Latest

an>

ബയോളജിയില്‍ നിന്നും പി.എസ്.സി പരീക്ഷക്ക് ചോദിച്ച 100 ചോദ്യങ്ങള്‍


1.             ടാർസല്‍സ് ഏതു ഭാഗത്തു കാണുന്ന അസ്ഥികളാണ് - കണങ്കാൽ
2.      ശരീരത്തിലെ ഏറ്റവും വലിയ ലസികാ ഗ്രന്ഥി (ലിംഫ് ഗ്രന്ഥി) -
   പ്ലീഹ
3.      ചുവന്ന വിയർപ്പുള്ള ജീവി - ഹിപ്പോപൊട്ടാമസ്


4.     അൾട്രാ സോണിക് ശബ്ദം തിരിച്ചറിയാൻ കഴിയുന്ന ജീവി -
   വവ്വാൽ
5.     ഈച്ചയുടെ ലാർവയ്ക്ക് പറയുന്ന പേര് - മഗാട്ട്
6.     പെരിപ്ലാനേറ്റ അമേരിക്കാന എന്തിന്റെ ശാസ്ത്രീയനാമമാണ് -
   പാറ്റ
7.      മന്ത് രോഗം പരത്തുന്ന കൊതുക് - ക്യൂലക്സ്
8.     സസ്യങ്ങളുടെ മൃദുവായ ഭാഗങ്ങളിൽ കാണപ്പെടുന്ന സസ്യ
   കലയാണ് - പാരൻകൈമ
9.     പ്രകാശസംശ്ലേഷണത്തിന്റെ പ്രകാശഘട്ടം നടക്കുന്നത് ........ ല്‍
   വെച്ചാണ് - ഗ്രാന
10.   ശൂന്യാകാശ യാത്രികർ ശ്വസനോപകരണങ്ങളിൽ
   ഉപയോഗിക്കുന്ന സസ്യം - ക്ലോറെല്ല
11.     വേരിന്റെ മൂല ലോമങ്ങളിലെ കോശസ്തരം ....... ആണ് -
   അർദ്ധതാര്യമാണ്
12.      സസ്യങ്ങൾക്ക് മഞ്ഞനിറം നൽകുന്ന വർണ്ണകം - സാന്തോഫിൽ
13.    സസ്യങ്ങൾ നൈട്രജൻ  സ്വീകരിക്കുന്നത് ...... ആയിട്ടാണ് -
   നൈട്രേറ്റുകൾ
14.        ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം - മഗ്നീഷ്യം
15.   മുഖത്തെ അസ്ഥികളുടെ എണ്ണം - 14
16.        റേഡിയസ്, അൾന എന്നിവ എവിടെ കാണുന്ന അസ്ഥികളാണ്  
   – കണ്ണങ്കൈയിൽ
17.      ആരോഗ്യമുള്ള വ്യക്തിയുടെ സിസ്റ്റോളിക് പ്രഷർ - 120 mm Hg
18.   തവളയുടെ ഹൃദയത്തിലെ അറകളുടെ എണ്ണം - 3
19.        ഒരു ആന്റിജനും ഇല്ലാത്ത രക്ത ഗ്രൂപ്പ് - O ഗ്രൂപ്പ്
20.       രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്ലാസ്മ പ്രോട്ടീൻ -
   ഫൈബ്രിനോജൻ
21. അമാനിറ്റ എന്ന കൂണിലടങ്ങിയ മാരക വിഷം - മുസ്‌കാറിന
22.          വ്യാവസായികാടിസ്ഥാനത്തിൽ മണ്ണിരയെ വളർത്തുന്ന രീതി -
   വെർമി കൾച്ചർ
23.          ലിറ്റ്മസിന്റെ സ്രോതസ്സ് - ലൈക്കൻ
24.         ശരീരത്തിൽ പേശികളില്ലാത്ത അവയവം - ശ്വാസകോശം
25.          ഡിഫ്തീരിയക്ക് കാരണമാകുന്ന ബാക്ടീരിയ - കൊറൈൻ
   ബാക്ടീരിയം ഡിഫ്തീരിയെ
26.         നാഷണൽ ബൊട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ
   ആസ്ഥാനം – ലക്‌നൗ


27.          പേശി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന മസ്തിഷ്കഭാഗം -
   സെറിബല്ലം
28.          റിക്കറ്റ്സിയെ ഉണ്ടാക്കുന്ന രോഗത്തിനുദാഹരണമാണ് -
   ടൈഫസ്
29.         നട്ടെല്ലിലെ കശേരുക്കളുടെ എണ്ണം - 33
30.          ഗ്ലൂക്കോസ് ഒരു ....... ആണ് - മോണോ സാക്കറൈഡ്

