·
കേരളത്തിലെ ഏറ്റവും നീളം
കൂടിയ നദി - പെരിയാർ 244 കിമി
·
കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല - കാസർകോഡ് (12)
·
100
കിലോമീറ്ററിൽ കൂടുതൽ ദൂരത്തിൽ ഒഴുകുന്ന കേരളത്തിലെ നദികളുടെ എണ്ണം - 11
·
ഏറ്റവും കൂടുതൽ അണക്കെട്ടുകൾ സ്ഥിതിചെയ്യുന്ന
നദി - പെരിയാർ
·
ഏറ്റവും കൂടുതൽ ജലവൈദ്യുത
പദ്ധതികൾ സ്ഥാപിച്ചിട്ടുള്ളത് - പെരിയാർ
·
ഏറ്റവും കൂടുതൽ ജലസേചന പദ്ധതികൾ ഉള്ളത് - ഭാരതപ്പുഴയിൽ
·
ഏറ്റവും കൂടുതൽ ജലസേചന സൗകര്യമുള്ള ജില്ല - തൃശ്ശൂർ
·
ഏറ്റവും കൂടുതൽ ഡാമുകൾ സ്ഥിതിചെയ്യുന്ന
ജില്ല - പാലക്കാട്
·
പെരിയാർ ഒഴുകുന്ന ജില്ലകൾ - എറണാകുളം, ഇടുക്കി
·
കൗടില്യന്റെ അർഥശാസ്ത്രത്തിൽ
പെരിയാർ അറിയപ്പെടുന്നത് - ചൂർണി
·
ശങ്കരാചാര്യരുടെ കൃതികൾ പെരിയാർ അറിയപ്പെടുന്നത് -
പൂർണ്ണ
·
1341 പെരിയാറിലുണ്ടായ
വെള്ളപ്പൊക്കം അറിയപ്പെടുന്നത് - പുതുവെപ്പ്
·
മംഗലം പുഴ, മാർത്താണ്ഡം പുഴ
എന്നിങ്ങനെ പെരിയാർ വേർപിരിയുന്ന
സ്ഥലം - ആലുവ
·
കേരളത്തിൽ ഗോ തുരുത്ത്,
വലിയ പണിക്കൻ തുരുത്ത് എന്നീ ദ്വീപുകൾ സ്ഥിതിചെയ്യുന്ന നദി - പെരിയാർ
·
ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി - പെരിയാർ
·
ഉളിയന്നൂർ ദ്വീപ് കാണപ്പെടുന്ന നദി - പെരിയാർ
·
കേരളത്തിലെ ഏറ്റവും ചെറിയ നദി
- മഞ്ചേശ്വരം പുഴ
·
കേരളത്തിൽ പടിഞ്ഞാറോട്ടൊഴുകുന്ന
ഏറ്റവും ചെറിയ നദി - മഞ്ചേശ്വരം
പുഴ
·
കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന ഏറ്റവും ചെറിയ നദി - പാമ്പാർ
·
അറബിക്കടലിൽ പതിക്കുന്ന ഏറ്റവും ചെറിയ നദി - രാമപുരം പുഴ
·
കേരളത്തിലെ വടക്കേ അറ്റത്തെ
നദി - മഞ്ചേശ്വരം പുഴ
·
കേരളത്തിലെ തെക്കേയറ്റത്തെ
നദി - നെയ്യാർ
·
ശ്രീനാരായണഗുരു പ്രസിദ്ധമായ
അരുവിപ്പുറം ശിവപ്രതിഷ്ഠ നടത്തിയ നദീതീരം - നെയ്യാർ
·
