Latest

an>

Tuesday, 15 January 2019

ഫിസിക്സില്‍ നിന്നും പി.എസ്.സി പരീക്ഷകളില്‍ ചോദിച്ച 100 ചോദ്യങ്ങള്‍



1.              ജഡത്വ നിയമം ആവിഷ്കരിച്ചത് - ഗലീലിയോ
2.      പ്രകൃതിയിലെ ഏറ്റവും ശക്തമായ ബലം - അണുകേന്ദ്ര ബലം
3.      പാലിൽ നിന്നും വെണ്ണ വേർതിരിക്കാൻ സഹായിക്കുന്നത്
   അപകേന്ദ്രബലം (Centrifugal Force)
4.     ഭൂമിയുടെ പലായന പ്രവേഗം - 11.2 km/s
5.     ഖര രൂപത്തിലുള്ള ഒരു സ്നേഹകമാണ് - ഗ്രാഫൈറ്റ്
6.     താപനില കൂടുമ്പോൾ ദ്രാവകത്തിന്റെ വിസ്‌കോസിറ്റി
   (ശ്യാനബലം) ......... - കുറയുന്നു
7.      ദ്രാവകങ്ങളുടെ ഒഴുക്കിന്റെ നിരക്ക് അളക്കാനുള്ള ഉപകരണം
   വെന്‍ജൂറി മീറ്റർ
8.     മഴത്തുള്ളികൾ ഗോളാകൃതിയിൽ കാണാൻ കാരണമാകുന്ന
   പ്രതിഭാസം – പ്രതലബലം (Surface tension)  
9.     വിളക്കുതിരിയിൽ എണ്ണ കയറുന്നതിന്റെ പിന്നിലെ ശാസ്ത്രതത്വം -
   കേശികത്വം
10.   ആപേക്ഷിക സാന്ദ്രത അളക്കാനുള്ള ഉപകരണം -
   ഹൈഡ്രോമീറ്റർ
11.     ജലത്തിൽ പൊങ്ങിക്കിടക്കുന്ന ഐസ് ഉരുകി തീരുമ്പോൾ
   ജലനിരപ്പ് ............ – വ്യത്യാസമില്ല
12.    സമുദ്ര ജലത്തിൽ പൊങ്ങിക്കിടക്കുന്ന ഐസ് ഉരുകി തീരുമ്പോൾ
   ജലനിരപ്പ് ............ – ഉയരുന്നു
13.     ദൈവകണം എന്നറിയപ്പെടുന്നത് - ഹിഗ്സ് ബോസോൺ
14.        വിമാനങ്ങളിലെ ബ്ലാക്ക് ബോക്സ് (Flight data recorder) ന്റെ
   നിറമെന്ത് - ഓറഞ്ച്
15.   ജലത്തിന്റെ സാന്ദ്രത ഏറ്റവും കൂടുതലുള്ള ഊഷ്മാവ് - 4ºC
16.        1 പാർസെക് എന്നത് എത്ര പ്രകാശവർഷമാണ് - 3.26
   പ്രകാശവര്‍ഷം
17.    ഇന്‍ഡക്ടന്‍സിന്റെ യൂണിറ്റ് - ഹെൻറി
18.   ഒരു ഷോട്ട്പുട്ട് ഏറ്റവും കൂടുതൽ ദൂരം എത്തുന്നത് എത്ര
   കോണളവിൽ എറിയുമ്പോൾ ആണ് - 45º
19.           റോക്കറ്റിന്റെ പ്രവർത്തന തത്വം - ന്യൂട്ടന്റെ മൂന്നാം ചലന നിയമം , ആക്ക സംരക്ഷണ നിയമം
20.       താഴെപ്പറയുന്നവയിൽ സദിശ അളവിന് ഉദാഹരണം ഏത്
   (മർദ്ദം, വ്യാപക മർദ്ദം, സാന്ദ്രത, വേഗത) – വ്യാപക മര്‍ദ്ദം
21.    ബാരോമീറ്റർ റീഡിംഗ് കുത്തനെ കുറയുന്നത് ......... നെ
   സൂചിപ്പിക്കുന്നു - കൊടുങ്കാറ്റ്
22.       ഉയരം കൂടുമ്പോൾ അന്തരീക്ഷ മർദം ............  - കുറയുന്നു
23.       നെഗറ്റീവ് താപനില കാണിക്കാത്ത താപനില സ്കെയിൽ -
   കെൽവിൻ സ്കെയിൽ
24.      കേവല പൂജ്യം എന്നത് -  (0 K)
25.       ദ്രാവകങ്ങളിൽ താപ പ്രസരണം നടക്കുന്ന രീതി - സംവഹനം
26.      ഉൽപതനത്തിന് വിധേയമാകുന്ന പദാർത്ഥങ്ങൾക്ക്
   ഉദാഹരണങ്ങൾ - കർപ്പൂരം, പാറ്റ ഗുളിക, അയഡിന്‍, ഡ്രൈ  
   ഐസ്
27.       മെർക്കുറിയുടെ ദ്രവണാങ്കം എത്ര -  (-27ഡിഗ്രി സെല്‍ഷ്യസ്)
28.       ഒരു വസ്തു താഴേക്ക് പതിക്കുമ്പോൾ സ്ഥിതികോർജം .......