31.    ഏറ്റവും വലിയ ഗ്രന്ഥി - കരൾ
32.       പ്രോട്ടീനെ പോളി പെപ്റ്റൈഡുകളാക്കി മാറ്റുന്ന എൻസൈം –
   പെപ്സിൻ
33.       ഉമിനീരിൽ അടങ്ങിയിരിക്കുന്ന എൻസൈം - ടയലിൻ ,
   സലൈവറി അമിലേസ്
34.      മുണ്ടിനീര് ബാധിക്കുന്നത് - പരോട്ടിഡ് ഗ്രന്ഥി (ഉമിനീര്‍ ഗ്രന്ഥി)
35.       പാൽപ്പല്ലുകളുടെ എണ്ണം - 20
36.      ഷഡ്പദങ്ങളുടെ ശ്വാസനാവയവം - ട്രക്കിയ
37.       പേശീസങ്കോചം രേഖപ്പെടുത്താനുള്ള ഉപകരണം - മയോഗ്രാഫ്
38.       അസ്ഥികളെ കുറിച്ചുള്ള പഠനം - ഓസ്റ്റിയോളജി
39.      മൂത്രത്തിന്റെ PH മൂല്യം - 6
40.      രക്തത്തിലെ ദ്രാവക ഭാഗം - പ്ലാസ്മ
41.           കോശത്തിലെ പവർ ഹൗസ് - മൈറ്റോകോൺട്രിയ
42.      ആത്മഹത്യാ സഞ്ചികൾ എന്നറിയപ്പെടുന്നത് - ലൈസോസോം
43.      കോശം കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ - റോബർട്ട് ഹുക്ക്
44.      പേവിഷബാധ ബാധിക്കുന്നത് – നാഡീവ്യവസ്ഥയെ
45.      അണലിയുടെ വിഷം ബാധിക്കുന്നത് – രക്തപര്യയനവ്യവസ്ഥയെ
46.      ധാന്യങ്ങളുടെ  തവിടിൽ കൂടുതലായി അടങ്ങിയ വൈറ്റമിൻ -
   വൈറ്റമിൻ B1
47.       ഹീമോഗ്ലോബിൻ ഒരു ....... ആണ് - പ്രോട്ടീൻ
48.      മാംസ്യത്തിന്റെ സാന്നിധ്യം തിരിച്ചറിയാൻ ഉപയോഗിക്കുന്ന
   ആസിഡ് - നൈട്രിക് ആസിഡ്


