശ്
·        കീബുൾ ലംജാവോ - മണിപ്പൂർ
·        നോക്രാക്ക് - മേഘാലയ
·        ഇന്താങ്കി - നാഗാലാൻഡ്
·        മഹാത്മാഗാന്ധി മറൈൻ - ആൻഡമാൻ നിക്കോബാർ
·        ഝാൻസിറാണി മറൈൻ - ആൻഡമാൻ നിക്കോബാർ
·        സാഡിൽ പീക്ക് - ആൻഡമാൻ നിക്കോബാർ
·        കാംബൽ ബേ - ആൻഡമാൻ നിക്കോബാർ

1 comment:

  1. Dear admin, i am really very happy to get this website. Because here you have shared details information about PSC Result. I hope everyone can check their psc result Bangladesh education board from here. Thanks again.

    ReplyDelete