- നിലവിൽ വന്ന വർഷം - 1950 ജനുവരി 26
- തലസ്ഥാനം - ലഖ്നൗ
- ഹൈക്കോടതി - അലഹബാദ്
- പ്രധാന നൃത്തരൂപം – കഥക്
- പ്രധാന ആഘോഷം – രാംലീല
- മുഖ്യമന്ത്രി – യോഗി ആദിത്യനാഥ്
അടിസ്ഥാന
വസ്തുതകള്‍
·
ബ്രഹ്മർഷി ദേശം,
മധ്യദേശം എന്നീ പേരുകളിൽ പ്രാചീനകാലത്ത്
അറിയപ്പെട്ടിരുന്ന പ്രദേശം
·
ഏറ്റവും ജനസംഖ്യ കൂടിയ ഇന്ത്യൻ
സംസ്ഥാനം
·
ആര്യവർത്തം എന്ന് പ്രാചീന കാലത്ത്
അറിയപ്പെട്ടിരുന്ന പ്രദേശം
·
ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി
അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം (8)
·
ഏറ്റവും കൂടുതൽ ദേശീയ സ്മാരകങ്ങൾ
ഉള്ള ഇന്ത്യൻ സംസ്ഥാനം
·
ഏറ്റവും കൂടുതൽ കന്നുകാലികൾ ഉള്ള
ഇന്ത്യൻ സംസ്ഥാനം
·
ഏറ്റവും കൂടുതൽ പട്ടികജാതിക്കാരുള്ള
ഇന്ത്യൻ സംസ്ഥാനം
·
ഏറ്റവും കൂടുതൽ ദേശീയ പാതകൾ കടന്നു
പോകുന്ന ഇന്ത്യൻ സംസ്ഥാനം
·
ഏറ്റവും കൂടുതൽ ചെറുകിട വ്യവസായ
യൂണിറ്റുകൾ ഉള്ള ഇന്ത്യൻ സംസ്ഥാനം
·
ഏറ്റവും കൂടുതൽ പ്രധാനമന്ത്രിമാരെ
സംഭാവന ചെയ്ത സംസ്ഥാനം
·
ഏറ്റവും കൂടുതൽ വില്ലേജുകൾ ഉള്ള
ഇന്ത്യൻ സംസ്ഥാനം
·
ഇന്ത്യയിൽ ലോകസഭാ രാജ്യസഭാ സീറ്റുകൾ
കൂടുതലുള്ള സംസ്ഥാനം
·
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വർത്തമാനപത്രങ്ങൾ
പുറത്തിറങ്ങുന്ന സംസ്ഥാനം
·
ഇന്ത്യയിൽ ഗ്രാമ നിവാസികൾ കൂടുതലുള്ള
സംസ്ഥാനം
·
യുണൈറ്റഡ് പ്രൊവിൻസ് എന്നറിയപ്പെടുന്ന
ഇന്ത്യൻ സംസ്ഥാനം
·
1922 ലെ ചൗരി
ചൗരാ സംഭവം നടന്ന സംസ്ഥാനം
·
ഗോതമ്പ്, കരിമ്പ്, ബാർലി എന്നിവയുടെ
ഉത്പാദനത്തിൽ മുന്നിട്ടു നിൽക്കുന്ന സംസ്ഥാനം
·
ഗംഗാനദി ഏറ്റവും കൂടുതൽ ദൂരം ഒഴുകുന്ന
സംസ്ഥാനം
·
വികലാംഗർക്ക് വേണ്ടി സർവകലാശാല
തുടങ്ങിയ ആദ്യ സംസ്ഥാനം
·
ഇന്ത്യയിൽ ആദ്യമായി ഡിപിഇപി ആരംഭിച്ച
സംസ്ഥാനം
·
നാഷണൽ ബൊട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
- ലക്നൗ
·
ബൊട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ
ആസ്ഥാനം - കൊൽക്കത്ത
പ്രധാന
വസ്തുതകൾ
·
ഉത്തർപ്രദേശിലെ തനതു കലാരൂപം
- കഥക്
·
ഉത്തർപ്രദേശിലെ പ്രധാന നൃത്തരൂപങ്ങൾ
- രാംലീല, നൗട്ടങ്കി,
കജ്രി
·
സ്മാൾ ഇൻഡസ്ട്രീസ് ഡെവലപ്മെൻറ്
ബാങ്കിൻറെ ആസ്ഥാനം - ലഖ്നൗ
·
ചൗധരി ചരൺ സിംഗ് വിമാനത്താവളം
സ്ഥിതിചെയ്യുന്ന നഗരം - ലക്നൗ
