Latest

an>

Thursday, 6 December 2018

സിന്ധുനദീതട സംസ്കാരം PART 1



  • സിന്ധുനദീതട സംസ്കാരത്തിന് പേര് നല്‍കിയത് – ജോണ്‍ മാര്‍ഷല്‍
  • സിന്ധുനദീതട സംസ്കാരത്തെക്കുറിച്ച് ആദ്യമായി പരാമര്‍ശം നടത്തിയ വ്യക്തി – ചാള്‍സ് മേസന്‍ (1842)
  • സിന്ധുനദീതട വാസികള്‍ ആഭരണ നിര്‍മ്മാണത്തിനായി ഉപയോഗിച്ച ലോഹ സങ്കരം – ഇലക്ട്രം


സിന്ധുനദീതട നിവാസികള്‍ക്ക് അപരിചിതമായിരുന്നമൃഗം – കുതിര

സിന്ധുനദീതട നിവാസികള്‍ ഇണക്കി വളര്‍ത്തിയിരുന്ന മൃഗം - നായ 



  • ഹാരപ്പന്‍ ജനത ചെസ്സിനെ വിളിച്ചിരുന്ന പേര് – സെന്റ്‌
  • ഏറ്റവും വടക്കുഭാഗത്ത് കാണുന്ന സിന്ധുനദീതട പ്രദേശം – ജമ്മുവിലെ മാണ്ട
  • തെക്ക് ഭാഗത്ത് കാണുന്ന സിന്ധുനദീതട പ്രദേശം – ദെയ്മാബാദ്
  • വെള്ളപ്പൊക്കങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന നദി – സിന്ധു
  • ഹാരപ്പയില്‍ പട്ടി മാനിനെ വേട്ടയാടുന്ന രൂപം കണ്ടെത്തിയ സ്ഥലം – ഹാരപ്പ


  • ഇന്ത്യയിലെ വെങ്കലയുഗ, ചെമ്പ് യുഗ സംസ്കാരത്തെ സുമേറിയന്‍ ജനത വിളിച്ചിരുന്നത് – മെലുഹ സംസ്കാരം
  • സിന്ധുനദീതട സംസ്കാരം വ്യാപിച്ച് കിടക്കുന്ന പ്രദേശങ്ങള്‍ - വടക്ക് – മാണ്ട (ജമ്മു) , തെക്ക് ദെയ്മാബാദ് (ഗുജറാത്ത്)
  • ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സിന്ധുനദീതട കേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്നത് – ഗുജറാത്ത്
  • സിന്ധുനദീതട ഉത്ഖനന പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്തം നല്‍കിയത് – സര്‍. ജോണ്‍ മാര്‍ഷല്‍
  • ഉത്ഖനനം ആദ്യമായി ഹാരപ്പയില്‍ നടത്തിയതിനാല്‍ സിന്ധുനദീതട സംസ്കാരത്തെ വിളിച്ചിരുന്ന പേര് – ഹാരപ്പന്‍ സംസ്കാരം


 സിന്ധുനദീതട നിവാസികള്‍

  • ആരാധിച്ചിരുന്ന പുരുഷ ദൈവം – പശുപതി ശിവന്‍
  • ആരാധിച്ചിരുന്ന സ്ത്രീ ദൈവം – മാതൃദേവത
  • ഭാഗ്യ ചിഹ്നം – സ്വാസ്തിക
  • ആരാധിച്ചിരുന്ന പക്ഷി – മാടപ്രാവ്
  • ആരാധിച്ചിരുന്ന മൃഗം – കാള
  • ആരാധിച്ചിരുന്ന വൃക്ഷം – ആല്‍മരം
  • സിന്ധുനദീതട നിവാസികള്‍ ആദ്യമായി ഉപയോഗിച്ചിരുന്ന ലോഹം – ചെമ്പ്
  • സിന്ധുനദീതട നിവാസികളെ വിളിച്ചിരുന്ന പേര് – ദ്രാവിഡര്‍
  • ഉപയോഗിച്ചിരുന്ന ലിപി – ചിത്രലിപി
  • ലോകത്തില്‍ ആദ്യമായി പരുത്തികൃഷി ചെയ്ത ജനവിഭാഗം – സിന്ധുനദീതട നിവാസികള്‍
  • സിന്ധുനദീതട നിവാസികള്‍ക്ക് പരിചയമില്ലാത്ത ലോഹം – ഇരുമ്പ്
  • സിന്ധുനദീതട നിവാസികള്‍ക്ക് പരിചയമില്ലാത്ത കാര്‍ഷിക വിള – കരിമ്പ്
  • സിന്ധുനദീതട നിവാസികള്‍ അളവുതൂക്ക സമ്പ്രദായത്തിന്‌ ഉപയോഗിച്ചിരുന്ന സംഖ്യ – 16
 

  സിന്ധുനദീതട സംസ്കാരത്തിലെ പ്രധാന  
          കണ്ടെത്തലുകള്‍
വര്‍ഷം
കണ്ടെത്തിയ സ്ഥലം
പ്രദേശം
നേതൃത്തം നല്‍കിയത്
1921
ഹാരപ്പ
പഞ്ചാബ്
ദയാറാം സാഹ്നി
1922
മോഹന്‍ജദാരോ
സിന്ധ്
ആര്‍.ഡി ബാനര്‍ജി
1927
സുട്കാജന്‍ഡര്‍
ബലൂചിസ്ഥാന്‍
ആര്‍.എല്‍ സ്റ്റെയിന്‍
1931
ചാന്‍ഹുദാരോ
സിന്ധ്
എന്‍.ജി മജുംദാര്‍
1953
കാലിബംഗാന്‍
രാജസ്ഥാന്‍
എ.ഘോഷ്
1955-56
രൂപാര്‍
പഞ്ചാബ്
വൈ.ഡി ശര്‍മ്മ
1955-57
ലോത്തല്‍
ഗുജറാത്ത്
എസ്.ആര്‍ റാവു
1973-74
ബന്‍വാലി
ഹരിയാന
ആര്‍.എസ് ബിശ്ട്
1990-93
ധോളവീര
ഗുജറാത്ത്
ആര്‍.എസ് ബിശ്ട്
  

  
  

1 comment: