Latest

an>

ലോഹങ്ങള്‍

        
                                                          





  • ലോഹങ്ങളെ കുറിച്ചുള്ള പഠനം – മെറ്റലര്‍ജി
  •  ‘ലോഹങ്ങളുടെ രാജാവ്’ എന്നറിയപ്പെടുന്നത് – സ്വര്‍ണ്ണം
  •  ലോഹങ്ങള്‍ എകാറ്റോമിക തന്മാത്രകളാണ്
  •  ലോഹങ്ങള്‍ വൈദ്യുതിയുടെയും താപത്തിന്റെയും നല്ല ചാലകങ്ങള്‍ ആണ്
  •  മനുഷ്യന്‍ ആദ്യമായി കണ്ടുപിടിച്ച ലോഹം – ചെമ്പ്
  •  പഞ്ചലോഹത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ലോഹം – ചെമ്പ്
  •  ഏറ്റവും കൂടുതല്‍ കാഠിന്യമുള്ള ലോഹം – ക്രോമിയം
  •  ഏറ്റവും കൂടുതല്‍ സാന്ദ്രതയും ഭാരവും ഉള്ള ലോഹം – ഓസ്മിയം
  •  മനുഷ്യന്‍ ആദ്യമായി ഉപയോഗിച്ച ലോഹം – ചെമ്പ്
  •  ഏറ്റവും താണ ദ്രവണാങ്കം ഉള്ള ലോഹം – മെര്‍ക്കുറി
  •  വാഹന പുകയില്‍ അടങ്ങിയിരിക്കുന്ന ലോഹം – ലെഡ്
  •  പ്രകൃതിയില്‍ നിന്നും ശുദ്ധ രൂപത്തില്‍ ലഭിക്കുന്ന ലോഹം – സ്വര്‍ണ്ണം
  •  എക്സ്-റെ കടന്നുപോകാത്ത ലോഹം – ലെഡ്
  • ഏറ്റവും വിഷമുള്ള ലോഹം – പ്ലൂട്ടോണിയം
  •  ഹരിതകത്തില്‍ അടങ്ങിയിരിക്കുന്ന ലോഹം – മഗ്നീഷ്യം
  •  ഏറ്റവും നാന്നായി അടിച്ച് പരത്താവുന്ന ലോഹം – സ്വര്‍ണ്ണം
  •  മനുഷ്യ ശരീരരത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം – കാത്സ്യം
  •  രക്തം കട്ടപിടിക്കുന്നതിനാവശ്യമായ ലോഹം – കാത്സ്യം
  •  ഹീമോഗ്ലോബിന്‍ നിര്‍മ്മാണത്തിന് ആവശ്യമായ ലോഹം – ഇരുമ്പ്
  •  കോമ്പാക്റ്റ് ഡിസ്ക് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ലോഹം – അലൂമിനിയം
  •  ഏറ്റവും ഭാരം കുറഞ്ഞ ലോഹം – ലിഥിയം
  •  മെഴുകില്‍ സൂക്ഷിക്കുന്ന ലോഹം – ലിഥിയം
  •  അത്ഭുത ലോഹം , ഭാവിയുടെ ലോഹം എന്നിങ്ങനെ അറിയപ്പെടുന്നത് – ടൈറ്റാനിയം
  •  മഴവില്‍ ലോഹം – ഇറിഡിയം
  •  ഐ.സി ചിപ്പ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ലോഹം – സിലിക്കണ്‍
  •  ഫൌണ്ടന്‍ പേനയുടെ നിബ് നിര്‍മിച്ചിരിക്കുന്ന ലോഹം – ഓസ്മിയം


  •  ദ്രവണാങ്കം ഏറ്റവും കൂടിയ ലോഹം – ടങ്സ്റ്റണ്‍ (3410º C)

  •  ദ്രവണാങ്കം ഏറ്റവും കുറഞ്ഞ ലോഹം – മെര്‍ക്കുറി (-38.89º C)