·
സെന്‍ട്രല്‍ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
, നാഷണൽ ബൊട്ടാണിക്കലല് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ ആസ്ഥാനം - ലഖ്നൗ
·
മിതവാദികളും തീവ്രവാദികളും ഒരുമിച്ച്
കോൺഗ്രസ് സമ്മേളനം - ലഖ്നൗ (1916)
·
ഗാന്ധിജി നെഹ്റുവിനെ ആദ്യമായി
കണ്ടുമുട്ടിയ കോൺഗ്രസ് സമ്മേളനം - ലഖ്നൗ
സമ്മേളനം (1916)
·
ജവഹർലാൽ നെഹ്റു നാഷണൽ ഹെറാൾഡ്
എന്ന പത്രം പ്രസിദ്ധീകരിച്ച സ്ഥലം - ലഖ്നൗ
·
ലഖ്നൗ സ്ഥിതി ചെയ്യുന്ന നദീതീരം
– ഗോമതി
·
അയോധ്യ സ്ഥിതി ചെയ്യുന്ന നദീതീരം
- സരയു
ഫത്തേപ്പൂര്‍ സിക്രി
o സലീം
ചിസ്തിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം - ഫത്തേപ്പൂർ സിക്രി
o ചെങ്കല്ലിൽ
തീർത്ത ഇതിഹാസം - ഫത്തേപ്പൂർ സിക്രി
o ഇന്ത്യയിലെ
ഏറ്റവും വലിയ പ്രവേശനകവാടം - ബുലന്ദ് ദർവാസ
o ഫത്തേപ്പൂർ
സിക്രി നിർമ്മിച്ച മുഗൾ രാജാവ് - അക്ബർ
o ഫത്തേപൂർ
സിക്രിയുടെ പ്രവേശനകവാടം - ബുലന്ദ് ദർവാസ
o ഗുജറാത്ത്
കീഴടക്കിയതിന് ഓർമ്മയ്ക്കായി അക്ബർ നിർമ്മിച്ച പ്രവേശനകവാടം - ബുലന്ദ് ദർവാസ
·
അക്ബറുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന
സ്ഥലം - സിക്കന്ദ്ര
·
കൃഷ്ണന്റെ ജന്മസ്ഥലമായി കരുതപ്പെടുന്ന
സ്ഥലം – മഥുര
·
മഥുര സ്ഥിതി ചെയ്യുന്ന നദീതീരം
- യമുന
·
ബുദ്ധൻ തന്റെ ആദ്യ മത പ്രഭാഷണം
നടത്തിയ സ്ഥലം - സാരാനാഥ്
·
ബുദ്ധൻ അന്തരിച്ച സ്ഥലം - കുശിനഗരം
·
അയോധ്യ സ്ഥിതിചെയ്യുന്ന നഗരം –
ഫൈസാബാദ്
·
1857-ലെ ഒന്നാം
സ്വാതന്ത്ര്യ സമരം പൊട്ടി പുറപ്പെട്ട സ്ഥലം - മീററ്റ്
·
ഉത്തർപ്രദേശുമായി അതിർത്തി പങ്കിടുന്ന
ഏക രാജ്യം - നേപ്പാൾ
·
വിധവകളുടെ നഗരം എന്നറിയപ്പെടുന്ന
നഗരം - വൃന്ദാവൻ
·
ആഗ്രയിൽ യമുന നദിക്കരയിൽ സ്ഥിതിചെയ്യുന്ന
വെണ്ണക്കൽ സ്മാരകം - താജ് മഹൽ
·
ആഗ്ര പട്ടണം പണികഴിപ്പിച്ച രാജാവ്
- സിക്കന്ദർ ലോധി
·
ഒരു ഇന്ത്യൻ സംസ്ഥാനത്ത് മുഖ്യമന്ത്രിയായ
ആദ്യ ദളിത് വനിത - മായാവതി
·
ഇന്ത്യയുടെ ആദ്യ വനിതാ മുഖ്യമന്ത്രി
- സുചേതാ കൃപലാനി
·
ഇന്ത്യയിൽ ഒരു സംസ്ഥാനത്ത് ഗവർണർ
ആകുന്ന ആദ്യ വനിത - സരോജിനി നായിഡു
·
ഉത്തർ പ്രദേശം സ്ഥിതി ചെയ്യുന്ന
പ്രധാന ആണവനിലയം - നറോറ
·
ഇന്ത്യയിൽ ആദ്യമായി
