1.
ജഡത്വ നിയമം
ആവിഷ്കരിച്ചത് - ഗലീലിയോ
2.
പ്രകൃതിയിലെ ഏറ്റവും ശക്തമായ ബലം - അണുകേന്ദ്ര
ബലം
3.
പാലിൽ നിന്നും വെണ്ണ വേർതിരിക്കാൻ
സഹായിക്കുന്നത്
അപകേന്ദ്രബലം
(Centrifugal Force)
4.
ഭൂമിയുടെ പലായന പ്രവേഗം - 11.2 km/s
5.
ഖര രൂപത്തിലുള്ള ഒരു സ്നേഹകമാണ് - ഗ്രാഫൈറ്റ്
6.
താപനില കൂടുമ്പോൾ ദ്രാവകത്തിന്റെ വിസ്‌കോസിറ്റി
(ശ്യാനബലം) .........
- കുറയുന്നു
7.
ദ്രാവകങ്ങളുടെ ഒഴുക്കിന്റെ നിരക്ക്
അളക്കാനുള്ള ഉപകരണം
വെന്‍ജൂറി മീറ്റർ
8.
മഴത്തുള്ളികൾ ഗോളാകൃതിയിൽ കാണാൻ കാരണമാകുന്ന
പ്രതിഭാസം – പ്രതലബലം
(Surface tension)
9.
വിളക്കുതിരിയിൽ എണ്ണ കയറുന്നതിന്റെ പിന്നിലെ
ശാസ്ത്രതത്വം -
10. ആപേക്ഷിക
സാന്ദ്രത അളക്കാനുള്ള ഉപകരണം -
ഹൈഡ്രോമീറ്റർ
11.
ജലത്തിൽ പൊങ്ങിക്കിടക്കുന്ന ഐസ് ഉരുകി
തീരുമ്പോൾ
ജലനിരപ്പ്
............ – വ്യത്യാസമില്ല
12.
സമുദ്ര ജലത്തിൽ പൊങ്ങിക്കിടക്കുന്ന ഐസ് ഉരുകി
തീരുമ്പോൾ
ജലനിരപ്പ്
............ – ഉയരുന്നു
13.
ദൈവകണം എന്നറിയപ്പെടുന്നത് -
ഹിഗ്സ് ബോസോൺ
14.
വിമാനങ്ങളിലെ ബ്ലാക്ക്
ബോക്സ് (Flight data recorder) ന്റെ
നിറമെന്ത് -
ഓറഞ്ച്
15. ജലത്തിന്റെ
സാന്ദ്രത ഏറ്റവും കൂടുതലുള്ള ഊഷ്മാവ് - 4ºC
16.
1 പാർസെക് എന്നത്
എത്ര പ്രകാശവർഷമാണ് - 3.26
പ്രകാശവര്‍ഷം
17.
ഇന്‍ഡക്ടന്‍സിന്റെ യൂണിറ്റ് - ഹെൻറി
18. ഒരു ഷോട്ട്പുട്ട്
ഏറ്റവും കൂടുതൽ ദൂരം എത്തുന്നത് എത്ര
കോണളവിൽ എറിയുമ്പോൾ
ആണ് - 45º
19.
റോക്കറ്റിന്റെ പ്രവർത്തന തത്വം - ന്യൂട്ടന്റെ
മൂന്നാം ചലന നിയമം , ആക്ക സംരക്ഷണ നിയമം
20.
താഴെപ്പറയുന്നവയിൽ സദിശ
അളവിന് ഉദാഹരണം ഏത്
(മർദ്ദം, വ്യാപക
മർദ്ദം, സാന്ദ്രത, വേഗത) – വ്യാപക മര്‍ദ്ദം
21.
ബാരോമീറ്റർ റീഡിംഗ് കുത്തനെ കുറയുന്നത്
......... നെ
സൂചിപ്പിക്കുന്നു
- കൊടുങ്കാറ്റ്
22.
ഉയരം കൂടുമ്പോൾ
അന്തരീക്ഷ മർദം ............ - കുറയുന്നു
23.
നെഗറ്റീവ് താപനില
കാണിക്കാത്ത താപനില സ്കെയിൽ -
കെൽവിൻ സ്കെയിൽ
24.
കേവല പൂജ്യം എന്നത് -
(0 K)
25.
ദ്രാവകങ്ങളിൽ താപ
പ്രസരണം നടക്കുന്ന രീതി - സംവഹനം
26.
ഉൽപതനത്തിന്
വിധേയമാകുന്ന പദാർത്ഥങ്ങൾക്ക്
ഉദാഹരണങ്ങൾ -
കർപ്പൂരം, പാറ്റ ഗുളിക, അയഡിന്‍, ഡ്രൈ
ഐസ്
27.
മെർക്കുറിയുടെ
ദ്രവണാങ്കം എത്ര - (-27ഡിഗ്രി സെല്‍ഷ്യസ്)
28.
ഒരു വസ്തു താഴേക്ക്
പതിക്കുമ്പോൾ സ്ഥിതികോർജം .......
ഗതികോർജ്ജം
........ – കുറയുന്നു, കൂടുന്നു
29.
ഒന്നാം വർഗ്ഗ
ഉത്തോലകം അല്ലാത്തത് (ത്രാസ്, കത്രിക,
സീസോ, വീൽബാരോ) –
വീല്‍ബാരോ
30.
ശബ്ദം ഏതുതരം
തരംഗമാണ് - അനുദൈർഘ്യ തരംഗം
31.
ടിവിയുടെ റിമോട്ട് കൺട്രോളറിൽ ഉപയോഗിക്കുന്ന വികിരണം
–
ഇൻഫ്രാറെഡ്
32.
വായുവിലെ ശബ്ദ പ്രവേഗം
– 340 m/s
33.
പ്രതിധ്വനി ഉണ്ടാകാൻ
വേണ്ട ഏറ്റവും കുറഞ്ഞ അകലം- 17 മീറ്റർ
34.
20 KHz -ല്‍ കൂടിയ
ആവൃത്തിയുള്ള ശബ്ദമാണ് –
അൾട്രാസോണിക് സൗണ്ട്
35.
പ്രകാശത്തിന്റെ
വൈദ്യുതകാന്തിക തരംഗ സിദ്ധാന്തം
അവതരിപ്പിച്ചത് –
ജയിംസ് ക്ലാർക്ക് മാക്സ്‌വെൽ
36.
ഫോട്ടോ ഇലക്ട്രിക്
ഇഫക്ട് കണ്ടുപിടിച്ചത് - ഹെൻറിച്ച്
ഹെര്‍ട്ട്സ്
37.
ലേസർ കണ്ടുപിടിച്ചത്
- തിയോഡോർ മെയ്‌മാൻ
38.
OFC ( ഒപ്റ്റിക്കൽ
ഫൈബർ കേബിൾ) യില്‍
പ്രയോജനപ്പെടുത്തിയിരിക്കുന്ന
പ്രകാശ പ്രതിഭാസം - പൂർണ്ണ
ആന്തരിക
പ്രതിഫലനം ( Total internal reflection )
39.
തരംഗദൈർഘ്യം കൂടിയ
വർണ്ണം - ചുവപ്പ്
40.
പച്ചയും നീലയും
ചേർന്നാൽ ലഭിക്കുന്ന ദ്വിതീയ വർണ്ണം –
സിയാൻ
41.
കൊളോയ്ഡുകളിലെ പ്രകാശത്തിന്റെ വിസരണമാണ് –
ടിന്‍ഡല്‍ എഫക്ട്
42.
പ്രൊജക്ടറില്‍ നിന്ന്
തീയേറ്റർ സ്ക്രീനിലേക്ക് പ്രകാശം
പതിക്കുന്നതിനു
സഹായിക്കുന്ന പ്രതിഭാസം - ഡിഫ്രാക്ഷൻ
43.
യഥാർത്ഥ പ്രതിബിംബം
രൂപീകരിക്കുന്ന ലെൻസ് –
കോൺവെക്സ് ലെൻസ്
44.
യഥാർത്ഥ പ്രതിബിംബം
രൂപീകരിക്കുന്ന ദർപ്പണം –
കോൺകേവ് മിറർ
45.
ദീർഘദൃഷ്ടിയും
ഹ്രസ്വദൃഷ്ടിയും ഒരുമിച്ച് പരിഹരിക്കാന്‍
ഉപയോഗിക്കുന്ന ലെന്‍സ്
- ബൈഫോക്കല്‍ ലെന്‍സ്
46.
അസ്റ്റിഗ്മാറ്റിസം
എന്നറിയപ്പെടുന്നത് - വിഷമദൃഷ്ടി
47.
കണ്ണിന്റെ റെറ്റിനയില്‍
രൂപംകൊള്ളുന്ന പ്രതിബിംബം –
യഥാർത്ഥവും
തലകീഴായതും
48.
നൈട്രജന്‍ വേപ്പര്‍ ലാമ്പിന്റെ പ്രകാശത്തിന്റെ നിറം - ചുവപ്പ്
49.