വലുപ്പത്തിൽ രണ്ടാമതുള്ള നദി - ഭാരതപ്പുഴ (209
കിലോമീറ്റർ)
·
കേരളത്തിന്റെ നൈൽ -
ഭാരതപുഴ
·
കേരളത്തിന്റെ
ജീവരേഖ - പെരിയാർ
·
തിരുവിതാംകൂറിന്റെ
ജീവരേഖ - പമ്പ
·
ഭാരതപ്പുഴ അറിയപ്പെടുന്ന
മറ്റു പേരുകൾ - നിള
,പേരാർ, പൊന്നാനിപ്പുഴ
·
ചിറ്റൂരിൽ ഭാരതപ്പുഴ അറിയപ്പെടുന്നത് -
ശോകനാശിനിപ്പുഴ
·
കേരളത്തിൽ ആദ്യ മിനി ജലവൈദ്യുത പദ്ധതിയായ മീൻവല്ലം
സ്ഥിതിചെയ്യുന്നത് - ഭാരതപ്പുഴ
·
ഭാരതപ്പുഴയുടെ തീരത്തായി
കുറ്റിപ്പുറത്ത് സ്ഥാപിച്ചിട്ടുള്ള ശബരിമല ഇടത്താവളം - മിനി പമ്പ പദ്ധതി
·
നിള യുടെ കഥാകാരൻ എം ടി വാസുദേവൻ നായർ
·
നിളയുടെ കവി പി
കുഞ്ഞിരാമൻ നായർ
·
വലുപ്പത്തിൽ മൂന്നാം സ്ഥാനത്തുള്ള നദി - പമ്പ (176
കിലോമീറ്റർ)
·
ആദ്യകാലങ്ങളിൽ ബാരിസ് എന്നറിയപ്പെട്ടിരുന്ന
നദി - പമ്പ
·
ദക്ഷിണ ഭഗീരഥി
എന്നറിയപ്പെടുന്ന നദി - പമ്പ
·
പമ്പയുടെ ദാനം - കുട്ടനാട്
·
ഏഷ്യയിലെ ഏറ്റവും വലിയ
ക്രൈസ്തവ സമ്മേളനമായ മാരാമൺ കൺവെൻഷൻ
നടക്കുന്നത് – പമ്പാതീരത്ത്
നദികള്‍
|
ഉത്ഭവം
|
പതനം
|
പെരിയാര്‍
|
ശിവഗിരി മല
|
കൊടുങ്ങല്ലൂര്‍ കായല്‍
|
ഭാരതപ്പുഴ
|
ആനമല
|
അറബിക്കടല്‍
|
പമ്പ
|
പുളിച്ചി മല
|
വേമ്പനാട് കായല്‍
|
രാമപുരം പുഴ
|
ഇരിങ്ങല്‍ കുന്ന്
|
അറബിക്കടല്‍
|
മഞ്ചേശ്വരം പുഴ
|
ബാലപൂനി കുന്ന്
|
ഉപ്പള കായല്‍
|
കബനി
|
തൊണ്ടാര്‍മൂടി
|
കാവേരി
|
ഭവാനി
|
ശിരുവാണി
|
കാവേരി
|
പാമ്പാര്‍
|
ബെന്മൂര്‍
|
കാവേരി
|
·
പ്രസിദ്ധമായ ചെറുകോൽപ്പുഴ
ഹിന്ദു മത സമ്മേളനം നടക്കുന്നത് - പമ്പാതീരത്ത്
·
ശബരിഗിരി, കക്കി പദ്ധതികൾ സ്ഥിതിചെയ്യുന്നത് -
പമ്പാനദിയിൽ
·
പമ്പാനദിയിലെ പ്രസിദ്ധമായ
വെള്ളച്ചാട്ടം - പെരുന്തേനരുവി (പത്തനംതിട്ട)
·
പാലരുവി വെള്ളച്ചാട്ടം സ്ഥിതി
ചെയ്യുന്നത് - കല്ലടയാർ (കൊല്ലം)
·
വലുപ്പത്തിൽ നാലാമത്
ഉള്ള നദി - ചാലിയാർ (169
കിലോമീറ്റർ)
·