    ഗതികോർജ്ജം ........ – കുറയുന്നു, കൂടുന്നു
29.      ഒന്നാം വർഗ്ഗ ഉത്തോലകം അല്ലാത്തത് (ത്രാസ്, കത്രിക,
   സീസോ, വീൽബാരോ) – വീല്‍ബാരോ
30.       ശബ്ദം ഏതുതരം തരംഗമാണ് - അനുദൈർഘ്യ തരംഗം
31.    ടിവിയുടെ റിമോട്ട് കൺട്രോളറിൽ ഉപയോഗിക്കുന്ന വികിരണം –
   ഇൻഫ്രാറെഡ്
32.       വായുവിലെ ശബ്ദ പ്രവേഗം – 340 m/s
33.       പ്രതിധ്വനി ഉണ്ടാകാൻ വേണ്ട ഏറ്റവും കുറഞ്ഞ അകലം- 17 മീറ്റർ
34.      20 KHz -ല്‍ കൂടിയ ആവൃത്തിയുള്ള ശബ്ദമാണ് –
   അൾട്രാസോണിക് സൗണ്ട്
35.       പ്രകാശത്തിന്റെ വൈദ്യുതകാന്തിക തരംഗ സിദ്ധാന്തം
   അവതരിപ്പിച്ചത് – ജയിംസ് ക്ലാർക്ക് മാക്സ്‌വെൽ
36.      ഫോട്ടോ ഇലക്ട്രിക് ഇഫക്ട് കണ്ടുപിടിച്ചത് - ഹെൻറിച്ച്
   ഹെര്‍ട്ട്സ്
37.       ലേസർ കണ്ടുപിടിച്ചത് - തിയോഡോർ മെയ്‌മാൻ
38.       OFC ( ഒപ്റ്റിക്കൽ ഫൈബർ കേബിൾ) യില്‍
   പ്രയോജനപ്പെടുത്തിയിരിക്കുന്ന പ്രകാശ പ്രതിഭാസം - പൂർണ്ണ
   ആന്തരിക പ്രതിഫലനം ( Total internal reflection )
39.      തരംഗദൈർഘ്യം കൂടിയ വർണ്ണം - ചുവപ്പ്
40.      പച്ചയും നീലയും ചേർന്നാൽ ലഭിക്കുന്ന ദ്വിതീയ വർണ്ണം –
   സിയാൻ
41.           കൊളോയ്ഡുകളിലെ പ്രകാശത്തിന്റെ വിസരണമാണ് –
   ടിന്‍ഡല്‍ എഫക്ട്
42.      പ്രൊജക്ടറില്‍ നിന്ന് തീയേറ്റർ സ്ക്രീനിലേക്ക് പ്രകാശം
   പതിക്കുന്നതിനു സഹായിക്കുന്ന പ്രതിഭാസം - ഡിഫ്രാക്ഷൻ
43.      യഥാർത്ഥ പ്രതിബിംബം രൂപീകരിക്കുന്ന ലെൻസ് –
   കോൺവെക്സ് ലെൻസ്
44.      യഥാർത്ഥ പ്രതിബിംബം രൂപീകരിക്കുന്ന ദർപ്പണം –
   കോൺകേവ് മിറർ
45.      ദീർഘദൃഷ്ടിയും ഹ്രസ്വദൃഷ്ടിയും ഒരുമിച്ച് പരിഹരിക്കാന്‍  
    ഉപയോഗിക്കുന്ന ലെന്‍സ്‌ - ബൈഫോക്കല്‍ ലെന്‍സ്‌
46.      അസ്റ്റിഗ്മാറ്റിസം എന്നറിയപ്പെടുന്നത് - വിഷമദൃഷ്ടി
47.       കണ്ണിന്റെ റെറ്റിനയില്‍ രൂപംകൊള്ളുന്ന പ്രതിബിംബം –
   യഥാർത്ഥവും തലകീഴായതും
48.      നൈട്രജന്‍ വേപ്പര്‍ ലാമ്പിന്റെ പ്രകാശത്തിന്റെ നിറം - ചുവപ്പ്
49.      ഒരു സെർക്യൂട്ടിലെ പ്രതിരോധം വ്യത്യാസപ്പെടുത്താൻ
   ഉപയോഗിക്കുന്ന ഉപകരണം - റിയോസ്റ്റാറ്റ്
50.      മൊബൈൽ ബാറ്ററി ആയി ഉപയോഗിക്കുന്നത് –
   ലിഥിയം അയോൺ ബാറ്ററി
51.   ട്രാൻസ്‌ഫോമറിന്റെ പ്രവർത്തനതത്വം –