  •  ഫ്ലൂറസെന്റ്‌ ലാംപുകളില്‍ ഉപയോഗിക്കുന്ന ലോഹം – മെര്‍ക്കുറി
  •  ചന്ദ്രനില്‍ കൂടുതല്‍ കാണപ്പെടുന്ന ലോഹം – ടൈറ്റാനിയം
  •  കടല്‍ വെള്ളരിക്കയില്‍ അടങ്ങിയിരിക്കുന്ന പ്രധാന ലോഹം – വനേഡിയം
  •  കൈവെള്ളയുടെ ചൂടില്‍ പോലും ദ്രാവകാവസ്ഥയില്‍ ആയുള്ള ലോഹം – ഗാലിയം
  •  ഏറ്റവും കുറഞ്ഞ തോതില്‍ ദ്രവിച്ചു പോകുന്ന ലോഹം – ഇറിഡിയം
  •  ഏറ്റവും വലിയ ലോഹ ആറ്റം – ഫ്രാന്‍സിയം
  •  ഏറ്റവും ചെറിയ ലോഹ ആറ്റം – ബെറിലിയം
  •  ഏറ്റവും വലിയ അലോഹ ആറ്റം – റഡോണ്‍
  •  ഏറ്റവും ചെറിയ അലോഹ ആറ്റം – ഹീലിയം
  •  അറ്റോമിക് ക്ലോക്കുകളില്‍ ഉപയോഗിക്കുന്ന ലോഹം – സീസിയം



  •  ലോഹങ്ങളുടെ പുതുതായി മുറിക്കപ്പെട്ട പ്രതലങ്ങള്‍ക്ക്‌ നല്ല തിളക്കം ലഭിക്കുന്ന സവിശേഷത – ലോഹദ്യുതി

  •  ഉറച്ച പ്രതലങ്ങളില്‍ തട്ടുമ്പോള്‍ പ്രത്യേക തരാം ശബ്ദം പുറപ്പെടുവിക്കുന്ന ലോഹങ്ങളുടെ സവിശേഷത – സോണോറിട്ടി



                       ലോഹസങ്കരം



  •  രണ്ടോ അതിലധികമോ ലോഹങ്ങള്‍ ചേര്‍ന്ന മിശ്രിതമാണ് ലോഹ സങ്കരം
  •  വിമാന നിര്‍മ്മാണത്തിനു ഉപയോഗിക്കുന്ന ലോഹസങ്കരം – ഡ്യൂറാലുമിന്‍
  •  വിമാന എഞ്ചിന്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന പ്രധാന ലോഹം – ടൈറ്റാനിയം
  •  ടൈറ്റാനിയം കണ്ടെത്തിയത് – വില്യം ഗ്രിഗര്‍
  •  ടൈറ്റാനിയം നിര്‍മിക്കുന്ന പ്രക്രിയ – ഹണ്ടര്‍ പ്രക്രിയ
  •  സ്ഥിരകാന്തങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ലോഹസങ്കരം – അല്‍നിക്കോ
  •  പെന്‍ഡുലം നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ലോഹസങ്കരം – ഇന്‍വാര്‍
  • മനുഷ്യന്‍ ആദ്യമായി ഉപയോഗിച്ച ലോഹ സങ്കരം – ഓട് (ബ്രോണ്‍സ് = ടിന്നും ചെമ്പും)
  •  മണികള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ഓടിന്റെ രൂപം – ബെല്‍ മെറ്റല്‍
  •  പല്ലിന്റെ പോട് അടക്കാന്‍ ഉപയോഗിക്കുന്ന ലോഹ സങ്കരം – മെര്‍ക്കുറി അമാല്‍ഗം
  •  ഓസ്കാര്‍ ശില്‍പം നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ലോഹസങ്കരം – ബ്രിട്ടാനിയം
  •  ബ്രിട്ടാനിയത്തില്‍ അടങ്ങിയിരിക്കുന്ന ലോഹങ്ങള്‍ - ചെമ്പ്, ടിന്‍, ആന്റിമണി
  •  പ്രാചീന ഈജിപ്തിലെ പിരമിഡിനുള്ളില്‍ നിന്നും ലഭിച്ച ലോഹ സങ്കരം – ഇലക്ട്രം (സ്വര്‍ണ്ണം, വെള്ളി)
  •  കുഴല്‍ വാദ്യങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ലോഹസങ്കരം – പിച്ചള (ചെമ്പ്, സിങ്ക്)



