Latest

an>

Sunday, 26 November 2017

KERALA PSC VILLAGE FIELD ASSISTANT (REVENUE DEPARTMENT)EXAM ANSWER KEY 25-11-2017 & Review

VILLAGE FIELD ASSISTANT 25/11/2017


KERALA PSC VILLAGE FIELD ASSISTANT (REVENUE DEPARTMENT)EXAM ANSWER KEY 25-11-2017:: KERALA PSC VILLAGE FIELD ASSISTANT EXAM ANSWER KEY 25-11-2017 ::  VILLAGE FIELD ASSISTANT (REVENUE DEPARTMENT ) EXAM SOLVED QUESTIONS AND ANSWERS DOWNLOAD :: VILLAGE FIELD ASSISTANT ANSWER KEY DOWNLOAD 25-11-2017 
 Department : Revenue Department 
Category Number :- 123/2017

Exam Date :- 25-11-2017

District:-  Kollam, Ernakulam, Malappuram, kasargod
CLICK HERE TO SEE VILLAGE FIELD ASSISTANT QUESTION PAPER 25-11-2017

VILLAGE FIELD ASSISTANT ANSWER KEY CODE B


കഴിഞ്ഞ രണ്ട് വില്ലേജ്‌ ഫീൽഡ് അസിസ്റ്റൻറ് പരീക്ഷകളെ അപേക്ഷിച്ച് നല്ല നിലവാരം പുലർത്തിയ ചോദ്യങ്ങളായിരുന്നു കൊല്ലം കാസർഗോഡ് എറണാകുളം മലപ്പുറം ജില്ലകളിലേക്ക് നടന്ന  പരീക്ഷക്ക് ചോദിച്ചത്. മാത്‍സ് ചോദ്യങ്ങൾ നല്ല നിലവാരം പുലർത്തി. ധാരാളം സമയം എടുത്ത് ചെയ്യേണ്ട ചോദ്യങ്ങളായിരുന്നു പലതും . 10 ആം  ക്ലാസ് പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കി പഠിച്ചവർക്ക് മാത്സിലേയും പൊതുവികഞ്ജാനത്തിലേയും റാങ്ക് മേക്കിങ് ചോദ്യങ്ങൾക്ക് അനായാസം ഉത്തരം എഴുതാൻ സാധിക്കും. കഴിഞ്ഞ പരീക്ഷയിൽ നിന്ന് വ്യത്യസ്തമായി ഇംഗ്ളീഷ് ചോദ്യങ്ങളും നിലവാരം പുലർത്തി. ആനുകാലികത്തിൽ നിന്നുള്ള ചോദ്യങ്ങൾ ഉയർന്ന നിലവാരം പുലർത്തി ശരാശരിക്കാർക്ക് എഴുതാൻ ബുദ്ധിമുട്ടായിരുന്നു. കേവലം റാങ്ക് ഫയൽ കാണാതെ പഠിച്ചു പരീക്ഷ എഴുതുന്നതിൽ നിന്ന് സ്‌കൂൾ പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കി ധാരാളം ചോദ്യങ്ങൾ കണ്ട് വരുന്നുണ്ട്. മുൻകാലങ്ങളിൽ ജികെയിൽ നിന്നെ അത്തരം ചോദ്യങ്ങൾ ഉള്ളായിരുന്നു. ഇപ്പോൾ കണക്ക് ഭാഗത്ത് നിന്നും ഒരുപാട് ചോദ്യങ്ങൾ വരുന്നുണ്ട്. റാങ്ക് ഫയൽ പഠിക്കുന്നതിനോടൊപ്പം പാഠപുസ്തകങ്ങൾ പിന്തുടരുന്നവർക്ക്  ഉയർന്ന റാങ്ക് സ്വന്തമാക്കാം 

വേറിട്ട് നിന്ന ചോദ്യങ്ങൾ 
1) സ്വാതന്ത്ര സമരകാലത്ത് ആദ്യമായി രൂപം നൽകിയ ത്രിവർണ്ണ പതാകയിൽ രേഖപ്പെടുത്തിയിരുന്ന താമരകളുടെ എണ്ണം ?
2)കെപിആർ ഗോപാലനെ വധശിക്ഷക്ക് വിധിക്കാൻ കാരണമായ പ്രക്ഷോഭം?
3)സുവർണ്ണ ചതുഷ്ക്കോണം സൂപ്പർ ഹൈവേ എത്ര വരിപ്പാതയാണ് ?
4)കേന്ദ്ര മന്ത്രിസഭാ അംഗീകരിച്ച സറോഗസി റെഗുലേഷൻ ബിൽ 2016 ലക്ഷ്യം വെക്കുന്നത് ?
5)കേരളത്തിൽ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ ചെസ് ഗ്രാൻസ്‌ മാസ്റ്റർ ആയി തിരഞ്ഞെടുക്കപ്പെട്ടത് ?
6)വെള്ളപ്പൊക്കം തടയാനായി വേമ്പനാട് കായലിൽ നിർമിച്ചിരിക്കുന്ന തടയണ ?
7)അഹമ്മാദാബാദ് തുണിമിൽ  സമരത്തിന്റെ കാരണം ?
8)1856 ഇൽ ഹിന്ദു വിധവാ പുനർവിവാഹ നിയമത്തിനു വേണ്ടി പ്രവർത്തിച്ച സാമൂഹിക പരിഷ്‌കർത്താവ് ?  

No comments:

Post a Comment