   വൈദ്യുതകാന്തികപ്രേരണം (മ്യൂച്ച്വൽ ഇൻഡക്ഷൻ)
52.       താഴെ പറയുന്നതിൽ ഫെറോ മാഗ്നറ്റിക് പദാർത്ഥം അല്ലാത്തത് 
   (ഇരുമ്പ്, നിക്കൽ, പ്ലാറ്റിനം, കൊബാൾട്ട്) – പ്ലാറ്റിനം
53.       AC യെ DC  ആക്കാൻ ഉപയോഗിക്കുന്നത് - റെക്ടിഫയർ
54.      അർധ ചാലക ചിപ്പുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നത് –
   സിലിക്കൺ, ജെർമേനിയം
55.      N ടൈപ്പ് അർധ ചാലകങ്ങളില്‍ ഡോപ്പിംഗ് ഏജന്റ് –
   ആന്റിമണി, ആർസനിക്
56.      ഉയർന്ന തരംഗദൈർഘ്യവും കുറഞ്ഞ ഊർജ്ജവും ഉള്ള X -
   കിരണങ്ങളാണ് - സോഫ്റ്റ് X- കിരണം
57.       ഹൈഡ്രജൻ ബോംബിന്റെ പ്രവർത്തന തത്വം - ന്യൂക്ലിയർ
   ഫ്യൂഷൻ
58.      കാർബൺ ഡേറ്റിംഗ് കണ്ടുപിടിച്ചത് - ഫ്രാങ്ക് ലിബി
59.      ആൽഫാ കണം ഉത്സർജിക്കപ്പെടുമ്പോൾ അറ്റോമിക നമ്പർ .......  
   - 2 കുറയുന്നു
60.      ഇന്ത്യയിലെ ആദ്യത്തെ അറ്റോമിക റിയാക്ടർ -അപ്സര
61.           കൈഗ ആണവ വൈദ്യുത നിലയം എവിടെയാണ് - കർണാടക
62.      റിയാക്ടറുകളിലെ മോഡറേറ്റർ - ഗ്രാഫൈറ്റ്, ഘനജലം, ജലം
63.      ISRO -യുടെ സ്പേസ് ആപ്ലിക്കേഷൻ സെന്റർ എവിടെ –
   അഹമ്മദാബാദ്
64.      ഡൈനാമോ കണ്ടുപിടിച്ചതാര് - മൈക്കൽ ഫാരഡെ
65.      ക്വാണ്ടം തിയറിയുടെ ഉപജ്ഞാതാവ് - മാക്സ് പ്ലാങ്ക്
66.      ഭൂകമ്പത്തെ കുറിച്ചുള്ള പഠനം - സീസ്മോളജി
67.       വയർലെസ് ടെലഗ്രാഫി കണ്ടുപിടിച്ചത് - മാർക്കോണി
68.      സെല്‍ഷ്യസ് സ്കെയിലും ഫാരൻഹീറ്റ് സ്കെയിലും തുല്യമാകുന്ന
   താപനില -
69.      പ്രഷർ കുക്കറിൽ പാചകം എളുപ്പത്തിലാകാൻ കാരണം - മർദ്ദം
   കൂടുമ്പോൾ തിളനില കൂടുന്നു
70.       കെട്ടിടത്തെ ബാധിക്കാതെ ജീവനുള്ളവയെ മാത്രം നശിപ്പിക്കുന്ന
   ബോംബ് - ന്യൂട്രോൺ ബോംബ്
71.    അടച്ചിട്ട മുറിയില്‍ റഫ്രിജറേറ്റർ പ്രവർത്തിക്കുമ്പോൾ താപനില
   ........... - കൂടുന്നു
72.       ഹൂക്ക്സ്  നിയമം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു - ഇലാസ്തികത
73.       E = mc2 എന്ന സമവാക്യം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു –
   ഐൻസ്റ്റീൻ
74.       ജലാശയങ്ങൾക്ക് ആഴം കുറവുള്ളതായി തോന്നാൻ കാരണം –
   അപവർത്തനം
75.       മനുഷ്യ ശരീരത്തിന്റെ ശരാശരി താപനില - 37ºC (98.6ºF)