ലോഹസങ്കരം
ലോഹങ്ങള്‍
ഉപയോഗം
അല്‍നിക്കോ
അലൂമിനിയം, നിക്കല്‍, കൊബാള്‍ട്ട്, ഇരുമ്പ്
കാന്തനിര്‍മ്മാണം
ഡ്യൂറാലുമിന്‍
അലൂമിനിയം, മഗ്നീഷ്യം, മാംഗനീസ്, ചെമ്പ്
വിമാനങ്ങളുടെ ബോഡി നിര്‍മ്മാണം
നിക്രോം
നിക്കല്‍, ക്രോമിയം, ഇരുമ്പ്
ഹീറ്റിംഗ് എലമെന്റുകളുടെ നിര്‍മ്മാണം
ജര്‍മ്മന്‍ സില്‍വര്‍
നിക്കല്‍, സിങ്ക്, ചെമ്പ്
പാത്രനിര്‍മ്മാണം
നാണയ സില്‍വര്‍
സില്‍വര്‍, ചെമ്പ്
നാണയ നിര്‍മ്മാണം
ഇന്‍വാര്‍
നിക്കല്‍, ഇരുമ്പ്
പെന്‍ഡുലം നിര്‍മ്മാണം
സ്റ്റീല്‍
ഇരുമ്പ്, കാര്‍ബണ്‍
വാഹനഭാഗങ്ങള്‍
സ്റ്റെയിന്‍ലെസ് സ്റ്റീല്‍
ഇരുമ്പ്, ക്രോമിയം, നിക്കല്‍
പാത്രനിര്‍മ്മാണം
ഗണ്‍ മെറ്റല്‍
ചെമ്പ്, സിങ്ക്, ടിന്‍
തോക്കിന്റെ ബാരല്‍ നിര്‍മ്മാണം
സോള്‍ഡര്‍
ടിന്‍, ലെഡ്
ഫ്യൂസ് വയര്‍ നിര്‍മ്മാണം
ക്രോംസ്റ്റീല്‍
ഇരുമ്പ്, ക്രോമിയം
സ്പ്രിംഗ് നിര്‍മ്മണം
പിച്ചള
കോപ്പര്‍, സിങ്ക്
പാത്രം
വെങ്കലം
കോപ്പര്‍, ടിന്‍
പാത്രം, പ്രതിമ
പഞ്ചലോഹം
ചെമ്പ്, ഈയം, വെള്ളി, സ്വര്‍ണ്ണം, ഇരുമ്പ്
പ്രതിമ, വിഗ്രഹം
സിലുമിന്‍
സിലിക്കണ്‍, അലൂമിനിയം
എഞ്ചിന്‍ ഭാഗങ്ങള്‍
മഗ്നേലിയം
അലൂമിനിയം, മഗ്നീഷ്യം
വിമാനങ്ങള്‍/ട്രോളര്‍/ സ്റ്റീമര്‍ എന്നിവയുടെ ആന്തര ഭാഗങ്ങള്‍
റോസ് മെറ്റല്‍
ലെഡ്, ടിന്‍, ബിസ്മത്ത്, കാഡ്മിയം
ലോഹങ്ങള്‍ വിളക്കിച്ചേര്‍ക്കല്‍




No comments:

Post a Comment