ബേപ്പൂർ പുഴ എന്നറിയപ്പെടുന്നത് -
ചാലിയാർ
·
കേരളത്തിൽ സ്വർണ
നിക്ഷേപം കാണപ്പെടുന്ന നദി - ചാലിയാർ
·
നിലമ്പൂർ കാട്ടിലൂടെ ഒഴുകുന്ന നദി - ചാലിയാർ
·
മലിനീകരണത്തോത് ഏറ്റവും കൂടിയ
കേരളത്തിലെ നദി - ചാലിയാർ
·
വിവാദമായ പാത്രക്കടവ് പദ്ധതി
നിർമിക്കാൻ
ഉദ്ദേശിക്കുന്നത് - കുന്തിപ്പുഴയിൽ
·
സൈലന്റ് വാലിയിലൂടെ ഒഴുകുന്ന
നദി - കുന്തിപുഴ
·
സൈലന്റ് വാലിയിൽ ഉദ്ഭവിക്കുന്ന നദി - തൂതപ്പുഴ
·
പറമ്പിക്കുളം വന്യജീവി
സങ്കേതത്തിലൂടെ ഒഴുകുന്ന നദി - ചാലക്കുടി പുഴ
·
പ്രസിദ്ധമായ ആതിരപ്പള്ളി
വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ
സ്ഥിതിചെയ്യുന്നത് -
ചാലക്കുടിപ്പുഴയിൽ
·
കരിമ്പുഴ, കറവൻ പുഴ എന്നറിയപ്പെടുന്നത് -
കടലുണ്ടിയാർ
·
കേരളത്തിലെ
കിഴക്കോട്ടൊഴുകുന്ന നദികൾ - കബനി,
ഭവാനി, പാമ്പാർ
ഡാമുകള്‍
|
നദി
|
ജില്ല
|
ബാനാസുരാസാഗര്‍
|
കബനി
|
വയനാട്
|
കാരാപ്പുഴ
|
കാരാപ്പുഴ
|
വയനാട്
|
കക്കയം
|
കുറ്റ്യാടി പുഴ
|
കോഴിക്കോട്
|
ഉറുമി
|
പൊയ്ലിംഗാപുഴ
|
കോഴിക്കോട്
|
മലമ്പുഴ ഡാം
|
ഭാരതപ്പുഴ
|
പാലക്കാട്
|
കുത്തുങ്കല്‍
|
പന്നിയാര്‍
|
ഇടുക്കി
|
ചെങ്കുളം
|
മുതിരപ്പുഴ
|
ഇടുക്കി
|
പള്ളിവാസല്‍
|
മുതിരപ്പുഴ
|
ഇടുക്കി
|
മണിയാര്‍
|
മണിയാര്‍
|
പത്തനംതിട്ട
|
ശബരിഗിരി
|
പമ്പ
|
പത്തനംതിട്ട
|
കക്കി
|
പമ്പ
|
പത്തനംതിട്ട
|
പെരിങ്ങല്‍ക്കുത്ത്
|
ചാലക്കുടി
|
തൃശൂര്‍
|
പീച്ചി
|
മണാലി
|
തൃശൂര്‍
|
ഭൂതത്താന്‍ കെട്ട്
|
ഇടമലയാര്‍
|
എറണാകുളം
|
തെന്മല
|
കല്ലടയാര്‍
|
കൊല്ലം
|
കല്ലട
|
കല്ലടയാര്‍
|
കൊല്ലം
|
·
കിഴക്കോട്ട് ഒഴുകുന്ന ഏറ്റവും വലിയ നദി - കബനി (56
കിലോമീറ്റർ, വയനാട്)
·
കബിലാ എന്നറിയപ്പെടുന്ന നദി -
കബനി
·
ബാണാസുരസാഗർ അണക്കെട്ട് സ്ഥിതിചെയ്യുന്നത് -
കബനി
നദിയിൽ
·
കബനി നദീതീരത്ത് സ്ഥിതി
ചെയ്യുന്ന ദേശീയ ഉദ്യാനം - നാഗർഹോള
