Latest

an>

Thursday, 7 May 2020

കേന്ദ്രഭരണ പ്രദേശങ്ങളിലൂടെ - ഉറപ്പിക്കാം ഒരു മാര്‍ക്ക് - ലക്ഷദ്വീപ്




ലക്ഷദ്വീപ്
  •  കേന്ദ്രഭരണപ്രദേശമായ വഷം - 1956 നവംബ 1
  •  തലസ്ഥാനം - കവരത്തി
  •  ഹൈക്കോടതി - കേരളം


പ്രധാന വസ്തുതക
  • ·       ലക്ഷദ്വീപ് സ്ഥിതിചെയ്യുന്നത് അറബിക്കടലി
  • ·     ലക്ഷദ്വീപിലെ ദ്വീപുകളുടെ എണ്ണം 36
  • ·       ലക്ഷദ്വീപിന്റെ ആദ്യ തലസ്ഥാനം കോഴിക്കോട് (1964 വരെ)
  • ·       ഷങ്ങക്കുമുമ്പ് അറക്ക രാജവംശത്തിലെ കീഴിലായിരുന്നു ലക്ഷദ്വീപ്
  • ·       ലക്ഷദ്വീപിലെ ജില്ലകളുടെ എണ്ണം 1
  • ·       ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപ് ആന്ത്രോത്ത്
  • ·       ലക്ഷദ്വീപിലെ ഏറ്റവും ചെറിയ ദ്വീപ് ബിത്ര
  • ·       ലക്ഷദ്വീപ് ഏത് ഹൈക്കോടതിയുടെ അധികാരപരിധിയി ആണ് വരുന്നത് കേരള ഹൈക്കോടതി
  • ·       ലക്ഷദ്വീപി ഇസ്ലാം മതം പ്രചരിപ്പിച്ച വ്യക്തി സെന്റ് ഉബൈദുള്ള
  • ·       ലക്ഷദ്വീപിലെ മറ്റു ദ്വീപുകളി നിന്നും മിനിക്കോയി ദ്വീപിനെ വേതിരിക്കുന്നത്  9 ഡിഗ്രി ചാന
  • ·       ലക്ഷദ്വീപിലെ ഔദ്യോഗിക ഭാഷ മലയാളം
  • ·       മഹ ഭാഷ സംസാരിക്കുന്ന ലക്ഷദ്വീപിലെ ദ്വീപ് മിനിക്കോയി
  • ·       മിനിക്കോയി ദിലീപിന്റെ അടുത്തായി സ്ഥിതി ചെയ്യുന്ന രാജ്യം മാലിദ്വീപ്
  • ·       ലക്ഷദ്വീപി സ്ഥിതി ചെയ്യുന്ന പക്ഷി സങ്കേതം പിറ്റി പക്ഷി സങ്കേതം
  • ·       ലക്ഷദ്വീപി സ്ഥിതിചെയ്യുന്ന വിമാനത്താവളം അഗത്തി
  • ·       ലക്ഷദ്വീപിലെ പ്രധാന നൃത്തരൂപങ്ങ ലാവ നൃത്തം (മിനിക്കോയി), പരിചകളി, കോക്കളി
  • ·       ലക്ഷദ്വീപി വ്യാവസായികമായി ഉത്പാദിപ്പിക്കുന്ന ഏക വിള നാളികേരം

o   ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശം
o   ഇന്ത്യയി ഏറ്റവും ജനസംഖ്യ കുറഞ്ഞ കേന്ദ്ര ഭരണ പ്രദേശം
o   ഇന്ത്യയി ഏറ്റവും ഉയന്ന സാക്ഷരതാ നിരക്കുള്ള കേന്ദ്രഭരണപ്രദേശം
o   ജനസംഖ്യയുടെ അടിസ്ഥാനത്തി ഏറ്റവും ചെറിയ ലോകസഭാ മണ്ഡലം
o   ലക്കാദ്വീപ് എന്നറിയപ്പെട്ടിരുന്ന പ്രദേശം
            ഉത്തരം : ലക്ഷദ്വീപ്



No comments:

Post a Comment