Wednesday, 14 November 2018

യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് വിജ്ഞാപനം അവസാന തീയതി ഡിസംബർ 19


യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, മെഡിക്കൽ ഓഫീസർ (ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ), ജൂനിയർ ഇൻസ്ട്രക്ടർ (ഇൻഡസ്ട്രിയൽ ട്രെയിനിങ്), ഒപ്റ്റമെട്രിസ്റ്റ് (ആരോഗ്യ വകുപ്പ്) തുടങ്ങിയ തസ്തികകൾക്ക് പ്രൊഫൈൽ മുഖേന ഇപ്പോൾ അപേക്ഷിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2018 ഡിസംബർ 19.

No comments:

Post a Comment