·
കേരളത്തിൽ നിന്നും ഉത്ഭവിച്ച് കർണാടകത്തിലേക്ക്
ഒഴുകുന്ന നദി - കബനി
·
കബനി തീരത്ത് സ്ഥിതി
ചെയ്യുന്ന വന്യജീവി സങ്കേതം - മുത്തങ്ങ
·
കേരളത്തിലെ ഏറ്റവും ഒരു
നദീജന്യ ദ്വീപ് ആയ കറുവ സ്ഥിതി ചെയ്യുന്നത് - കബനി നദിയിൽ
·
കേരളത്തിൽ നിന്ന് ഉത്ഭവിച്ച് തമിഴ്നാട്ടിലെ ഒഴുകുന്ന നദി - പാമ്പാർ (ഇടുക്കി)
·
തമിഴ്നാട്ടിൽ നിന്നും ഉത്ഭവിച്ച് കേരളത്തിലൂടെ ഒഴുകി തമിഴ്നാട്ടിലേക്ക്
തന്നെ ഒഴുകുന്ന നദി - ഭവാനി
·
കോയമ്പത്തൂരിലേക്ക് ശുദ്ധജലം
എത്തിക്കുന്ന ഭവാനിയുടെ പോഷകനദി - ശിരുവാണി
·
അട്ടപ്പാടിയിലൂടെ ഒഴുകുന്ന
നദി - ശിരുവാണി
·
തലയാർ എന്നറിയപ്പെടുന്നത് -
പാമ്പാർ
·
ഇരവികുളം ദേശീയ ഉദ്യാനം,
ചിന്നാർ വന്യജീവി
സങ്കേതം, മറയൂർ ചന്ദനക്കാട്, എന്നിവയിലൂടെ ഒഴുകുന്ന നദി - പാമ്പാർ
·
മറയൂർ ചന്ദന കാട്ടിലൂടെ ഒഴുകുന്ന നദി - പാമ്പാർ
·
നിലമ്പൂർ തേക്കിന്‍കാട്ടിലൂടെ ഒഴുകുന്ന നന്ദി - ചാലിയാർ
·
തൂവാനം വെള്ളച്ചാട്ടം സ്ഥിതി
ചെയ്യുന്നത് - പാമ്പാർ
·
അളകാപുരി വെള്ളച്ചാട്ടം
സ്ഥിതിചെയ്യുന്നത് - കണ്ണൂർ
·
പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം - വളപട്ടണം നദി തീരത്ത്
·
കാസർകോട്
പട്ടണത്തത്തെ U ആകൃതിയിലൂടെ ഒഴുകുന്ന നദി - ചന്ദ്രഗിരിപ്പുഴ
·
പയസ്വിനി പുഴ
എന്നറിയപ്പെടുന്നത് - ചന്ദ്രഗിരി
·
കേരളത്തിലെ മഞ്ഞ നദി - കുറ്റ്യാടിപ്പുഴ
·
വില്യം ലോഗന്റെ മലബാർ മാനുവലിൽ പരാമർശിക്കുന്ന നദി
- കോരപ്പുഴ
·
കേരളത്തിലെ ഇംഗ്ലീഷ് ചാനൽ - മയ്യഴിപ്പുഴ
·
മയ്യഴി പുഴയുടെ തീരങ്ങളിൽ എന്ന കൃതി രചിച്ചത് - എം മുകുന്ദൻ
·
ഉത്തരമലബാർ ജലോത്സവത്തിൽ വേദിയാകുന്ന നദി - തേജസ്വിനി
·
തേജസ്വിനി പുഴ അറിയപ്പെടുന്ന മറ്റൊരു
പേര് - കാര്യങ്കോട് പുഴ
·
‘തേജസ്വിനീ നീ സാക്ഷി’ എന്ന
ആത്മകഥ രചിച്ചത് - ചൂരിക്കാടൻ കൃഷ്ണൻ
നായർ
·
1941