ഒരു സെർക്യൂട്ടിലെ
പ്രതിരോധം വ്യത്യാസപ്പെടുത്താൻ
ഉപയോഗിക്കുന്ന
ഉപകരണം - റിയോസ്റ്റാറ്റ്
50.
മൊബൈൽ ബാറ്ററി ആയി
ഉപയോഗിക്കുന്നത് –
ലിഥിയം അയോൺ
ബാറ്ററി
51. ട്രാൻസ്‌ഫോമറിന്റെ
പ്രവർത്തനതത്വം –
വൈദ്യുതകാന്തികപ്രേരണം
(മ്യൂച്ച്വൽ ഇൻഡക്ഷൻ)
52.
താഴെ പറയുന്നതിൽ ഫെറോ മാഗ്നറ്റിക് പദാർത്ഥം അല്ലാത്തത്
(ഇരുമ്പ്, നിക്കൽ,
പ്ലാറ്റിനം, കൊബാൾട്ട്) – പ്ലാറ്റിനം
53.
AC യെ DC ആക്കാൻ
ഉപയോഗിക്കുന്നത് - റെക്ടിഫയർ
54.
അർധ ചാലക ചിപ്പുകൾ
നിർമ്മിക്കാൻ ഉപയോഗിക്കുന്നത് –
സിലിക്കൺ,
ജെർമേനിയം
55.
N ടൈപ്പ് അർധ ചാലകങ്ങളില്‍
ഡോപ്പിംഗ് ഏജന്റ് –
ആന്റിമണി,
ആർസനിക്
56.
ഉയർന്ന തരംഗദൈർഘ്യവും
കുറഞ്ഞ ഊർജ്ജവും ഉള്ള X -
കിരണങ്ങളാണ് -
സോഫ്റ്റ് X- കിരണം
57.
ഹൈഡ്രജൻ ബോംബിന്റെ
പ്രവർത്തന തത്വം - ന്യൂക്ലിയർ
ഫ്യൂഷൻ
58.
കാർബൺ ഡേറ്റിംഗ്
കണ്ടുപിടിച്ചത് - ഫ്രാങ്ക് ലിബി
59.
ആൽഫാ കണം ഉത്സർജിക്കപ്പെടുമ്പോൾ
അറ്റോമിക നമ്പർ .......
- 2 കുറയുന്നു
60.
ഇന്ത്യയിലെ ആദ്യത്തെ
അറ്റോമിക റിയാക്ടർ -അപ്സര
61.
കൈഗ ആണവ വൈദ്യുത നിലയം എവിടെയാണ് - കർണാടക
62.
റിയാക്ടറുകളിലെ
മോഡറേറ്റർ - ഗ്രാഫൈറ്റ്, ഘനജലം, ജലം
63.
ISRO -യുടെ സ്പേസ്
ആപ്ലിക്കേഷൻ സെന്റർ എവിടെ –
അഹമ്മദാബാദ്
64.
ഡൈനാമോ കണ്ടുപിടിച്ചതാര്
- മൈക്കൽ ഫാരഡെ
65.
ക്വാണ്ടം തിയറിയുടെ
ഉപജ്ഞാതാവ് - മാക്സ് പ്ലാങ്ക്
66.
ഭൂകമ്പത്തെ
കുറിച്ചുള്ള പഠനം - സീസ്മോളജി
67.
വയർലെസ് ടെലഗ്രാഫി
കണ്ടുപിടിച്ചത് - മാർക്കോണി
68.
സെല്‍ഷ്യസ് സ്കെയിലും
ഫാരൻഹീറ്റ് സ്കെയിലും തുല്യമാകുന്ന
താപനില -
69.
പ്രഷർ കുക്കറിൽ പാചകം
എളുപ്പത്തിലാകാൻ കാരണം - മർദ്ദം
കൂടുമ്പോൾ തിളനില
കൂടുന്നു
70.
കെട്ടിടത്തെ
ബാധിക്കാതെ ജീവനുള്ളവയെ മാത്രം നശിപ്പിക്കുന്ന
ബോംബ് - ന്യൂട്രോൺ
ബോംബ്
71.
അടച്ചിട്ട മുറിയില്‍ റഫ്രിജറേറ്റർ
പ്രവർത്തിക്കുമ്പോൾ താപനില
........... - കൂടുന്നു
72.
ഹൂക്ക്സ് നിയമം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു -
ഇലാസ്തികത
73.
E = mc2 എന്ന
സമവാക്യം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു –
ഐൻസ്റ്റീൻ
74.