76.       ഇലക്ട്രിക് ബൾബിലെ ഫിലമെന്റ് നിർമ്മിച്ചിരിക്കുന്നത് –
   ടങ്സ്റ്റണ്‍
77.        ഭൂമിയുടെ പരിക്രമണ വേഗത എത്ര – 28 km/min
78.       സൂര്യനിൽ ഊർജ്ജോത്പാദനം നടക്കുന്ന പ്രക്രിയ - ന്യൂക്ലിയർ
   ഫ്യൂഷൻ
79.       വേഗത ഇരട്ടിയാകുമ്പോൾ ഗതികോർജ്ജം ......... - നാലുമടങ്ങ്
   ആകുന്നു
80.      മൈക്രോഫോണിൽ നടക്കുന്ന ഊർജ്ജമാറ്റം – ശബ്‌ദോർജം
   വൈദ്യുതോർജ്ജമാകുന്നു
81.   ഒരു നാനോമീറ്റർ എന്നത് – 10-9 മീറ്റര്‍
82.       വാഹനങ്ങളിലെ ഹൈഡ്രോളിക് ബ്രേക്കിൽ
   പ്രയോജനപ്പെടുത്തിയിരിക്കുന്ന നിയമം - പാസ്ക്കൽ നിയമം
83.       ചുവന്ന പ്രകാശത്തിൽ പച്ച ഇലയെ ഏതു നിറത്തിൽ കാണുന്നു –
   കറുപ്പ്
84.      SI പദ്ധതി പ്രകാരം അടിസ്ഥാന യൂണിറ്റുകൾ എത്ര - 7
85.      പ്രകാശവർഷം എന്തിന്റെ യൂണിറ്റ് ആണ് – ദൂരം
86.      സൂപ്പർ കണ്ടക്ടിവിറ്റി കണ്ടുപിടിച്ചത് – കാമര്‍ലിംഗ് ഒനീസ്
87.       100ºC = ........ ºF ? - 212º F
88.      ഭൂമിയിൽ അനുഭവപ്പെടുന്ന ഭാത്തിന്റെ എത്ര ഭാഗമാണ് ചന്ദ്രനിൽ
   അനുഭവപ്പെടുന്നത് – 1/6 ഭാഗം
89.      ഏറ്റവും വലിയ കുള്ളൻ ഗ്രഹം - പ്ലൂട്ടോ
90.      ഇറിസിന്റെ ഉപഗ്രഹം – ഡിസ്‌നോമിയ 
91.           ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ കാണപ്പെടുന്നത് ഏത്
   ഗ്രഹത്തിനാണ് - വ്യാഴം (67 ഉപഗ്രഹം)
92.      വലിയ ചുവന്ന പൊട്ട് കാണപ്പെടുന്നത് ഏത് ഗ്രഹത്തിൽ -
   വ്യാഴം
93.      ഭൂമിയിൽനിന്ന് ഏറ്റവും അകലെയുള്ള മനുഷ്യനിർമിത പേടകം –
   വൊയേജർ
94.      ടാക്കിയോണുകള്‍ കണ്ടെത്തിയതാര് – ECG സുദര്‍ശന്‍
95.      സ്ഥിരമായ ഊഷ്മാവിൽ ഒരു വാതകത്തിന്റെ മർദ്ദം വ്യാപ്തത്തിന്
   വിപരീത അനുപാതത്തിലാണ്. ഇത് ഏത് നിയമം - ബോയിൽ  
   നിയമം
96.      ആർദ്രത കൂടുമ്പോൾ താപനില .........  - കുറയുന്നു
97.       കപ്പാസിറ്റന്‍സിന്റെ യൂണിറ്റ് - ഫാരഡ്
98.      സോണാറിൽ പ്രയോജനപ്പെടുത്തിയിരിക്കുന്ന ശബ്ദം -
   അൾട്രാ സോണിക് ശബ്ദം
99.      ഒരേയിനം തന്മാത്രകൾ തമ്മിലുള്ള ആകർഷണമാണ് –
   കൊഹിഷന്‍
100.    ഗുരുത്വ തരംഗങ്ങളെക്കുറിച്ച് ഐൻസ്റ്റീൻ നിഗമനം നടത്തിയ
   വർഷം – 1916     

No comments:

Post a Comment