നടന്ന ചരിത്രപ്രസിദ്ധമായ കയ്യൂർ സമരം നടന്ന നദീതീരം - തേജസ്വിനി
·
ധർമ്മടം
ദ്വീപ് സ്ഥിതിചെയ്യുന്നത് - അഞ്ചരക്കണ്ടി പുഴയിൽ
·
ചതുപ്പുനിലങ്ങളിൽ അവസാനിക്കുന്ന കേരളത്തിലെ
ഏക നദി - പുഴയ്ക്കൽ പുഴ (തൃശൂർ)
·
ചൈനയുടെ സഹായത്തോടെ കേരളത്തിൽ
ആരംഭിച്ച ജലവൈദ്യുതപദ്ധതി -
ഉറുമി (കോഴിക്കോട്)
·
ഉറുമി പദ്ധതി സ്ഥിതി
ചെയ്യുന്ന നദി പോയിലിംഗാപുഴ
·
സേതുപാർവതി
തടാകം എന്നറിയപ്പെടുന്ന കേരളത്തിലെ ജലസംഭരണി - ഗുണ്ടല ഡാം (ഇടുക്കി)
·
മൂന്നാറിൽ സംഗമിക്കുന്ന നദികൾ -
കുണ്ടള, നല്ലതണ്ടി, മുതിരപ്പുഴ
·
കേരളത്തിൽ ഏറ്റവും കൂടുതൽ
പോഷക നദികളുള്ള നദി - പെരിയാർ
·
ഭാരതപ്പുഴ അറബിക്കടലിൽ
പതിക്കുന്ന സ്ഥലം - പൊന്നാനി
·
സീതാർകുണ്ട്, മീൻവല്ലം
വെള്ളച്ചാട്ടങ്ങൾ സ്ഥിതിചെയ്യുന്ന ജില്ല - പാലക്കാട്
·
കേരളത്തിൽ ഏറ്റവും കൂടുതൽ ജൈവവൈവിധ്യമുള്ള
നദി – ചാലക്കുടി
വെള്ളച്ചാട്ടങ്ങള്‍
|
ആതിരപ്പള്ളി
|
തൃശൂര്‍
|
വാഴച്ചാല്‍
|
തൃശൂര്‍
|
തുഷാരഗിരി
|
കോഴിക്കോട്
|
ജീരകപ്പാറ
|
കോഴിക്കോട്
|
ധോണി
|
പാലക്കാട്
|
മീന്‍മുട്ടി
|
വയനാട്
|
ചിതലയം
|
വയനാട്
|
കാന്തന്‍പാറ
|
വയനാട്
|
സൂചിപ്പാറ
|
വയനാട്
|
കേരളം കുണ്ഡ്
|
മലപ്പുറം
|
ആഡ്യന്‍ പാറ
|
മലപ്പുറം
|
കാളക്കയം
|
തിരുവനന്തപുരം
|
മങ്കയം
|
തിരുവനന്തപുരം
|
ലക്കം
|
ഇടുക്കി
|
ചീയപ്പാറ
|
ഇടുക്കി
|
വാളറ
|
ഇടുക്കി
|
തൂവാനം
|
ഇടുക്കി
|
·
അകലാപ്പുഴ കായലിനെയും
കുറ്റിയാടി പുഴയേയും ബന്ധിപ്പിക്കുന്നത് - പയ്യോളി കനാൽ
·
കവ്വായി കായലിനെയും വളപട്ടണം
നദിയെയും ബന്ധിപ്പിക്കുന്നത് - സുൽത്താൻ
തോട്
·
കേരളത്തിലെ ഏക ലയണ്‍ സഫാരി
പാർക്ക്
സ്ഥിതി ചെയ്യുന്ന മരക്കുന്നം ദ്വീപ് കാണപ്പെടുന്നത് - നെയ്യാറിൽ
·
ഓളപ്പരപ്പിലെ ഒളിമ്പിക്സ് -
നെഹ്റു ട്രോഫി
·
ജലത്തിലെ പൂരം - ആറന്മുള
ഉതൃട്ടാതി വള്ളംകളി
No comments:
Post a Comment