49.      കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകളാണ് - വിറ്റാമിൻ A, D, E, K
50.      ഒരു ഗ്രാം ധാന്യകത്തില്‍ നിന്നും ലഭിക്കുന്ന ഊർജ്ജത്തിന്റെ
   അളവ് - 4.2 കലോറി
51.   മനുഷ്യശരീരത്തിൽ അടങ്ങിയ അമിനോ ആസിഡുകളുടെ എണ്ണം  
   -  20
52.       പാലിലെ പ്രധാന പ്രോട്ടീൻ - കാസിൻ
53.       അംബർ ഗ്രീസ് തിമിംഗലത്തിന്റെ .... ൽ നിന്ന് ലഭിക്കുന്നു -
   ആമാശയം
54.      കോലരക്ക് ലഭിക്കുന്നത് ഏതു ജീവിയിൽ നിന്നാണ് - ലാക്ക്
   ഇൻസക്ട്
55.      തേനിൽ സമൃദ്ധമായി അടങ്ങിയ വൈറ്റമിൻ - വൈറ്റമിന്‍ A
56.      ലോക ജനസംഖ്യാദിനം - ജൂലൈ 11
57.       ലോക ഭക്ഷ്യ ദിനം - ഒക്ടോബർ 16
58.      എൻഡോസൾഫാൻ ....... വിഭാഗത്തിൽ ഉൾപ്പെടുന്ന
   കീടനാശിനിയാണ് - ഓർഗാനോ ക്ലോറൈഡ്
59.      കല്യാൺ സോന ഒരു സങ്കരയിനം ....... ആണ് - ഗോതമ്പ്
60.      വിൻകിസ്റ്റിന്‍ ലഭിക്കുന്നത് – ശവംനാറിയില്‍ നിന്ന്
61.           ജനിതക ശാസ്ത്രത്തിൻറെ പിതാവ് - ഗ്രിഗർ മെൻഡൽ
62.      DNA യുടെ ചുറ്റു ഗോവണിയുടെ ആകൃതിയിലുള്ള മാതൃക
   അവതരിപ്പിച്ചത് - വാട്സൻ, ക്രിക്ക്
63.      ഗർഭസ്ഥ ശിശുവിന് പോഷണം ലഭിക്കുന്നത് ...... വഴിയാണ് –
   പ്ലാസന്റ
64.      വാതകരൂപത്തിലുള്ള സസ്യഹോർമോൺ - എഥിലീന്‍
65.      മണ്ണിരയിലെ വിസർജനാവയവം – നെഫ്രീഡിയ
66.      അരിമ്പാറക്ക് കാരണം - വൈറസ്
67.       ADH ന്റെ കുറവുകൊണ്ടുണ്ടാകുന്ന രോഗം – ഡയബറ്റിസ്
   ഇന്‍സിപിഡസ്
68.      വൃക്കയുടെ ഏറ്റവും പുറമേയുള്ള ഇരട്ട ചുവപ്പുനിറമുള്ള ഭാഗം –
   കോർട്ടെക്സ്
69.      ബാക്ടീരിയ കാരണമാകുന്ന രോഗം (ജലദോഷം, ടൈഫോയിഡ്,
   ടൈഫസ്, ഇൻഫ്ളുവൻസ) – ടൈഫോയിഡ്
70.       മലമ്പനിക്ക് കാരണം - പ്രോട്ടോസോവ
71.    പുകയിലയിൽ അടങ്ങിയിരിക്കുന്ന വിഷ ലോഹം –
   പോളോണിയം
72.       കെരാറ്റോ പ്ലാസ്റ്റി - കോർണിയ മാറ്റിവയ്ക്കൽ
73.       വർണാന്ധതയെ കുറിച്ച് ആദ്യം വിശദീകരിച്ചത് - റോബർട്ട്
   ബോയിൽ
74.       ദീർഘ ദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് -
   കോൺവെക്സ് ലെൻസ്
75.       അൾട്രാവയലറ്റ് രശ്മി തിരിച്ചറിയാൻ കഴിയുന്ന ജീവി - തേനീച്ച
76.       പ്രായം കൂടുന്നതനുസരിച്ച് കണ്ണിലെ ലെൻസിന്റെ ഇലാസ്തികത
   കുറയുന്ന രോഗം - പ്രസ്ബയോപിയ (വെള്ളെഴുത്ത്)
77.        ശിരോ നാഡികളുടെ എണ്ണം - 24
78.       രാജകീയ രോഗം - ഹീമോഫീലിയ
79.       മസ്തിഷ്കത്തെ പൊതിഞ്ഞു കാണപ്പെടുന്ന ആവരണം –
   മെനിഞ്ജസ്
80.      പ്രകൃതിനിർദ്ധാരണ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് - ചാൾസ്
   ഡാർവിൻ
81.   ഉൽപ്പരിവർത്തന സിദ്ധാന്തം അവതരിപ്പിച്ചത് – ഹ്യൂഗോ
   ഡിവ്രീസ്‌
82.       ഏറ്റവും വലിയ അന്തസ്രാവി ഗ്രന്ഥി - തൈറോയിഡ് ഗ്രന്ഥി
83.       യുവത്വ ഹോർമോൺ - തൈമോസീന്‍
84.      ടെറ്റനി ബാധിക്കുന്നത് - പേശികളെ
85.      കാൽസിടോണിൻ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി - തൈറോയിഡ്
86.      തേങ്ങാവെള്ളത്തിൽ അടങ്ങിയിരിക്കുന്ന ഹോർമോൺ -
   സൈറ്റോകൈൻ
87.       അന്തരീക്ഷ വായുവിലെ നൈട്രജന്റെ അളവ് - 78%
88.      മീനമാത രോഗത്തിന് കാരണം - മെർക്കുറി
89.      WWF ന്റെ ചിഹ്നം - ഭീമൻ പാണ്ട
90.      MABP പൂർണരൂപം - മാന്‍ ആൻഡ് ബയോസ്ഫിയർ പ്രോഗ്രാം
91.           ജീവ മണ്ഡലത്തിന്റെ അടിസ്ഥാനഘടകം - ആവാസവ്യവസ്ഥ
92.      പയർ വർഗ ചെടികളുടെ വേരിൽ കാണപ്പെടുന്ന നൈട്രജൻ
   സ്ഥിരീകരണ ബാക്ടീരിയ - റൈസോബിയം
93.      ഓസോൺ പുറത്തു വിടുന്ന സസ്യം - തുളസി
94.      മണ്ണിൽ കാണപ്പെടുന്ന നൈട്രജൻ സ്ഥിരീകരണ ബാക്ടീരിയ -
   അസറ്റോബാക്ടർ


95.      ആവാസവ്യവസ്ഥയിലെ വിഘാടകർ ആണ് - ഫംഗസുകൾ
96.      സാർവിക സ്വീകർത്താവ് - AB ഗ്രൂപ്പ്
97.       ചിപ്കോ പ്രസ്ഥാനം ആരംഭിച്ചത് എവിടെ - ഉത്തർപ്രദേശ്
98.      ഉറക്കത്തിന് സഹായിക്കുന്ന ഹോർമോൺ - മെലാടോണിൻ
99.      ചുവന്ന രക്താണുവിന്റെ ആയുസ് – 120 ദിവസം
100.    കോശ വിഭജനം ത്വരിതപ്പെടുത്താന്‍ സഹായിക്കുന്ന സസ്യ
   ഹോര്‍മോണ്‍ - സൈറ്റോകൈന്‍

No comments:

Post a Comment