Latest

an>

Saturday, 23 March 2019

DEGREE LEVEL PREVIOUS QUESTION & ANSWER WITH EXPLANAION SET-3

         


1.     Which one of the following is a non renewable source of energy
a)     hydrel
b)    thermal
c)     solar
d)    wind power
Ans: Thermal

o   Energy from a source that is not depleted when used -  Renewable energy (eg: wind, solar, hydrel)
o   Non renewable energy comes from sources that will run out or will not be replenished in our life Times
o   Example - Fossil Fuels, Oil, Natural Gas, Coal, Nuclear energy, Thermal Power etc..
o   The major source of electricity in India Thermal Power
o   The energy from which comes under the category of Brown energy - Nuclear Power
o   The highest producer and consumer of nuclear power  in India - Maharashtra
o   The state having most number of nuclear power plants in India - Tamilnad
o   The energy produced from the hotsprings of the earth - Geothermal energy
2.     Akbar enlightened religious policy was based on his philosophy of Sulh – I – Kul which meant
a)     Univesral tolerance
b)    Enlightened benevolence
c)     Unity of godhead
d)    Universal peace
Ans: Universal peace

o   ഹുമയൂണിനെ തുടർന്ന് അധികാരത്തിൽ വന്ന മുകൾ ഭരണാധികാരി -അക്ബർ
o   നിരക്ഷരനായ മുഗൾ ഭരണാധികാരി - അക്ബർ
o   ജസിയ നിരോധിച്ച മുഗൾ ഭരണാധികാരി - അക്ബർ
o   അക്ബർ സ്ഥാപിച്ച മതം - ദീൻ ഇലാഹി
o   തൗഹീദ് ഇലാഹി എന്നറിയപ്പെടുന്നത് - ദീൻ ഇലാഹീ
o   ദീൻ ഇലാഹി എന്ന മതം സ്വീകരിച്ചു ഒരേ ഒരു രാജസഭാംഗം - ബീർബൽ
o   ബീര്ബലിന്റെ ശരിയായ പേര് - മഹേഷ് ദാസ്
o   അക്ബർ കൊണ്ടുവന്ന കലണ്ടർ - ഇലാഹി കലണ്ടർ
o   അക്ബറുടെ ഭൂനികുതി സമ്പ്രദായം - സാപ്തി
o   അക്ബറുടെ പ്രശസ്തനായ റവന്യൂമന്ത്രി  -രാജാ തോടർ മാൽ
o   സാപ്തി സമ്പ്രദായത്തിന് രൂപം നൽകിയ  അക്ബറുടെ മന്ത്രി - രാജാ തോടർമാൽ
o   അക്ബറുടെ സൈനിക സമ്പ്രദായം -മാൻസബ്ദാരി
o   അക്ബറുടെ പ്രശസ്തനായ  സൈനിക തലവൻ - രാജാ മാൻസിങ്
o   അക്ബറിന്റെ സദസ്യരായിരുന്ന 9 പ്രമുഖവ്യക്തികൾ അറിയപ്പെടുന്നത് - നവരത്നങ്ങൾ
o   അക്ബറുടെ സദസ്സ് അലങ്കരിച്ചിരുന്ന പ്രശസ്തരായ കവികൾകൾ - അബുൾ ഫസൽ , അബുൽ ഫൈസി
3.     Who was the British General, considered Rani Lakshmibhai of Jhansi as the “best and bravest military leader of the rebels”
a)     Sir Hugh Rose
b)    Sir Colin Camphel
c)     Major General Havelock
d)    James Outram
Ans: Sir Hugh Rose
o   ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദു എന്ന് നെഹ്റു വിശേഷിപ്പിച്ചത് ആരെയാണ് - ഝാൻസി റാണി
o   1857ലെ വിപ്ലവത്തിലെ ജൊവാൻ ഓഫ് ആർക്ക് എന്നറിയപ്പെടുന്നത്  - ഝാൻസിറാണി
o   ഝാൻസിറാണിയുടെ യഥാർഥനാമം - മണികർണിക
o   The novel ‘Queen Jhansi ‘ was written by – Mahaswetha Devi
o    Leader of 1857 revolt at Jhansi – Rani Lakshmi Bhai