STD സംവിധാനത്തിലൂടെ ബന്ധപ്പെടുത്തിയ നഗരങ്ങൾ - കാൻപൂർ - ലക്നൗ
·
ഉത്തർപ്രദേശിലെ ആദ്യ മുഖ്യമന്ത്രി
- ഗോവിന്ദ് വല്ലഭ് പന്ത്
·
ഇന്ത്യയിലെ ആദ്യ കാർഷിക സർവകലാശാല
- ഗോവിന്ദ വല്ലഭ് പന്ത് കാർഷിക സർവകലാശാല
·
ഇന്ത്യയിലെ ഏറ്റവും പഴയ പൊതുമേഖലാ
ബാങ്ക് - അലഹബാദ് ബാങ്ക്
·
ഉത്തര പൂർവ റെയിൽവേയുടെ ആസ്ഥാനം
- ഗൊരഖ്പൂർ
·
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ
റെയിൽവേ പ്ലാറ്റ്ഫോം - ഗൊരഖ്പൂർ
·
ഉത്തർപ്രദേശിൽ സ്ഥിതിചെയ്യുന്ന
പ്രധാന ദേശീയോദ്യാനങ്ങൾ - ദുധ്വ , ചന്ദ്രപ്രഭ
അലഹബാദ്
o ഉത്തർപ്രദേശിന്റെ
നീതിന്യായ തലസ്ഥാനം
o ഇന്ത്യന്‍
പ്രാമാണിക സമയ രേഖ കടന്നു പോകുന്ന ഇന്ത്യൻ നഗരം
o പ്രാചീന
കാലത്ത് പ്രയാഗ് എന്നറിയപ്പെട്ടിരുന്ന സ്ഥലം
o നോർത്ത്
സെൻട്രൽ റെയിൽവേ സോണിന്റെ ആസ്ഥാനം
o കുംഭമേളയ്ക്ക്
വേദിയാകുന്ന ഉത്തർപ്രദേശിലെ സ്ഥലം
o നെഹ്റുവിന്റെ
ജന്മഗൃഹമായ ആനന്ദ ഭവൻ സ്ഥിതി ചെയ്യുന്ന നഗരം
o ഗംഗയും
യമുനയും ഭൂമിക്കടിയിലൂടെ ഒഴുകുന്ന സരസ്വതിയും സംഗമിക്കുന്ന ത്രിവേണി സംഗമം നടക്കുന്ന
സ്ഥലം
കാന്‍പൂര്‍
o ഉത്തർപ്രദേശിലെ
ഏറ്റവും വലിയ നഗരം
o ഉത്തർപ്രദേശിന്റെ
സാമ്പത്തിക തലസ്ഥാനം
o ഉത്തർപ്രദേശിന്റെ
വ്യാവസായിക തലസ്ഥാനം
o ഉത്തരേന്ത്യയുടെ
മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന നഗരം
o ഇന്ത്യയുടെ
തുകൽ സിറ്റി എന്നറിയപ്പെടുന്ന നഗരം
o 1925
ല്‍ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപം കൊണ്ട സ്ഥലം
o ഗ്രീൻ
പാർക്ക് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന നഗരം
o ദേശീയ
പഞ്ചസാര ഗവേഷണ കേന്ദ്രം , ഇന്ത്യൻ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൾസസ് റിസർച്ച് എന്നിവയുടെ
ആസ്ഥാനം
·
ഇന്ത്യയുടെ മതപരമായ തലസ്ഥാനം
, ഇന്ത്യയുടെ വിശുദ്ധ നഗരം എന്നറിയപ്പെടുന്ന നഗരം - വാരണാസി
·
ഡീസൽ ലോക്കോമോട്ടീവ് വർക്സ് സ്ഥിതിചെയ്യുന്നത്
- വാരണാസി
·
വാരണാസിയിൽ ഹിന്ദു സെൻട്രൽ സ്കൂൾ
സ്ഥാപിച്ചത് - ആനി ബസന്റ്
·
ഹിന്ദു സെൻട്രൽ സ്കൂളിനെ യൂണിവേഴ്സിറ്റി
ആയി ഉയർത്തിയത് - മദൻമോഹൻ മാളവ്യ
·
വാരണാസിയയും കന്യാകുമാരിയെയും
തമ്മിൽ ബന്ധിപ്പിക്കുന്ന ദേശീയപാത - NH7 (ഇന്ത്യയിലെ
ഏറ്റവും വലിയ ദേശീയ പാത)
No comments:
Post a Comment