ജലാശയങ്ങൾക്ക് ആഴം
കുറവുള്ളതായി തോന്നാൻ കാരണം –
അപവർത്തനം
75.
മനുഷ്യ ശരീരത്തിന്റെ
ശരാശരി താപനില - 37ºC (98.6ºF)
76.
ഇലക്ട്രിക് ബൾബിലെ
ഫിലമെന്റ് നിർമ്മിച്ചിരിക്കുന്നത് –
ടങ്സ്റ്റണ്‍
77.
ഭൂമിയുടെ പരിക്രമണ
വേഗത എത്ര – 28 km/min
78.
സൂര്യനിൽ
ഊർജ്ജോത്പാദനം നടക്കുന്ന പ്രക്രിയ - ന്യൂക്ലിയർ
ഫ്യൂഷൻ
79.
വേഗത ഇരട്ടിയാകുമ്പോൾ
ഗതികോർജ്ജം ......... - നാലുമടങ്ങ്
ആകുന്നു
80.
മൈക്രോഫോണിൽ
നടക്കുന്ന ഊർജ്ജമാറ്റം – ശബ്‌ദോർജം
വൈദ്യുതോർജ്ജമാകുന്നു
81. ഒരു നാനോമീറ്റർ
എന്നത് – 10-9 മീറ്റര്‍
82.
വാഹനങ്ങളിലെ
ഹൈഡ്രോളിക് ബ്രേക്കിൽ
പ്രയോജനപ്പെടുത്തിയിരിക്കുന്ന
നിയമം - പാസ്ക്കൽ നിയമം
83.
ചുവന്ന പ്രകാശത്തിൽ
പച്ച ഇലയെ ഏതു നിറത്തിൽ കാണുന്നു –
കറുപ്പ്
84.
SI പദ്ധതി പ്രകാരം
അടിസ്ഥാന യൂണിറ്റുകൾ എത്ര - 7
85.
പ്രകാശവർഷം എന്തിന്റെ
യൂണിറ്റ് ആണ് – ദൂരം
86.
സൂപ്പർ കണ്ടക്ടിവിറ്റി
കണ്ടുപിടിച്ചത് – കാമര്‍ലിംഗ് ഒനീസ്
87.
100ºC = ........ ºF
? - 212º F
88.
ഭൂമിയിൽ
അനുഭവപ്പെടുന്ന ഭാത്തിന്റെ എത്ര ഭാഗമാണ് ചന്ദ്രനിൽ
അനുഭവപ്പെടുന്നത്
– 1/6 ഭാഗം
89.
ഏറ്റവും വലിയ കുള്ളൻ
ഗ്രഹം - പ്ലൂട്ടോ
90.
ഇറിസിന്റെ ഉപഗ്രഹം – ഡിസ്‌നോമിയ
91.
ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ കാണപ്പെടുന്നത് ഏത്
ഗ്രഹത്തിനാണ് -
വ്യാഴം (67 ഉപഗ്രഹം)
92.
വലിയ ചുവന്ന പൊട്ട്
കാണപ്പെടുന്നത് ഏത് ഗ്രഹത്തിൽ -
വ്യാഴം
93.
ഭൂമിയിൽനിന്ന്
ഏറ്റവും അകലെയുള്ള മനുഷ്യനിർമിത പേടകം –
വൊയേജർ
94.
ടാക്കിയോണുകള്‍
കണ്ടെത്തിയതാര് – ECG സുദര്‍ശന്‍
95.
സ്ഥിരമായ ഊഷ്മാവിൽ
ഒരു വാതകത്തിന്റെ മർദ്ദം വ്യാപ്തത്തിന്
വിപരീത
അനുപാതത്തിലാണ്. ഇത് ഏത് നിയമം - ബോയിൽ
നിയമം
96.
ആർദ്രത കൂടുമ്പോൾ
താപനില ......... - കുറയുന്നു
97.
കപ്പാസിറ്റന്‍സിന്റെ യൂണിറ്റ് - ഫാരഡ്
98.
സോണാറിൽ പ്രയോജനപ്പെടുത്തിയിരിക്കുന്ന
ശബ്ദം -
അൾട്രാ സോണിക്
ശബ്ദം
99.
ഒരേയിനം തന്മാത്രകൾ
തമ്മിലുള്ള ആകർഷണമാണ് –
കൊഹിഷന്‍
100.
ഗുരുത്വ തരംഗങ്ങളെക്കുറിച്ച്
ഐൻസ്റ്റീൻ നിഗമനം നടത്തിയ
വർഷം – 1916
No comments:
Post a Comment