4.     Who was the propounder of the doctrine of passive resistance
a)     Gopala Krishna Gokhale
b)    Arabindo ghosh
c)      Bal Gangadhara Thilak
d)    Mahathama Gandhi
Ans: Arabindo ghosh

o   Aurobindos passive resistance is based on a series of articles which were published in April 1907 in the journal - Bande Mataram
o   Doctrine of passive resistance means refucing to comply with orders or to perform normal activities, The Protector can tie up law enforcement and cause destruption without aggression
o   The Saint of Pondicherry - Aurobindo Ghosh
o   Freedom fighter who was born on August 15 - Aurobindo Ghosh
o   The freedom fighter who later become a saint - Aurobindo Ghosh
o   The Secret organisation founded by Aurobindo Ghosh in London -  Lotus and dagger
o   The famous disciple of Aurobindo Ghosh - KM Munshi
o   The case associated with Aurobindo Ghosh - Alipore bomb case
o   The person who defended for Aurobindo Ghosh in Alipore bomb case - CR Das
o   The person who translated Vande Mataram into English  - Aurobindo Ghosh
o   The founder of newspaper Bande Mataram - Aurobindo Ghosh
               
Books of Aurobindo Ghosh

o   The life divine
o   Savitri
o   Essays on the Gita
o   The secret of Veda
o   The synthesis of yoga
o   The foundation of Indian Culture
o   The human cycle

5.     The period mentioned in the autobiography of Gandhiji
a)     1869-1948
b)    1869-1930
c)     1869-1923
d)    1869-1921
Ans :  1869-1921

o   ഗാന്ധിജിയുടെ ആത്മകഥ  - എന്റെ സത്യാന്വേഷണപരീക്ഷണങ്ങൾ
o   ഗാന്ധിജി ആത്മകഥ എഴുതിയ ഭാഷ - ഗുജറാത്തി
o   ഗുജറാത്ത് ആത്മകഥയുടെ പേര് - സത്യാന പ്രയാഗോ
o   ഗാന്ധിജി തന്റെ ആത്മകഥ എഴുതിയത് - യർവാദ ജയിലിൽ വച്ച്
o   ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് മഹാദേവ് ദേശായി
o   ഗാന്ധിജി തന്റെ ആത്മകഥയിൽ പരാമർശിക്കുന്ന ഏക മലയാളി - ബാരിസ്റ്റർ ജി പി പിള്ള
o   ഗാന്ധിജിയുടെ ജീവചരിത്രം എഴുതിയ ഫ്രഞ്ച് നോവലിസ്റ്റ് - റെയ്മെൻഡ് റോളണ്ട്
o   ഗാന്ധിജിയുടെ ജീവചരിത്രം ആദ്യമായി മലയാളത്തിൽ എഴുതിയത് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
o   ഗാന്ധിജിയുടെ ആത്മകഥ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് - ജോർജ്ജ് ഇരുമ്പയം
o   ഗാന്ധിജിയെക്കുറിച്ച് വൈലോപ്പിള്ളി എഴുതിയ കവിത - ഹരിജനങ്ങളുടെ പാട്ട്
o   ഗാന്ധിജിയുടെ ആത്മകഥ തമിഴിലേക്ക് പരിഭാഷപ്പെടുത്തിയത് - ആർ വെങ്കടരാജലു
o   ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു - ഗോപാലകൃഷ്ണ ഗോഖലെ
o   ഗാന്ധിജിയുടെ ആത്മീയ ഗുരു - ലിയോ ടോൾസ്റ്റോയി
o   ഗാന്ധിജിയുടെ രാഷ്ട്രീയ പിൻഗാമി - നെഹ്റു
o   ഗാന്ധിജിയുടെ ആത്മീയ പിൻഗാമി - വിനോബഭാവെ
o   ഗാന്ധിജിയുടെ ശിഷ്യ - മീരാബെൻ
o   ഗാന്ധിജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ - സി രാജഗോപാലാചാരി
o   ഗാന്ധിജിയുടെ രാഷ്ട്രീയ എതിരാളി - മുഹമ്മദ് അലി ജിന്ന





No comments:

Post a Comment